Obituary | Starvision News Malayalam
	1	</sy:updateFrequency>
Obituary | Starvision News Malayalam
‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്‌കാരം നാളെ
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസന് വിട. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയില്‍ എത്തിച്ച മറ്റൊരു കലാകാരന്‍ നമുക്കിടയിലില്ല.ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരന്‍ കൂടിയായിരുന്നു. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി [...]
The post ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്‌കാരം നാളെ appeared first on Starvision News Malayalam.
സൈമൺ കെ മാന്തുരുത്തിൽ ഡാളസിൽ അന്തരിച്ചു
റിപോർട്ട്: മാർട്ടിൻ വിലങ്ങോലിൽ  ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും  മകനായ  സൈമൺ മാന്തുരുത്തിൽ (75)  ഡാളസിൽ അന്തരിച്ചു. ഭാര്യ:  ലിസമ്മ ഇഗ്നേഷ്യസ്‌ കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ :  റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ കൊച്ചുമക്കൾ: റയൻ, സ്‌കൈലർ, ആഷർ, ബെഞ്ചമിൻ പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ [...]
The post സൈമൺ കെ മാന്തുരുത്തിൽ ഡാളസിൽ അന്തരിച്ചു appeared first on Starvision News Malayalam.
റിപോർട്ട്: മാർട്ടിൻ വിലങ്ങോലിൽ 
ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും  മകനായ  സൈമൺ മാന്തുരുത്തിൽ (75)  ഡാളസിൽ അന്തരിച്ചു. ഭാര്യ:  ലിസമ്മ ഇഗ്നേഷ്യസ്‌ കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം.
മക്കൾ :  റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ
മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ
കൊച്ചുമക്കൾ: റയൻ, സ്‌കൈലർ, ആഷർ, ബെഞ്ചമിൻ
പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും.
സംസ്കാരശുശ്രൂഷകൾ ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (3900 Rowlett Rd, Rowlett, TX 75088) സംസ്കാരം  നടക്കും.
ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ) അന്തരിച്ചു
ന്യുയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്ററ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ: ഇടിക്കുള ദാനിയേൽ, എൽസിക്കുട്ടി ഡാനിയേൽ, കുറ്റിക്കാട്ട് ബെഥേൽ, വെൺമണി. സഹോദരൻ : ലൈസൺ ഡാനിയേൽ & ഭാര്യ സിമി. മക്കൾ: ലിയാം, ലിയാന്ന. സഹോദരി: ലിസ ഡാനിയേൽ & ഭർത്താവ് തോമസ് ഫിലിപ്പ്. പൊതുദർശനം ഓഗസ്റ്റ് 20 [...]
The post ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ) അന്തരിച്ചു appeared first on Starvision News Malayalam.
ന്യുയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്ററ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാതാപിതാക്കൾ: ഇടിക്കുള ദാനിയേൽ, എൽസിക്കുട്ടി ഡാനിയേൽ, കുറ്റിക്കാട്ട് ബെഥേൽ, വെൺമണി.
സഹോദരൻ : ലൈസൺ ഡാനിയേൽ & ഭാര്യ സിമി. മക്കൾ: ലിയാം, ലിയാന്ന.
സഹോദരി: ലിസ ഡാനിയേൽ & ഭർത്താവ് തോമസ് ഫിലിപ്പ്.
പൊതുദർശനം ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8:30 വരെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (28 Sunset Ave, Staten Island, NY 10314).
ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 11:00 വരെ. തുടർന്ന് സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനം. ശവസംസ്കാരം മൊറാവിയൻ സെമിത്തേരിയിൽ നടക്കും. (2205 Richmond Rd, Staten Island, NY).
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ബോധാനന്ദൻ നിര്യാതനായി
കടയ്ക്കൽ: കുറ്റിക്കാട് ശങ്കർനഗർ ശാരദ മന്ദിരത്തിൽ ബോധാനന്ദൻ (78) നിര്യാതനായി. സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. ഭാര്യ പരേതയായ സുലോചന. മക്കൾ: ബിനു, ബിജു, ഷിബു. മരുമക്കൾ: അനിത, രഞ്ചു, രമ്യ.
The post ബോധാനന്ദൻ നിര്യാതനായി appeared first on Starvision News Malayalam.
