Noor bint Ali Alkhulaif | Starvision News Malayalam
നഗരങ്ങളുടെ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള വികസനം ബഹ്‌റൈന്റെ ലക്ഷ്യം: മന്ത്രി നൂര്‍ ബിന്‍ത് അലി
മനാമ: നഗരങ്ങളുടെ സമ്പന്നമായ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹികവും സാംസ്‌കാരികവുമായ വികസനമാണ് ബഹ്‌റൈന്‍ ലക്ഷ്യമിടുന്നതെന്ന് സുസ്ഥിര വികസന മന്ത്രിയും ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ഖുലൈഫ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. ഉന്നതതല രാഷ്ട്രീയ ഫോറത്തിന്റെ (എച്ച്.എല്‍.പി.എഫ്. 2024) മന്ത്രിതല സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരുടെ സുപ്രധാന പങ്കും രാജ്യം തിരിച്ചറിയുന്നതായി അവര്‍ പറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ [...]
The post നഗരങ്ങളുടെ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള വികസനം ബഹ്‌റൈന്റെ ലക്ഷ്യം: മന്ത്രി നൂര്‍ ബിന്‍ത് അലി appeared first on Starvision News Malayalam.
മന്ത്രി നൂർ ബിൻത് അലിയും ഘാന പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവും കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ സുസ്ഥിര വികസന വകുപ്പ് മന്ത്രിയും ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫും ഘാന പ്രസിഡൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവും അവിടുത്തെ അന്തർദേശീയ ധനകാര്യ- സ്വകാര്യ നിക്ഷപ മേഖലാ പ്രതിനിധിയുമായ നാന യോ ഒഫോരി അറ്റയും കൂടിക്കാഴ്ച നടത്തി. ഇ.ഡി.ബി. ആ സ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഘാന അംബാസഡറുടെ ചുമതലയുള്ള മുഹമ്മദ് ഹബീബു തിജാനി, ഘാന ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ സെൻ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റജിനാൾഡ് യോഫി ഗ്രാൻ്റ്, ബഹ്റൈൻ [...]
The post മന്ത്രി നൂർ ബിൻത് അലിയും ഘാന പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവും കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്റൈൻ സുസ്ഥിര വികസന വകുപ്പ് മന്ത്രിയും ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫും ഘാന പ്രസിഡൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവും അവിടുത്തെ അന്തർദേശീയ ധനകാര്യ- സ്വകാര്യ നിക്ഷപ മേഖലാ പ്രതിനിധിയുമായ നാന യോ ഒഫോരി അറ്റയും കൂടിക്കാഴ്ച നടത്തി. ഇ.ഡി.ബി. ആ സ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഘാന അംബാസഡറുടെ ചുമതലയുള്ള മുഹമ്മദ് ഹബീബു തിജാനി, ഘാന ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ സെൻ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റജിനാൾഡ് യോഫി ഗ്രാൻ്റ്, ബഹ്റൈൻ ഇൻവെസ്റ്റ് മെൻ്റ് പ്രൊമോഷൻ ഏജൻസിയിലെ ചീഫ് എക്സിക്യൂട്ടീവുമാർ എന്നിവർ സംബന്ധിച്ചു.
വികസന, നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടന്നു.