Nitish Kumar | Starvision News Malayalam
	1	</sy:updateFrequency>
Nitish Kumar | Starvision News Malayalam
	<width>32</width>
	<height>32</height>
നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു, ഇനി എൻഡിഎയ്ക്കൊപ്പം
ന്യൂഡല്‍ഹി: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതേസമയം, ഇക്കുറി ബി.ജെ.പിയുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് പട്‌നയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു.ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും [...]
The post നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു, ഇനി എൻഡിഎയ്ക്കൊപ്പം appeared first on Starvision News Malayalam.
സി.പി.ഐ.എം ആസ്ഥാനത്തെത്തി യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സിപിഐഎം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ.എം ഓഫീസിൽ വീണ്ടും തിരികെ എത്തിയതിൽ നന്ദിയുണ്ടെന്നും നിതീഷ് കുമാറിന്റെ സന്ദര്‍ശനം സ്വാഗതം ചെയ്യുന്നുവെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
The post സി.പി.ഐ.എം ആസ്ഥാനത്തെത്തി യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ appeared first on Starvision News Malayalam.
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സിപിഐഎം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെ ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി പ്രതിനിധിയായ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചതിനെ തുടർന്ന് ജെ.ഡി.യുവിന്‍റെ നരേന്ദ്ര നാരായൺ യാദവാണ് വിശ്വാസ വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. വിജയ് കുമാർ സിൻഹയാണ് നരേന്ദ്ര യാദവിന്‍റെ പേര് നിർദ്ദേശിച്ചത്. എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാറിന്റെ ജെഡിയു, ആർജെഡി, [...]
The post ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു appeared first on Starvision News Malayalam.
എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാറിന്റെ ജെഡിയു, ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഐ(എംഎൽ), സിപിഎം എന്നിവരുമായി ചേർന്ന മഹാസഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ മഹാസഖ്യത്തിന് 160 സീറ്റുകളാണുള്ളത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്.
നിതീഷ് കുമാർ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാർ; ശരാശരി ആസ്തി 5.83 കോടി
പട്ന: ഇന്ത്യയിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരാണ്. പുതിയ നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ബീഹാർ മന്ത്രിസഭയിലെ 32 മന്ത്രിമാരുടെ ശരാശരി ആസ്തി 5.83 കോടി രൂപയാണ്. 32 മന്ത്രിമാരിൽ 84 ശതമാനവും കോടീശ്വരൻമാരാണ്. സമ്പാദ്യത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, ക്രിമിനൽ കേസുകളുടെ എണ്ണത്തിലും ബീഹാർ മന്ത്രിമാർ മുന്നിലാണ്. നിതീഷ് കുമാർ സർക്കാരിലെ [...]
The post നിതീഷ് കുമാർ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാർ; ശരാശരി ആസ്തി 5.83 കോടി appeared first on Starvision News Malayalam.
രണ്ടാമത്തെ കക്ഷിയായിട്ടും മുഖ്യമന്ത്രിയാക്കി; നിതീഷ് കുമാര്‍ ചതിച്ചെന്ന് ബിജെപി
പട്‌ന: എൻഡിഎ വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു. നിതീഷ് കുമാർ ഇപ്പോൾ കാണിച്ച വഞ്ചന ജനങ്ങൾ പൊറുക്കില്ലെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. 2020 ലെ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൻഡിഎ സഖ്യത്തെ തിരഞ്ഞെടുത്തു. രണ്ടാമത്തെ കക്ഷിയായിരുന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. എന്നിട്ടും സഖ്യം അവസാനിപ്പിക്കാനുള്ള നിതീഷിന്‍റെ തീരുമാനം ജനത്തോടും ബിജെപിയോടുമുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയും ബിഹാർ [...]
The post രണ്ടാമത്തെ കക്ഷിയായിട്ടും മുഖ്യമന്ത്രിയാക്കി; നിതീഷ് കുമാര്‍ ചതിച്ചെന്ന് ബിജെപി appeared first on Starvision News Malayalam.
പട്‌ന: എൻഡിഎ വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു. നിതീഷ് കുമാർ ഇപ്പോൾ കാണിച്ച വഞ്ചന ജനങ്ങൾ പൊറുക്കില്ലെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിഹാർ ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗും നിതീഷിനെതിരെ രംഗത്തെത്തി. നിതീഷ് കുമാറാണ് സഖ്യസർക്കാരിൽ വിള്ളലുണ്ടാക്കിയതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ബിജെപിക്ക് 63 എം.എൽ.എമാരുള്ളപ്പോൾ 36 എം.എൽ.എമാരുള്ള നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സുശീൽ കുമാർ മോദിയും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ പട്നയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്?
ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്ന് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗവും നിതീഷ് ഉടൻ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പട്നയിലാണ് യോഗം ചേരുക. ആർജെഡി-കോണ്‍ഗ്രസ്-ഇടത് പാർട്ടികളുമായി ചേർന്ന് നിതീഷ് ഉടൻ തന്നെ ബീഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതാദ്യമായല്ല നിതീഷ് മഹാസഖ്യത്തിന്‍റെ ഭാഗമാകുന്നത്. 2015 ലും നിതീഷ് ആർജെഡിയുമായി കൈകോർത്ത് [...]
The post നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്? appeared first on Starvision News Malayalam.
ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്ന് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗവും നിതീഷ് ഉടൻ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പട്നയിലാണ് യോഗം ചേരുക.