NIARC | Starvision News Malayalam
	1	</sy:updateFrequency>
NIARC | Starvision News Malayalam
നിയാർക്ക്‌ ബഹ്‌റൈൻ ഓണസംഗമം
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ഖമീസിലെ ഫറൂഖ് ഗാർഡനിൽ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാർക്കിന്റെ സജീവ പ്രവർത്തകരും സഹകരിച്ചു പ്രവർത്തിക്കുന്നവരും കുടുംബാംഗങ്ങളും നടത്തിയ കൂടിച്ചേരൽ വേറിട്ട അനുഭവമായി. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ്. കെ. കെ യുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, [...]
The post നിയാർക്ക്‌ ബഹ്‌റൈൻ ഓണസംഗമം appeared first on Starvision News Malayalam.
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ഖമീസിലെ ഫറൂഖ് ഗാർഡനിൽ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാർക്കിന്റെ സജീവ പ്രവർത്തകരും സഹകരിച്ചു പ്രവർത്തിക്കുന്നവരും കുടുംബാംഗങ്ങളും നടത്തിയ കൂടിച്ചേരൽ വേറിട്ട അനുഭവമായി.
നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ്. കെ. കെ യുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, നൗഷാദ് ടി. പി., ജനറൽ കൺവീനർ ഹനീഫ് കടലൂർ, വൈസ് ചെയർമാൻ സുജിത്ത് പിള്ള, വനിതാ വിഭാഗം പ്രസിഡണ്ട് ജമീല അബ്ദുൾറഹ്മാൻ, കോർഡിനേറ്റർസ്‌ ജിൽഷാ സമീഹ്‌, ആബിദ ഹനീഫ് എന്നിവർ നിയാർക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ ഒ. കെ കാസിം, ജെപികെ തിക്കോടി, ഇർഷാദ് തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വനിതാ വിഭാഗത്തിന്റെയും അംഗങ്ങൾ നേതൃത്വം നൽകി.
നിയാർക്കിൻറെ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി – വനിതാ വിഭാഗം അംഗങ്ങളും, സജീവ പ്രവർത്തകരും പങ്കെടുത്തു. ഭിന്ന ശേഷി മേഖലയിൽ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള ഈതവണത്തെ കേരള സർക്കാരിന്റെ പുരസ്‌കാരം നിയാർക്കിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ “അമ്മത്തൊട്ടിൽ” പദ്ധതിയിലൂടെ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രവും നിയാർക്കിന് ഉണ്ട്. [...]
The post നിയാർക്കിൻറെ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി – വനിതാ വിഭാഗം അംഗങ്ങളും, സജീവ പ്രവർത്തകരും പങ്കെടുത്തു.
ഭിന്ന ശേഷി മേഖലയിൽ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള ഈതവണത്തെ കേരള സർക്കാരിന്റെ പുരസ്‌കാരം നിയാർക്കിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ “അമ്മത്തൊട്ടിൽ” പദ്ധതിയിലൂടെ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രവും നിയാർക്കിന് ഉണ്ട്.
ഇക്കഴിഞ്ഞ റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ സ്വരൂപിച്ച തുക അർഹതപ്പെട്ട ഭിന്ന ശേഷി കുട്ടികളുടെ ചെലവിലേക്കായി നൽകിയതും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മാതൃ സ്ഥപനമായ നെസ്റ്റ് നും സഹായം എത്തിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ റിപ്പോർട്ട് ചെയ്തു. ഇത് കൂടാതെ കൂടുതൽ ഭിന്ന ശേഷി കുട്ടികളെ സഹായിക്കാനുള്ള തുക മാസവരിയായി കണ്ടെത്താനുള്ള ഭാവി പ്രവർത്തന രൂപരേഖയും പ്രവർത്തക സംഗമത്തിൽ തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
നിയാർക്കിന് സംസ്ഥാന പുരസ്ക്കാരം – ബഹ്‌റൈൻ ചാപ്റ്റർ സന്തോഷം പങ്കിട്ടു
മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചതിൽ നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി – ലേഡീസ് വിങ് അംഗങ്ങൾ ഒത്തുചേർന്ന് സന്തോഷം പങ്കിട്ടു. 50,000 രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയുമാണ് അവാർഡ്. കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമെത്തുന്ന ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന നിയാർക്കിന് ആധുനിക സൗകര്യങ്ങൾ ഉണ്ട്. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ [...]
The post നിയാർക്കിന് സംസ്ഥാന പുരസ്ക്കാരം – ബഹ്‌റൈൻ ചാപ്റ്റർ സന്തോഷം പങ്കിട്ടു appeared first on Starvision News Malayalam.
മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചതിൽ നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി – ലേഡീസ് വിങ് അംഗങ്ങൾ ഒത്തുചേർന്ന് സന്തോഷം പങ്കിട്ടു. 50,000 രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയുമാണ് അവാർഡ്. കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമെത്തുന്ന ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന നിയാർക്കിന് ആധുനിക സൗകര്യങ്ങൾ ഉണ്ട്.
നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ് കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്‌ സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ കെ. ടി. സലിം, നൗഷാദ്. ടി. പി, അസീൽ അബ്ദുൾറഹ്മാൻ, ചീഫ് കോർഡിനേറ്റർ ഹനീഫ് കടലൂർ, ലേഡീസ് വിങ് പ്രസിഡണ്ട് ജമീല അബ്ദുൽ റഹ്മാൻ, സെക്രട്ടറി സാജിത കരീം, കോഓർഡിനേറ്റർ ജിൽസ സമീഹ്‌, ട്രെഷറർ സറീന ഷംസു, ലേഡീസ് വിങ് ഉപദേശക സമിതി അംഗങ്ങളായ ആബിദ ഹനീഫ്, രാജലക്ഷ്മി സുരേഷ് എന്നിവർ സംസാരിച്ചു.
നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പി, NIARC ഭാരവാഹികളായ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി യൂനുസ് ടി. കെ, ട്രെഷറർ ബഷീർ ടി.പി എന്നിവർ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു.
നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്നു. യോഗത്തിൽ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ ടി സലിം, നൗഷാദ് ടി പി, അബ്ദുൽറഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയിൽ ഫറൂഖ് കെ കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് [...]
The post നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്നു. യോഗത്തിൽ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
കെ ടി സലിം, നൗഷാദ് ടി പി, അബ്ദുൽറഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയിൽ ഫറൂഖ് കെ കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും അനസ് ഹബീബ് ട്രെഷററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ്‌ (വൈസ് ചെയർമാൻമാർ), ഉമർ മുക്താർ, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻവിളയിൽ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും.
നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. മിനി മാത്യു, ജമീല അബ്ദുൽറഹ്‌മാൻ, അഭി ഫിറോസ്, ആബിദ ഹനീഫ്, ഷംന ഗിരീഷ്, രാജലക്ഷ്മി സുരേഷ് (ഉപദേശക സമിതി അംഗങ്ങൾ), സാജിത കരീം (കൺവീനർ), അരുണിമ രാകേഷ്, നജ്മ എൻ (ജോയിന്റ് കൺവീനേഴ്‌സ്) ഒപ്പം 17 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും വനിതാ വിഭാഗത്തിൽ പ്രവർത്തിക്കും.
ഭിന്ന ശേഷി കുട്ടികളുടെ ക്ഷേമത്തിനായി ബഹ്‌റൈനിൽ നിന്നും കൈതാങ്
മനാമ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്‍ര്‍നാഷണല്‍ അക്കാഡമി ആന്റ് റിസര്‍ച്ച് സെന്റർ (നിയാർക്ക്) നു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി അരീക്കുന്നില്‍ അതി വിപുലമായ കെട്ടിട സമുച്ചയമൊരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തോടു കൂടിയതും ഏറ്റവും നവീനവുമായ സൗകര്യങ്ങളോടെയാണ് നിയാര്‍ക്ക് ഒരുങ്ങുന്നത്. അരീക്കുന്നില്‍ വാങ്ങിയ നാല് ഏക്ര സ്ഥലത്ത് 27,000 ചതുരശ്രയടി വസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നിയാര്‍ക്കിന്റെ സ്വപ്‌ന പദ്ധതിയാണിത്. അടുത്ത് തന്നെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിയാർക്ക്‌ കെട്ടിട നിർമ്മാണ കമ്മിറ്റിയും [...]
The post ഭിന്ന ശേഷി കുട്ടികളുടെ ക്ഷേമത്തിനായി ബഹ്‌റൈനിൽ നിന്നും കൈതാങ് appeared first on Starvision News Malayalam.
പ്രസ്തുത കെട്ടിട നിർമ്മാണത്തിനായി നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ വിവിധ ഘട്ടങ്ങളിലായി സഹായങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ റംദാൻമാസത്തിലെ ആദ്യ വെള്ളിയാഴ്ച സമാഹരിച്ച 10 ലക്ഷം രൂപ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാലിക്കിന് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം കൈമാറി. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനിസ്. ടി. കെ., ബഹ്‌റൈൻ നിയാർക്ക്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജൈസൽ അഹ്മദ്, അനസ് എച്ച്. എം, ആബിദ് കുട്ടീസ് എന്നിവർ സന്നിഹിതരായിരുന്നു.
കേരള സർക്കാർ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുട്ടികളെ സംരക്ഷിക്കാനായി പ്രേത്യേക സെന്ററും ഈയിടെ ഒരുക്കിയിട്ടുണ്ട്. “നെസ്റ്റ് കെയർ ഹോം ഫോർ സ്പെഷ്യൽ ചിൽഡ്രൻ” എന്നാണ് ഈ സെന്ററിന്റെ പേര്. നിലവിൽ 17 ഇത്തരം പ്രത്യേക ശ്രദ്ധ വേണ്ട കുഞ്ഞുങ്ങൾക്കായി മുഴുവൻ സമയ ജീവനക്കാരടക്കം എല്ലാ സൗകര്യങ്ങളും നെസ്റ്റ് നൽകി വരുന്നു. ഇക്കഴിഞ്ഞ ദിവസം നിയമനടപടികൾ പൂർത്തിയാക്കി ഇതിൽ ഒരു കുഞ്ഞിനെ അമേരിക്കൻ ദമ്പതികൾ വന്ന് ദത്തെടുക്കുയുണ്ടായി.