NIHR | Starvision News Malayalam
NIHR | Starvision News Malayalam
എന്‍.ഐ.എച്ച്.ആര്‍. പ്രതിനിധി സംഘം ഇസ ടൗണിലെ വനിതാ തടവുകേന്ദ്രം സന്ദര്‍ശിച്ചു
മനാമ: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്‍) ബോര്‍ഡ് ഓഫ് കമ്മീഷണേഴ്സില്‍നിന്നുള്ള പ്രതിനിധി സംഘം ഇസ ടൗണിലെ വനിതാ പരിഷ്‌കരണ, പുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി.തടവുകാരുടെ അവസ്ഥകള്‍ അവലോകനം ചെയ്യാനും ദേശീയ നിയമത്തിനും പ്രസക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമായിരുന്നു സന്ദര്‍ശനം.പ്രതിനിധി സംഘം തടങ്കലിന്റെ അവസ്ഥകള്‍ പരിശോധിക്കുകയും തടവുകാരെ കാണുകയും അവരുടെ അഭിപ്രായങ്ങളും അധികാരികള്‍ക്ക് സമര്‍പ്പിക്കാനുള്ള അഭ്യര്‍ത്ഥനകളും രേഖപ്പെടുത്തുകയും ചെയ്തു. തടവുകേന്ദ്രത്തില്‍ ലഭിക്കുന്ന ആരോഗ്യ, സാമൂഹിക സേവനങ്ങളുടെ നിലവാരം വിലയിരുത്താനും തടവുകാരുടെ [...]
The post എന്‍.ഐ.എച്ച്.ആര്‍. പ്രതിനിധി സംഘം ഇസ ടൗണിലെ വനിതാ തടവുകേന്ദ്രം സന്ദര്‍ശിച്ചു appeared first on Starvision News Malayalam.
അലി അഹമ്മദ് അൽ ദറാസി ബഹ്റൈൻ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡൻ്റ്
മനാമ: ബഹ്‌റൈൻ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ (എൻ.ഐ.എച്ച്.ആർ) ബോർഡ് പ്രസിഡൻ്റായി എഞ്ചിനീയർ അലി അഹമ്മദ് അൽ ദറാസിയെയും വൈസ് പ്രസിഡൻ്റായി ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയെയും തെരഞ്ഞെടുത്തു.ബോർഡിലെ ഏറ്റവും മുതിർന്ന അംഗം ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് ഇവരെ തെരഞ്ഞെടുത്തത്.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ തന്നിലർപ്പിച്ച വിശ്വാസത്തിന് അൽ ദറാസി നന്ദി പറഞ്ഞു. ബോർഡ് അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.യോഗം സ്ഥിരം സമിതിയിലെ അംഗങ്ങളെയും [...]
The post അലി അഹമ്മദ് അൽ ദറാസി ബഹ്റൈൻ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡൻ്റ് appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ (എൻ.ഐ.എച്ച്.ആർ) ബോർഡ് പ്രസിഡൻ്റായി എഞ്ചിനീയർ അലി അഹമ്മദ് അൽ ദറാസിയെയും വൈസ് പ്രസിഡൻ്റായി ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയെയും തെരഞ്ഞെടുത്തു.
ബോർഡിലെ ഏറ്റവും മുതിർന്ന അംഗം ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് ഇവരെ തെരഞ്ഞെടുത്തത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ തന്നിലർപ്പിച്ച വിശ്വാസത്തിന് അൽ ദറാസി നന്ദി പറഞ്ഞു. ബോർഡ് അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
യോഗം സ്ഥിരം സമിതിയിലെ അംഗങ്ങളെയും സമിതികളുടെ അദ്ധ്യക്ഷരെയും തെരഞ്ഞെടുത്തു. ബാലാവകാശ കമ്മീഷണറെയും നിയമിച്ചു.
എൻ.ഐ.എച്ച്.ആറും ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
മനാമ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും (എൻ.ഐ.എച്ച്.ആർ) ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷനും (ബി.ജെ.എ) ധാരണാപത്രം ഒപ്പുവെച്ചു.എൻ.ഐ.എച്ച്.ആർ. ചെയർമാൻ അലി അഹമ്മദ് അൽ ദേരാസിയും ബി.ജെ.എ. ചെയർമാൻ ഇസ അൽ ഷൈജിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടന എന്ന നിലയിൽ ബി.ജെ.എയുടെ പങ്ക് ചൂണ്ടിക്കാട്ടി, ഈ സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ ദേരാസി പറഞ്ഞു. എൻ.ഐ.എച്ച്.ആറിൻ്റെ സഹകരണത്തെ അൽ ഷൈജി അഭിനന്ദിച്ചു. ധാരണാപത്രം രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം [...]
The post എൻ.ഐ.എച്ച്.ആറും ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു appeared first on Starvision News Malayalam.
മനാമ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും (എൻ.ഐ.എച്ച്.ആർ) ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷനും (ബി.ജെ.എ) ധാരണാപത്രം ഒപ്പുവെച്ചു.
എൻ.ഐ.എച്ച്.ആർ. ചെയർമാൻ അലി അഹമ്മദ് അൽ ദേരാസിയും ബി.ജെ.എ. ചെയർമാൻ ഇസ അൽ ഷൈജിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടന എന്ന നിലയിൽ ബി.ജെ.എയുടെ പങ്ക് ചൂണ്ടിക്കാട്ടി, ഈ സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ ദേരാസി പറഞ്ഞു. എൻ.ഐ.എച്ച്.ആറിൻ്റെ സഹകരണത്തെ അൽ ഷൈജി അഭിനന്ദിച്ചു. ധാരണാപത്രം രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് കൈമാറ്റം ചെയ്യുന്നതിനും ഇരു കക്ഷികളും ശ്രമിക്കുന്നതിനൊപ്പം പരസ്പര ധാരണ വർദ്ധിപ്പിക്കാനും മനുഷ്യാവകാശങ്ങളിൽ സഹകരണം വികസിപ്പിക്കാനും ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പഠനങ്ങളും തയ്യാറാക്കുന്നതിനും പ്രസക്തമായ വിദ്യാഭ്യാസ പരിപാടികളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.