NPRA | Starvision News Malayalam
ബഹ്‌റൈനില്‍ നിയമവിരുദ്ധമായി പൗരത്വം നേടിയവരുടെ ആശ്രിതരുടെ പൗരത്വവും റദ്ദാക്കും
The post ബഹ്‌റൈനില്‍ നിയമവിരുദ്ധമായി പൗരത്വം നേടിയവരുടെ ആശ്രിതരുടെ പൗരത്വവും റദ്ദാക്കും appeared first on Starvision News Malayalam.
സന്ദർശന വിസയെ വർക്ക് വിസയിലേക്ക് മാറ്റാൻ ഇനി മുതൽ എൻ.പി.ആർ.എ 250 ദിനാർ ഈടാക്കും
മനാമ: ബഹ്‌റൈനിലെ സന്ദർശന വിസകൾ ഒരു സ്പോൺസറില്ലാതെ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിർത്താൻ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് തീരുമാനിച്ചു. കൂടാതെ, സന്ദർശന വിസകൾ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിന് ഇനി മുതൽ നിലവിലുള്ള 60 ദീനാറിൽ നിന്നും 250 ദീനാർ അടക്കേണ്ടി വരും.
നാഷണൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും സന്ദർശന വിസ ചൂഷണം തടയുന്നതിനുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ പറഞ്ഞു. സന്ദർശന വിസകൾ ജോലിയിലേക്കും ആശ്രിത വിസയിലേക്കും മാറ്റുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശ പ്രകാരമാണ് തീരുമാനം.
The post സന്ദർശന വിസയെ വർക്ക് വിസയിലേക്ക് മാറ്റാൻ ഇനി മുതൽ എൻ.പി.ആർ.എ 250 ദിനാർ ഈടാക്കും appeared first on Starvision News Malayalam.
നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി
മനാമ: നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേയും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. താമസവുമായി ബന്ധപ്പെട്ട് ബഹ്‌റൈന്റെ നിയമങ്ങളും വ്യവസ്ഥകളും തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും (എൽഎംആർഎ) നാല് പ്രവിശ്യകളിലെ സുരക്ഷാ ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെയാണ് നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ് പരിശോധന നടത്തിയത്. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി.
The post നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി appeared first on Starvision News Malayalam.
നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി
മ​നാ​മ: നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, നോർത്തേൺ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.
The post നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി appeared first on Starvision News Malayalam.
ബ​ഹ്‌​റൈ​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് റ​സി​ഡ​ൻ​സി, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ഇ​നി ഓ​ൺ​ലൈ​നാ​യി പു​തു​ക്കാം
മ​നാ​മ: ഇ​നി മു​ത​ൽ ബ​ഹ്‌​റൈ​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് താ​മ​സ​വും വ​ർ​ക്ക് പെ​ർ​മി​റ്റും ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നാ​ഷ​നാ​ലി​റ്റി, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈഖ് ഹി​ഷാം ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അൽ ഖ​ലീ​ഫ അ​റി​യി​ച്ചു.
നി​ല​വി​ൽ റ​സി​ഡ​ൻ​സി, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ പു​തു​ക്ക​ണ​മെ​ങ്കി​ൽ വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി ബ​ഹ്റൈ​നി​ൽ തി​രി​ച്ചെ​ത്ത​ണ​മാ​യി​രു​ന്നു.ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ല​ർ അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ)​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് വാ​ണി​ജ്യ, സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ, ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു​ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഈ ​സേ​വ​നം ന​ൽ​കു​ന്ന​ത്. റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പോ​ർ​ട്ട​ൽ വ​ഴി സേ​വ​നം ല​ഭി​ക്കും. വ​ർ​ക്ക് പെ​ർ​മി​റ്റ് എ​ക്സ്​​പാ​ട്രി​യേ​റ്റ് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം വ​ഴി​യോ എ​ൽ.​എം.​ആ​ർ.​എ ചാ​ന​ലു​ക​ൾ വ​ഴി​യോ പു​തു​ക്കാ​വു​ന്ന​താ​ണ്.
സ​ർ​ക്കാ​റി​ന്റെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ക​സ​ന​വും ന​വീ​ക​ര​ണ​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് എ​ൻ.​പി.​ആ​ർ.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. എ​ൽ.​എം.​ആ​ർ.​എ​യും എ​ൻ.​പി.​ആ​ർ.​എ​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും എ​ൽ.​എം.​ആ​ർ.​എ സി.​ഇ.​ഒ നി​ബ്രാ​സ് മു​ഹ​മ്മ​ദ് താ​ലി​ബ് അ​ഭി​ന​ന്ദി​ച്ചു. തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​സ​ഹ​ക​ര​ണം സ​ഹാ​യി​ക്കും.
ബ​ഹ്‌​റൈ​നി​ന് പു​റ​ത്തു​ള്ള ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ൽ, പു​തു​ക്കാ​ൻ ഈ ​സേ​വ​നം വ​ഴി തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് സാ​ധി​ക്കും. എ​ന്നാ​ൽ പെ​ർ​മി​റ്റു​ക​ളു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ് പു​തു​ക്കേ​ണ്ട​തു​ണ്ട്. കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബി​സി​ന​സ് ഉ​ട​മ​ക​ളു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ ന​ട​പ​ടി​യാ​ണി​ത്.
