Niger | Starvision News Malayalam

നൈജറിൽ വെടിവയ്പ്​: 14 കുട്ടികളുൾപ്പെടെടെ 37 മരണം
നൈജർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ മോ​ട്ടോർ ബൈക്കുകളിലെത്തിയ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 14 കുട്ടികളുൾപ്പെടെടെ 37 പേർ കൊല്ലപ്പെട്ടു. ഭീകര സംഘടനയാണ്​ ആക്രമണത്തിനു പിന്നിലെന്നാണ്​ സംശയം. നൈജറിന്റെ മാലി അതിർത്തിക്ക് സമീപമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്.

വെസ്റ്റേൺ നൈജർ ഗ്രാമീണർക്ക് നേരെ ഇതിനുമുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.വിമത ​നീക്കം ശക്​തമായ പ്രദേശമാണ്​ ദാരി ​ദയെ. ഇവിടെ കഴിഞ്ഞ മാർച്ചിലുണ്ടായ സമാന ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു. ബുർകിന ഫാസോ, മാലി എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത്​ ഐ.എസ്​ ബന്ധമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ ആക്രമണം നേരത്തെ നടന്നിരുന്നു.

ഈ വർഷം മാത്രം ടില്ലബെരി പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലുമായി 420 പേർ കൊല്ലപ്പെട്ടിട്ടുണ്ട്​. പതിനായിരങ്ങൾ നാടുവിട്ടിട്ടുമുണ്ട്​.യു.എൻ മനുഷ്യ വികസന സൂചികയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ്​ നൈജർ. രാജ്യത്ത്​ ഒമ്പതു വർഷമായി ആഭ്യന്തര സംഘട്ടനം തുടരുകയാണ്​. അധികാരികൾ സുരക്ഷാ ശ്രമങ്ങൾ നടത്തിയിട്ടും സമാനമായ ആക്രമണങ്ങൾ മേഖലയിൽ ആവർത്തിക്കുകയാണ്.

The post നൈജറിൽ വെടിവയ്പ്​:  14 കുട്ടികളുൾപ്പെടെടെ 37 മരണം appeared first on Starvision News Malayalam.