Night Drive movie | Starvision News Malayalam
	1	</sy:updateFrequency>
Night Drive movie | Starvision News Malayalam
നൈറ്റ് ഡ്രൈവ് മാര്‍ച്ച്‌ 11ന് തിയേറ്ററുകളിലേക്ക്
ഇന്ദ്രജിത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച്‌ 11ന് തിയേറ്ററില്‍ എത്തും. ആൻ മെഗ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ന‌ി‌ർമ്മാണം. അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രത്തിന് ഷാജികുമാർ ഛായാഗ്രഹണവും രഞ്ജിൻരാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കപ്പേളയ്ക്കുശേഷം റോഷൻ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
The post നൈറ്റ് ഡ്രൈവ് മാര്‍ച്ച്‌ 11ന് തിയേറ്ററുകളിലേക്ക് appeared first on Starvision News Malayalam.
അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രത്തിന് ഷാജികുമാർ ഛായാഗ്രഹണവും രഞ്ജിൻരാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കപ്പേളയ്ക്കുശേഷം റോഷൻ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.