എ​ക്സ്​​പാ​ട്രി​യേ​റ്റ് മാ​നേ​ജ്‌​മെ​ന്റ് സി​സ്റ്റം മു​ഖേ​ന തൊ​ഴി​ലു​ട​മ​ക്ക് തൊ​ഴി​ൽ പെ​ർ​മി​റ്റി​ന്റെ കാ​ലാ​വ​ധി തി​ര​ഞ്ഞെ​ടു​ത്ത് വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കാം. എ​ൽ.​എം.​ആ​ർ.​എ അം​ഗീ​കാ​ര​മു​ള്ള ബാ​ങ്കു​ക​ൾ വ​ഴി ഫീ​സ് അ​ട​ക്കാ​നും ക​ഴി​യും.
The post ബ​ഹ്‌​റൈ​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് റ​സി​ഡ​ൻ​സി, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ഇ​നി ഓ​ൺ​ലൈ​നാ​യി പു​തു​ക്കാം appeared first on Starvision News Malayalam.
വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് എൻപിആർഎ
മനാമ: ബഹ്‌റൈൻ പൗരന്മാരുടെ വിദേശ ഭാര്യമാർക്കും വിദേശികളെ വിവാഹം കഴിച്ച ബഹ്‌റൈൻ സ്ത്രീകളുടെ മക്കൾക്കും വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസി അഫയേഴ്സ് (എൻപിആർഎ) പ്രഖ്യാപിച്ചു. ഇതുപ്രകാരം ബന്ധപ്പെട്ട വ്യക്തികൾ സേവന കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല, പുതുക്കൽ പ്രക്രിയ കാര്യക്ഷമമാക്കാനും സമയം ലാഭിക്കാനും ഈ സേവനം ലക്ഷ്യമിടുന്നു.
The post വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് എൻപിആർഎ appeared first on Starvision News Malayalam.
എൻപിആർഎ 50,000 ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തു
മനാമ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) 50,000-ലധികം ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരന്മാർക്കായി മാർച്ചിലാണ് ഇ-പാസ്‌പോർട്ട് വിതരണം ആരംഭിച്ചത്.
പ്രതിമാസ പാസ്‌പോർട്ട് ഇഷ്യു ശരാശരി മറികടക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അപേക്ഷിക്കുമ്പോൾ ഇ-പാസ്‌പോർട്ടിന്റെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പൗരന്മാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
The post എൻപിആർഎ 50,000 ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തു appeared first on Starvision News Malayalam.
എൽഎംആർഎ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ തുടരുന്നു
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ ശക്തമായി തുടരുന്നു. തൊഴിൽ വിപണിയിലെ നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അധികൃതർ സന്ദർശനം നടത്തി. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിലും ക്യാപിറ്റൽ ഗവർണേറ്റിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്‌നുകൾ നടത്തിയത്.
The post എൽഎംആർഎ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ തുടരുന്നു appeared first on Starvision News Malayalam.
ബഹ്റൈനിൽ എൻ.പി.ആർ.എ പുതിയ വെബ്സൈറ്റ് ആരംഭിച്ചു
മനാമ: ബഹ്റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ എൻപിആർഎ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ബഹ്റൈൻ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച 25 സംരംഭങ്ങളുടെ ഭാഗമാണ് വെബ്സൈറ്റെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു.എല്ലാ നടപടിക്രമങ്ങളും സുഗമമാക്കുന്നതിനും സേവനങ്ങളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും എൻ.പി.ആർ.എയുടെ ശ്രമങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഡിസൈനുകളിലൂടെ സേവനങ്ങളും വിവരങ്ങളും ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിന് സ്മാർട്ട് ഫോണുകളിലൂടെ ലോഗിൻ ചെയ്യാൻ കഴിയുന്ന പുതിയ വെബ്സൈറ്റ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The post ബഹ്റൈനിൽ എൻ.പി.ആർ.എ  പുതിയ വെബ്സൈറ്റ് ആരംഭിച്ചു appeared first on Starvision News Malayalam.
ബഹ്​റൈനിൽ ട്രെയിനിങ്​ വിസ പ്രഖ്യാപിച്ചു
മനാമ: ബ​ഹ്​​റൈ​നി​ൽ പരിശീലന ആവശ്യങ്ങൾക്കായി മൾട്ടി-എൻട്രി ഇ-വിസ അവതരിപ്പിക്കാൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ റ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു. ആ​റ്​ മാ​സ​മാ​യി​രി​ക്കും വി​സ​യു​ടെ കാ​ലാ​വ​ധി. പരിശീലന വിസ എടുക്കുന്നവർക്ക് ആ​റ്​ മാ​സം ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ആരംഭിച്ച എൻപിആർഎ സേവനങ്ങളും സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള 24 സംരംഭങ്ങളുടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വി​സ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.
ട്രെ​യി​നി​ങ്​ വി​സ എ​ടു​ത്ത​വ​ർ​ക്ക്​ വേ​ണ​മെ​ങ്കി​ൽ ആ​റ്​ മാ​സ​ത്തേ​ക്ക്​ കൂ​ടി നീ​ട്ടാ​നും അ​വ​സ​ര​മു​ണ്ടെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ എ​ൻ.​പി.​ആ​ർ.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ www.evisa.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. 60 ദീ​നാ​റാ​ണ്​ വി​സ​യു​ടെ ഫീ​സ്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ക​ർ​ക്കും പ​രി​ശീ​ല​ന​ത്തി​നും വി​സ ല​ഭി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ൽ ​നി​ന്ന്​ പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ച ക​ത്തും ആ​റ്​ മാ​സ​ത്തി​ല​ധി​കം കാ​ലാ​വ​ധി​യു​ള്ള പാ​സ്​​പോ​ർ​ട്ടി​​ന്റെ പ​ക​ർ​പ്പും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. വെ​ബ്​​സൈ​റ്റി​ൽ മ​റ്റ്​ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും പൂ​രി​പ്പി​ക്ക​ണം.
The post ബഹ്​റൈനിൽ ട്രെയിനിങ്​ വിസ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.