Oil pipeline | Starvision News Malayalam

ഉക്രെയ്ൻ പ്രതിസന്ധി: റഷ്യയുടെ എണ്ണ പൈപ്പ്ലൈൻ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ഉക്രെയ്ൻ: ഉക്രെയ്നെ ആക്രമിച്ചാൽ റഷ്യയുടെ എണ്ണ പൈപ്പ്ലൈൻ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ ഭീഷണി. റഷ്യയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള കൂറ്റൻ പൈപ്പ്ലൈനിന്റെ പ്രവർത്തികൾ നടക്കുകയാണ്. ഉക്രെയ്നെ ആക്രമിച്ചാൽ ഉപരോധത്തിലൂടെ ഈ പൈപ്പ്ലൈൻ പണി നിർത്തിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്തുണയുമായി ജർമനി അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തി. റഷ്യയിൽ നിന്ന് ജർമനിവരെ നീളുന്ന 1255 കിലോമീറ്റർ വരുന്ന പൈപ്പ്ലൈൻ അവസാന ഘട്ടത്തിലാണ്. 800 കോടി യൂറോയുടെ ഈ പദ്ധതി തടസപ്പെട്ടാൽ അത് റഷ്യക്ക് സാമ്പത്തികമായി വൻ തിരിച്ചടിയായിരിക്കും.

ഉക്രെയ്നെ ഭാവിയിൽ ഒരിക്കലും നാറ്റോയിൽ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ ഉക്രെയ്ൻ പ്രതിസന്ധിയിൽ പ്രശ്ന പരിഹാര സാധ്യത കൂടുതൽ മങ്ങിയതാണ്. തങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഭയപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പും നൽകിയിരുന്നു.

The post ഉക്രെയ്ൻ പ്രതിസന്ധി: റഷ്യയുടെ എണ്ണ പൈപ്പ്ലൈൻ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് appeared first on Starvision News Malayalam.