NIA raid | Starvision News Malayalam
	1	</sy:updateFrequency>
NIA raid | Starvision News Malayalam
പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്: തെളിവുകൾ കണ്ടെത്തി
ദില്ലി: പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി. ദില്ലി, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ പശ്ചിമബംഗാൾ, അസം അടക്കം സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെ എടുത്ത കേസിലാണ് പരിശോധന. പാക് ഇൻറലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്‌ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ തന്ത്രത്തിന്റെ ഭാഗമായാണ് [...]
The post പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്: തെളിവുകൾ കണ്ടെത്തി appeared first on Starvision News Malayalam.
ദില്ലി: പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി. ദില്ലി, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ പശ്ചിമബംഗാൾ, അസം അടക്കം സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെ എടുത്ത കേസിലാണ് പരിശോധന. പാക് ഇൻറലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്‌ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്താനിൽ നിന്നുള്ള ചാര സംഘാംഗങ്ങൾ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ടത്. പാകിസ്താനിലെ ചാര സംഘങ്ങളുമായി ബന്ധപ്പെടുകയും ചാരവൃത്തി പ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റുകയും ചെയ്തെന്ന കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കർണാടകയിൽ എൻ.ഐ.എ റെയ്ഡ്; ഐ.എസ്. ബന്ധമുള്ള 8 പേർ അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടകയില്‍ എന്‍.ഐ.എ. നടത്തിയ റെയ്ഡിനിടെ ഐ.എസുമായി ബന്ധമുള്ള എട്ടുപേര്‍ അറസ്റ്റില്‍. വിവിധയിടങ്ങളിലായി നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്‌ഫോടനങ്ങളുള്‍പ്പടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയിടാനായതായും എന്‍.ഐ.എ. വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ണാടക, മുംബൈ, പുണെ, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് ഐ.ഇ.ഡി. ഉള്‍പ്പടെയുള്ള സ്‌ഫോടകവസ്തുക്കള്‍ എന്‍.ഐ.എ. സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. കഠാരകളുള്‍പ്പടെയുള്ള ആയുധങ്ങളും പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഐ.എസിന്റെ ബല്ലാരിയിലെ സംഘത്തിന്റെ തലവന്‍ മിനാസ് എന്ന മുഹമ്മദ് സുലൈമാനും [...]
The post കർണാടകയിൽ എൻ.ഐ.എ റെയ്ഡ്; ഐ.എസ്. ബന്ധമുള്ള 8 പേർ അറസ്റ്റിൽ appeared first on Starvision News Malayalam.
NIANIA RaI.S
കോഴിക്കോട്ട് എൻ ഐ എ റെയ്ഡ്,​ പരിശോധന നടന്നത് നാല് സംസ്ഥാനങ്ങളിൽ
ന്യൂഡ‌ൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർ‌ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.കേരളം കൂടാതെ മദ്ധ്യപ്രദേശ്,​ ഗുജറാത്ത്,​ യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിച്ചില്ല രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവർത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷ് എന്നയാളെ ബീഹാർ പൊലീസ് [...]
The post കോഴിക്കോട്ട് എൻ ഐ എ റെയ്ഡ്,​ പരിശോധന നടന്നത് നാല് സംസ്ഥാനങ്ങളിൽ appeared first on Starvision News Malayalam.
ന്യൂഡ‌ൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർ‌ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.കേരളം കൂടാതെ മദ്ധ്യപ്രദേശ്,​ ഗുജറാത്ത്,​ യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിച്ചില്ല രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവർത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷ് എന്നയാളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയി. തുടർന്ന് അന്വേഷണം എൻ,​ഐ,​എ ഏറ്റെടുക്കുകയായിരുന്നു. .
പി എഫ് ഐ കേസ്: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി: പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 സ്ഥലങ്ങളിലായാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേരളത്തിലും ബീഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് റെയ്ഡ്. ദിവസങ്ങള്‍ക്ക് മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ ഐ എ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എന്‍ ഐ എ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി [...]
The post പി എഫ് ഐ കേസ്: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് appeared first on Starvision News Malayalam.
എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
കോഴിക്കോട്: കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.
The post എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു appeared first on Starvision News Malayalam.
ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്
ചെന്നൈ: ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം. റെയ്ഡിൽ ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന്, ആയുധക്കടത്തുകാരനായ ഹാജി സലീമിന്‍റെ സംഘമാണ് ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നതെന്നാണ് [...]
The post ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ് appeared first on Starvision News Malayalam.
ചെന്നൈ: ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
എൽ.ടി.ടി.ഇ.യെ പുനരുജ്ജീവിപ്പിക്കുന്നതും ഈ സംഘങ്ങളുടെ ലക്ഷ്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ തുടർന്ന് ജൂലൈ എട്ടിനാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.