non-bailable offense | Starvision News Malayalam
	1	</sy:updateFrequency>
ധനകാര്യ സ്ഥാപനത്തിന്റെ 12.5 ലക്ഷം രൂപ പറ്റിച്ചെന്ന് പരാതി; മേജര്‍ രവിക്കെതിരെ  ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു
തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ [...]
The post ധനകാര്യ സ്ഥാപനത്തിന്റെ 12.5 ലക്ഷം രൂപ പറ്റിച്ചെന്ന് പരാതി; മേജര്‍ രവിക്കെതിരെ  ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു appeared first on Starvision News Malayalam.
കടയില്‍ വില്പനയ്‌ക്കെത്തിച്ച തത്ത കുഞ്ഞുങ്ങളെ വനം വകുപ്പ് പിടികൂടി
കോട്ടയം: നാഗമ്പടത്ത് കടയില്‍ വില്പനയ്‌ക്കെത്തിച്ച തത്ത കുഞ്ഞുങ്ങളെ വനം വകുപ്പ് പിടികൂടി. കോട്ടയം ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടാഴ്ച മാത്രം പ്രായമുള്ള 11 തത്ത കുഞ്ഞുങ്ങളെയാണ് കടയില്‍ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത്. കോട്ടയം പാറമ്പുഴയിലെ വനംവകുപ്പ് ഓഫീസ് (ആരണ്യ ഭവന്‍) ജീവനക്കാരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഇവ. പറക്കാനാവുന്നത് വരെ വനംവകുപ്പ് ഇവയെ സംരക്ഷിക്കുംnon-bailable offenseകളെ വില്‍ക്കുന്നതും വളര്‍ത്തുന്നതും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കുറ്റമാണ്.
The post കടയില്‍ വില്പനയ്‌ക്കെത്തിച്ച തത്ത കുഞ്ഞുങ്ങളെ വനം വകുപ്പ് പിടികൂടി appeared first on Starvision News Malayalam.