NIPMR | Starvision News Malayalam
	1	</sy:updateFrequency>
NIPMR | Starvision News Malayalam
ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു; നോഡല്‍ ഏജന്‍സിയായി നിപ്മറിനെ ചുമതലപ്പെടുത്തി
ഇരിങ്ങാലക്കുട: വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു. സ്‌പൈനല്‍കോഡ് ഇന്‍ജ്വറി, പാര്‍കിന്‍സണ്‍ രോഗം, അക്വയേഡ് ബ്രെയ്ന്‍ ഇന്‍ജ്വറി (എബിഐ), സെറിബ്രല്‍ പാഴ്‌സി(സിപി) എന്നീ രോഗങ്ങളെ മാത്രം ആദ്യഘട്ടത്തില്‍ പരിഗണിച്ച് ഡിജിറ്റല്‍ രജിസ്ട്രി തയാറാക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) സംഘടിപ്പിച്ച വെബിനാറില്‍ വിദഗ്ദര്‍ നിര്‍ദേശിച്ചു.സ്‌പൈനല്‍കോഡ് ഇന്‍ജ്വറി , പാര്‍കിന്‍സണ്‍ രോഗം, അക്വയേഡ് ബ്രെയ്ന്‍ ഇന്‍ജ്വറി , സെറിബ്രല്‍ പാഴ്‌സി, മള്‍ട്ടിപ്പിള്‍ സക്ലീറോസിസ് തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ ശരിയായ ആസൂത്രണത്തിനും പരിപാലനത്തിനും രജിസ്ട്രിയില്ലാത്തത് [...]
The post ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ച് രജിസ്ട്രി തയാറാക്കുന്നു; നോഡല്‍ ഏജന്‍സിയായി നിപ്മറിനെ ചുമതലപ്പെടുത്തി appeared first on Starvision News Malayalam.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മറിൽ സ്റ്റാൻഡിങ് വീൽ ചെയർ ഏകദിന പരിശീലനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വീൽ ചെയർ ഉപഭോക്ത്താവിന് വീൽ ചെയർ ഉപയോഗിക്കുന്ന വേളയിൽ  തന്നെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന വീൽ ചെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മർ) ടി.ടി.കെ സെന്‍റര്‍ ഫോര്‍  റിഹാബിലിറ്റേഷന്‍ ആന്‍ഡ്‌ റിസര്‍ച് ഡെവലപ്പ്മെന്‍റ്, R2D2 ഐ.ഐ.റ്റി മദ്രാസും സംയുക്തമായണ് പരിശീലനം നൽകിയത്. മദ്രാസ്‌ ഐ. ഐ. റ്റി R2D2 ക്ലിനിക്കല്‍ ടീം തലവന്‍ സാംസൺ, ഒക്ക്യൂപേഷണൽ തെറപ്പിസ്റ്റ് ജിതിന്‍ , ഐ.ഐ.റ്റി മദ്രാസ്‌ പ്രോഗ്രാം ഹെഡ് ജസ്റ്റിന്‍ എന്നിവർ [...]
The post സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മറിൽ സ്റ്റാൻഡിങ് വീൽ ചെയർ ഏകദിന പരിശീലനം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
പരിശീലന പരിപാടി  നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി . ചന്ദ്രബാബു  ഉദ്ഘാടനം  ചെയ്തു. ഫിസിയാട്രിസ്റ് ഡോ . സിന്ധു വിജയകുമാർ , ഒക്ക്യൂപേഷണൽ തെറപ്പി കോളേജ് പ്രിൻസിപ്പാൾ ദീപ സുന്ദരേശ്വരൻ , ഫിസിയോതെറപ്പി മേധാവി  കെ.കെ. കപിൽ  എന്നിവരും നിപ്മെറിലെ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപേഷണൽ തെറാപ്പിസ്റ്റുകളും , ഒക്കുപേഷണൽ തെറാപ്പി വിദ്യാർത്ഥികൾ എന്നിവരടക്കം അൻപതോളം പേർ പരിശീലനത്തിൽ പങ്കെടുത്തു.
നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ്
തൃശൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍)-ല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലുമാണ്. ഒക്യുപ്പേഷണല്‍ തെറാപ്പിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത. അര്‍ഹരായ അപേക്ഷകര്‍ 2021 നവംബര്‍ 30, വൈകീട്ട് 4-ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
The post നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ് appeared first on Starvision News Malayalam.