എലിസബത്ത് രാജ്ഞി വിടവാങ്ങി
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ എലിസബത്ത്‌. എലിസബത്ത് രാഞ്ജിക്ക് 96 വയസ്സായിരുന്നു. കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.  
The post എലിസബത്ത് രാജ്ഞി വിടവാങ്ങി appeared first on Starvision News Malayalam.
കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.
നടൻ ഇന്ദ്രൻസിന്റെ മാതാവ് അന്തരിച്ചു
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ മാതാവ് ഗോമതി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.രണ്ട് ദിവസം മുൻപ് ഓർമ്മ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ബുധനാഴ്ച അസുഖം കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
The post നടൻ ഇന്ദ്രൻസിന്റെ മാതാവ് അന്തരിച്ചു appeared first on Starvision News Malayalam.
നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്. 35 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, ലൂസിഫർ, ഹോം, അണ്ണൻ തമ്പി, ഈ മ യൗ, ആമേൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ [...]
The post നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു appeared first on Starvision News Malayalam.
കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്.
35 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, ലൂസിഫർ, ഹോം, അണ്ണൻ തമ്പി, ഈ മ യൗ, ആമേൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേം നസീർ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം.
10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നാടകനടന്മാരിൽ ഒരാളാണ് തങ്കരാജ്. കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
പ്രമുഖ ഗാനരചയിതാവ് കണ്ടികോണ്ട യാദഗിരി അന്തരിച്ചു
ഹൈദരാബാദ്: കാണ്ടികൊണ്ട എന്നറിയപ്പെടുന്ന പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് കണ്ടിക്കൊണ്ട യാദഗിരി ഹൈദരാബാദിൽ അന്തരിച്ചു. അർബുദത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം. അദ്ദേഹത്തിന് 49 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടിക്കോണ്ട തൊണ്ടയിലെ അർബുദത്തിന് ചികിത്സയിലായിരുന്നു. ആശുപത്രി ചെലവുകൾക്കായി പ്രതിദിനം 70,000 രൂപയിലധികം നൽകേണ്ടതിനാൽ അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതറിഞ്ഞ തെലങ്കാന സർക്കാരും നിരവധി ടോളിവുഡ് താരങ്ങളും കണ്ടികൊണ്ടയെ സഹായിക്കാൻ മുന്നോട്ടുവന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രോഗം ഭേദമായെങ്കിലും പിന്നീട് കാന്‍സര്‍ നെട്ടെല്ലിലേക്ക് ബാധിക്കുകയായിരുന്നു. [...]
The post പ്രമുഖ ഗാനരചയിതാവ് കണ്ടികോണ്ട യാദഗിരി അന്തരിച്ചു appeared first on Starvision News Malayalam.
ഹൈദരാബാദ്: കാണ്ടികൊണ്ട എന്നറിയപ്പെടുന്ന പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് കണ്ടിക്കൊണ്ട യാദഗിരി ഹൈദരാബാദിൽ അന്തരിച്ചു. അർബുദത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം. അദ്ദേഹത്തിന് 49 വയസ്സായിരുന്നു.
ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു
മുംബൈ: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു. ഇഎംഎസിന്റെ ഇളയ മകനായ അദ്ദേഹത്തിന് 67 വയസായിരുന്നു. മകൾ അപർണയുടെ മുംബൈയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു [...]
The post ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു appeared first on Starvision News Malayalam.
മുംബൈ: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു. ഇഎംഎസിന്റെ ഇളയ മകനായ അദ്ദേഹത്തിന് 67 വയസായിരുന്നു. മകൾ അപർണയുടെ മുംബൈയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു.
ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഎം ദേശാഭിമാനി മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെഎസ്‌ ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്‌, മുംബൈ). മരുമക്കൾ: എഎം ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ (ഗോദ്‌റേജ്‌ കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബൈ).
ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു
മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു. മുൻ ബഹ്‌റൈൻ പ്രവാസിയായിരുന്ന ദിനേശ് കുറ്റിയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അനിലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ [...]
The post ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു. മുൻ ബഹ്‌റൈൻ പ്രവാസിയായിരുന്ന ദിനേശ് കുറ്റിയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അനിലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു.
27 വർഷമായി നാടക രംഗത്ത് സജീവമാണ് ദിനേശ് കുറ്റിയിൽ. ബഹ്‌റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും തിളങ്ങിയിട്ടുണ്ട്.