Nila Bahrain | Starvision News Malayalam

നിള ബഹ്‌റൈൻ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: ചേലക്കര നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മ നിള ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 75ആമത് സ്വന്തന്ത്ര്യദിനാഘോഷവും ഈദ് ഓണം ആഘോഷവും സംഘടിപ്പിച്ചു. നബീസാലയിലുള്ള പൂൾ ഗാർഡനിൽ നടന്ന ആഘോഷപരിപാടി നിളയുടെ ജനറൽ സെക്രടറി റഷീദ് ആറ്റൂർ സ്വാഗതം പറയുകയും . പ്രസിഡന്റ് മാഹിർ ചെറുതുരുത്തിയുടെ അദ്ധ്യക്ഷതയിൽ ബഷീർ ആലിക്കൽ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.

ആസാമിലെ മണികർണികാ ആർട്ട് ഗാലറി ഫോട്ടോ ഗ്രാഫി മത്സരത്തിൽ വിജയിച്ച റഷീദ് (കുഞ്ഞോൾ സ്റ്റുഡിയോ )മുഖ്യാതിഥിയായി. കൂട്ടായ്മ മൊമെന്റോ നൽകി റഷീദ് കുഞ്ഞോളെ ആദരിച്ചു. ബഹ്‌റൈൻ പ്രവാസത്തിൽ 30വർഷം പൂർത്തിയാക്കിയ 22 ഓളം വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

അനിൽ മാരാർ, വി കെ രാജൻ, ഷിബു ചെറുതുരുത്തി എന്നിവർ ആശംസകൾ നേരുകയും അബു വാഴാലിപ്പാടം നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങൾ നടന്നു.ഹനീഫ ആറ്റൂർ എകോപിപ്പിച്ച പരിപാടിയിൽ, സാദിക്ക് വെട്ടിക്കാട്ടിരി ഷിബു പഴയന്നൂർ, അസീസ് പള്ളം, അസീസ് ചുൻകോണത്ത്, ഉമ്മർ ചുൻകോണത്ത്, മുഹമ്മദ് കുട്ടി പൂളക്കൽ, സന്തോഷ്‌ ആറ്റൂർ, മുസ്തഫ ഓങ്ങല്ലൂർ, സുലൈമാൻ ആറ്റൂർ, ആഷിക് അബ്ദുള്ള, ബഷീർ കളത്തിൽ, അബ്ദുള്ള പൈകുളം, അലി നെടുമ്പുര,ഷമീർ താഴപ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നിള ബഹ്‌റൈനെ കുറിച് കൂടുതൽ അറിയുവാൻ ചേലക്കര നിയോജക മണ്ഡലത്തിലുള്ളവർ ഈ നമ്പറുകളിൽ ബന്ധപെടുക. 34164333, 33629742, 33302709.

The post നിള ബഹ്‌റൈൻ രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.