Nithya Menon | Starvision News Malayalam
	1	</sy:updateFrequency>
Nithya Menon | Starvision News Malayalam
ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടിമാർ  നിത്യ മേനോന്‍, മാനസി പരേഖ്
70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നേട്ടംകൊയത് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിങ് മഹേഷ് ഭുവനെന്ത് ( ആട്ടം) എന്നീ വിഭാഗങ്ങളില്‍ ആട്ടം ദേശീയ പരുസ്കാരം നേടി. മികച്ച നടൻ ഋഷഭ് ഷെട്ടി(ചിത്രം കാന്താര, ).  മികച്ച നടി നിത്യ മേനോന്‍ (ചിത്രം: തിരിച്ചിത്രമ്പലം).  നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി  മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. [...]
The post ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടിമാർ  നിത്യ മേനോന്‍, മാനസി പരേഖ് appeared first on Starvision News Malayalam.
ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക
മികച്ച സ്വഭാവനടി: നീന ഗുപ്ത
മികച്ച മലയാളം ചിത്രം: സൗദി വെള്ളക്ക
മികച്ച എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
നടി നിത്യാ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു
കൊച്ചി: തെന്നിന്ത്യൻ നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹവാർത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം. ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നിത്യാമേനോന്റെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നണി ഗായിക കൂടിയായ [...]
The post നടി നിത്യാ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു appeared first on Starvision News Malayalam.
കൊച്ചി: തെന്നിന്ത്യൻ നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹവാർത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം. ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നിത്യാമേനോന്റെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.