OICC Bahrain | Starvision News Malayalam

പ്രവാസികൾക്ക് അനുഗ്രഹമായി ഒഐസിസി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ്
മനാമ :ഒഐസിസി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് അനുഗ്രഹമായി. മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളആളുകൾ രാവിലെ തന്നെ എത്തിച്ചേർന്നു. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ എത്തിയ ആളുകൾക്ക് വിവിധ വിഭാഗം ഡോക്ടർ മാരുടെ പരിശോധനകളും, രക്ത പരിശോധനയും സൗ ജന്യമായി നടത്തുവാൻ അവസരം ഉണ്ടായിരുന്നു.

സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി വനിതാവിഭാഗം പ്രസിഡന്റ്‌ മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുധിൻ വെള്ളികുളങ്ങര,ഡോ. ബാബു രാമചന്ദ്രൻ, ഒഐസിസി ജനറൽ സെക്രട്ടറി മാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ സി, ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ്‌ സിൻസൺ പുലിക്കോട്ടിൽ,കെ എം സി സി വൈസ് പ്രസിഡന്റ്‌ മാരായ ഗഫൂർ കൈപ്പമംഗലം, എ പി ഫൈസൽ,ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്,അലക്സ്‌ മഠത്തിൽ, സന്തോഷ്‌ നായർ, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര,ശോഭ സജി, ശ്രീജിത്ത്‌ പനായി, ജോണി താമരശ്ശേരി, രഞ്ചൻ കച്ചേരി, ബിജുബാൽ, ചന്ദ്രൻ വളയം, അനിൽ കുമാർ, ബിപിൻ മാടത്തേത്ത്, അനുരാജ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ലേഡീസ് വിങ് പ്രസിഡന്റ് മിനി മാത്യു, വൈസ് പ്രസിഡന്റ് ആനി അനു എന്നിവർ കോർഡിനേറ്റർ മാരായ ക്യാമ്പിന് വനിതാ വിഭാഗം ഭാരവാഹികൾ ആയ ഷീജ നടരാജൻ ,ബ്രയിറ്റ് രാജൻ, ലിജി , സന്ധ്യ രഞ്ചൻ, നിഷ ശാമുവേൽ , മേരി , വർഷ , ഷംന, സൂര്യ രിജിത്, സെഫി നിസാർ,ബബിന, നസീബ,എന്നിവർ നേതൃത്വം നൽകി. ഒഐസിസി യുടെ വിവിധ ജില്ലാ കമ്മറ്റികൾ ക്യാമ്പിന് വേണ്ട സഹായം ചെയ്തു നൽകി.

The post പ്രവാസികൾക്ക് അനുഗ്രഹമായി ഒഐസിസി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ് appeared first on Starvision News Malayalam.

ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച.
മനാമ : ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ രക്തസാക്ഷിത്വദിന അനുസ്മരണത്തോട് അനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ന്റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ൽ വച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7മണി മുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ് എന്ന് ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.സൗജന്യ ഡോക്ടർ കൺസൽട്ടേഷനോടൊപ്പം സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി ബ്ലഡ്‌ ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി സ്‌ക്രീനിംഗ്, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ് മുതലായവയുടെ പരിശോധനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് മിനി മാത്യു ( 38857040) ആനി അനു ( 33975445) എന്നി നമ്പറുകളിൽ അറിയുവാൻ സാധിക്കും.

The post ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച. appeared first on Starvision News Malayalam.