Odisha | Starvision News Malayalam
ബൈബിൾ വലിച്ചെറിഞ്ഞു, വൈദികരെ ആക്രമിച്ചു, 12 മണിക്കൂറോളം ബന്ദിയാക്കി’: നേരിട്ട അതിക്രമം വിവരിച്ച് കന്യാസ്ത്രീ
The post ബൈബിൾ വലിച്ചെറിഞ്ഞു, വൈദികരെ ആക്രമിച്ചു, 12 മണിക്കൂറോളം ബന്ദിയാക്കി’: നേരിട്ട അതിക്രമം വിവരിച്ച് കന്യാസ്ത്രീ appeared first on Starvision News Malayalam.
സ്റ്റേജിൽ സംഗീത നാടകത്തിനിടെ പന്നിയെ കൊന്ന് പച്ചയിറച്ചി കഴിച്ച് നടൻ, പ്രതിഷേധം, അറസ്റ്റ്
ഗഞ്ചം: നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന 45കാരൻ അറസ്റ്റിൽ. ഒഡീഷയിൽ നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൃഗാവകാശ സംഘടനകൾ പരാതിയുമായി എത്തുകയായിരുന്നു. ബിംഭാധാർ ഗൌഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അക്രമം നടന്നത്. സംഗീത നാടക സംഘാടകർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. 45കാരനൊപ്പം അഭിനയിച്ച മറ്റ് നടന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ മൃഗങ്ങൾക്കെതിരായ അക്രമം ചർച്ചയാവുകയും ചെയ്തിരുന്നു. നാടകത്തിന്റെ മറ്റ് രംഗങ്ങളിൽ നാടകത്തിലെ മറ്റ് കലാകാരന്മാർ പാമ്പുകളേയും അപകടകരമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനത്ത് പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വിലക്കുള്ളപ്പോഴാണ് ഇതെന്നാണ് ശ്രദ്ധേയമായ കാര്യം. കയറിൽ വേദിയിൽ കെട്ടിത്തൂക്കിയ നിലയിലുള്ള പന്നിയുടെ വയറ് പിളർന്ന് കൊന്ന് പച്ച ഇറച്ചി ഭക്ഷിച്ചായിരുന്നു നാടക രംഗത്തിന് കൂടുതൽ ഭീകരത കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.
മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ക്രൂരത വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും സംസ്ഥാനത്തും പ്രതിഷേധത്തിന് കാരണമായിരുന്നു. കഞ്ചിയാനാൽ യാത്രയുടെ ഭാഗമായാണ് റലാബ് ഗ്രാമത്തിലായിരുന്നു നാടകം നടന്നത്. നാടകത്തിനായി പാമ്പുകളുമായി സ്റ്റേജിലെത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വിശദമാക്കി.
The post സ്റ്റേജിൽ സംഗീത നാടകത്തിനിടെ പന്നിയെ കൊന്ന് പച്ചയിറച്ചി കഴിച്ച് നടൻ, പ്രതിഷേധം, അറസ്റ്റ് appeared first on Starvision News Malayalam.
ചെന്നൈ തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
ചെന്നൈ; ചെന്നൈ തുറമുഖത്ത് കപ്പിലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. ഒഡീഷയിൽനിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ്‍ലൈൻ പൊട്ടിയാണ് അപകടമുണ്ടായത്.
The post ചെന്നൈ തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു appeared first on Starvision News Malayalam.
കൂട്ടബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി ഗുരുതരാവസ്ഥയിൽ
ഭൂവനേശ്വർ : കൂട്ടബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. 5 പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയത്. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കലും നില ഗുരുതരമാണ്. അതേസമയം പ്രതികളെ കലിംഗനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ നനഞ്ഞുനിന്ന പെൺകുട്ടിയെയും സഹോദരനെയും പ്രതികൾ അടുത്തുളള സ്‌കൂളിൽ നിൽക്കാമെന്നും മഴ തോർന്നതിന് ശേഷം പോകാമെന്നും പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു.
കെട്ടിടത്തിന്റെ മുകളിലെത്തിയതോടെ അഞ്ചംഗസംഘം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികൾ സഹോദരനെ മർദ്ദിക്കുകയും ചെയ്തു. പീഡനത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിനിടെ പെൺകുട്ടി താഴേക്ക് ചാടുകയും ചെയ്തു. സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
The post കൂട്ടബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി ഗുരുതരാവസ്ഥയിൽ appeared first on Starvision News Malayalam.