NSSA | Starvision News Malayalam

യു.എസ് ബഹിരാകാശ ക്യാമ്പിൽ പങ്കെടുക്കാനായി ബഹ്റൈനിയിലെ നാല് യുവപ്രതിഭകൾ
മനാമ: അലബാമയിലെ ഹണ്ട്‌സ്‌വില്ലിലുള്ള യുഎസ് സ്‌പേസ് ആൻഡ് റോക്കറ്റ് സെന്ററിന്റെ ബഹിരാകാശ ക്യാമ്പിൽ ബ​ഹ്‌​റൈ​നി​ലെ നാ​ല് യു​വ​പ്ര​തി​ഭ​ക​ൾ പ​​ങ്കെ​ടു​ക്കും. ഹ​സ​ൻ അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ഷിം, ലി​യ ഹ​മ​ദ് ജ​നാ​ഹി, മ​റി​യം ഖാ​ലി​ദ് അ​ല​വാ​ദി, നാ​സ​ർ മു​ഹ​മ്മ​ദ് അ​ൽ​ഖൂ​ട്ടി എ​ന്നി​വ​രാ​ണ് അ​ല​ബാ​മ​യി​ലെ ഹ​ണ്ട്‌​സ്‌​വി​ല്ല​യി​ൽ ന​ട​ക്കു​ന്ന വി​ഖ്യാ​ത ബ​ഹി​രാ​കാ​ശ ക്യാ​മ്പി​ൽ ബ​ഹി​രാ​കാ​ശ യാ​ത്രി​ക പ​രി​ശീ​ല​നം നേ​ടു​ക. സം​ഘ​ത്തെ ബ​ഹ്‌​റൈ​നി​ലെ നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി (എ​ൻ.​എ​സ്.​എ​സ്.​എ) സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്റ് മേ​ധാ​വി അ​മ​ൽ അ​ൽ​ബി​നാ​ലി ന​യി​ക്കും.

അ​ൽ വേ​ർ​ഡ​ൻ എ​ൻ​ഡ​വ​ർ സ്‌​കോ​ള​ർ​ഷി​പ് പ്രോ​ഗ്രാ​മാ​ണ് ഇ​വ​രു​ടെ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ക. മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​യ​ൻ​സ്, ടെ​ക്‌​നോ​ള​ജി, എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ട്‌​സ്, മാ​ത്‌​സ് (സ്റ്റീം) ​മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നാ​ലു​പേ​രും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ.​എ​സ്‌.​എ​സ്) ബ​ഹ്‌​റൈ​ന്റെ​യും അ​റ​ബ് ലോ​ക​ത്തി​ന്റെ​യും അം​ബാ​സ​ഡ​ർ​മാ​രാ​യി​രി​ക്കു​മെ​ന്ന് എ​ൻ.​എ​സ്.​എ​സ്.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​സീ​രി പ​റ​ഞ്ഞു.

കാൾമാൻ വേൾഡ് വൈഡുമായി ഏകോപിപ്പിച്ച് എല്ലാ ഇന്റർവ്യൂകളിലും ടെസ്റ്റുകളിലും വിജയിച്ച നാല് വിദ്യാർത്ഥികളാണ് ടീമിലുള്ളത്. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ബ​ഹി​രാ​കാ​ശ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി സം​ഘം സ്കൂ​ബ ഡൈ​വി​ങ്, ഭാ​ര​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ക, റോ​ക്ക​റ്റ് നി​ർ​മാ​ണം, സി​പ് ലൈ​നി​ങ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. അ​ത്യാ​ഹി​ത​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​ന​വും ല​ഭി​ക്കും. ബ​ഹ്‌​റൈ​നി​ലു​ട​നീ​ള​മു​ള്ള സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി അ​പേ​ക്ഷ​ക​രി​ൽ​നി​ന്നാ​ണ് ടീ​മി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​ടു​ത്ത സെ​ല​ക്ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ജ​യി​ച്ച​വ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ക്യാ​മ്പി​ൽ ഒ​ന്നി​ല​ധി​കം ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​നും വി​ജ​യി​പ്പി​ക്കാ​നും ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​വു​ണ്ട്. ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ന് സ​മാ​ന​മാ​യ പ​രി​ശീ​ല​ന​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ക്യാ​മ്പി​ൽ ല​ഭി​ക്കു​ക. സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള പ്ര​ത്യേ​ക ജാ​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ടീമിനെ തിരഞ്ഞെടുത്തത്.

എൻഎസ്എസ്എ സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി, എൻഎസ്എസ്എയിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മേധാവി അമാൽ അൽ ബിനാലി, ടീം സൂപ്പർവൈസർ എന്നിവരുമായിട്ടായിരുന്നു ടീമുമായുള്ള അവസാന ഏകോപന യോഗം.

The post യു.എസ് ബഹിരാകാശ ക്യാമ്പിൽ പങ്കെടുക്കാനായി ബഹ്റൈനിയിലെ നാല് യുവപ്രതിഭകൾ appeared first on Starvision News Malayalam.