Nupur Sharma | Starvision News Malayalam
Nupur Sharma | Starvision News Malayalam
മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഭീഷണി; നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി
ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ ശർമ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് ലൈസൻസ് അനുവദിച്ചത്. കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. നിരുത്തരവാദപരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് [...]
The post മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഭീഷണി; നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി appeared first on Starvision News Malayalam.
കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. നിരുത്തരവാദപരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുർ ശർമ്മ പരാതി നൽകിയത്.
വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരുമിച്ച് ചേർക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് തനിക്ക് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ  ഹാജരാക്കി
ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് നദീമിനെ ഉത്തർപ്രദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്)പിടികൂടിയത്.ജെ.ഇ.എം, തെഹ്രീകെ താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി നദീം വാട്സ്ആപ്പ്, ടെലഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവ വഴി ബന്ധപ്പെട്ടിരുന്നതായി യുപി എ.ടി.എസ് പറഞ്ഞു.
The post നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ  ഹാജരാക്കി appeared first on Starvision News Malayalam.
നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റ്; യുവാവിന്റെ തലയറുത്തു
ഉയദ്പൂര്‍: പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ മാൽദാസ് പ്രദേശത്താണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ടത്. ഉദയ്പൂർ ബസ് സ്റ്റാൻഡിന് സമീപം നടന്ന മുഴുവൻ സംഭവവും അക്രമികൾ പകർത്തി. കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. മൂന്നു ദിവസം [...]
The post നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റ്; യുവാവിന്റെ തലയറുത്തു appeared first on Starvision News Malayalam.