NH 66 | Starvision News Malayalam
ദേശീയപാത 66: റോഡ്സുരക്ഷയിലും വീഴ്ച; വിശ്രമകേന്ദ്രങ്ങൾക്കുള്ള കേന്ദ്ര നിർദേശം സംസ്ഥാനത്ത് പാലിച്ചില്ല
തിരുവനന്തപുരം: ദേശീയപാത 66-ന്റെ നിർമാണത്തിൽ മാത്രമല്ല, റോഡ്സുരക്ഷയിലും വീഴ്ച. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓരോ 60 കിലോമീറ്ററിനുള്ളിലും ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രങ്ങൾ നിർമിക്കേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇത് പാലിച്ചിട്ടില്ല. തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഉറങ്ങിയില്ലെങ്കിൽപ്പോലും ഹൈവേ ഹിപ്‌നോസിസ്‌മൂലം മയക്കവും ശ്രദ്ധക്കുറവുമുണ്ടായി അപകടത്തിന് സാധ്യത കൂടുതലാണ്.
വശങ്ങൾ അടച്ചുകെട്ടിയിട്ടുള്ള ദേശീയപാതകളിലെ ആവർത്തന വിരസതയുള്ള കാഴ്ചകൾ ഡ്രൈവർമാരിൽ മടുപ്പുണ്ടാക്കുകയും മയക്കത്തിലേക്ക് നയിക്കുകയും ചെയ്യും. ഒരു മണിക്കൂർ തുടർച്ചയായി വാഹനമോടിക്കുമ്പോൾ പത്തുമിനിറ്റെങ്കിലും വിശ്രമമെടുത്താൽ ഈ പ്രശ്നം ഒഴിവാക്കാം.
സംസ്ഥാനത്ത് ഓരോ 60 കിലോമീറ്ററിലും ടോൾപ്പിരിവുകേന്ദ്രങ്ങൾ വിഭാവനംചെയ്തിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സ്ഥലമേറ്റെടുത്തിട്ടില്ലാത്തതിനാൽ ടോൾ കേന്ദ്രങ്ങളിൽ വിശ്രമകേന്ദ്രങ്ങളുടെ നിർമാണം സാധ്യമല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് 100 കിലോമീറ്റർ ഇടവിട്ട് വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായിട്ടില്ല.
കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 135 പ്രകാരം വിശ്രമകേന്ദ്രങ്ങൾക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ചർച്ചനടന്നെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. മറ്റുസംസ്ഥാനങ്ങളിൽ 2020-നുശേഷം നിർമിച്ച ഹൈവേകളിൽ വിശ്രമസൗകര്യമുണ്ട്.
ഇതിനായി കാലിക്കറ്റ് സർവകലാശാലയുടെ 1.4 ഹെക്ടർഭൂമി ഹൈവേവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.ട്രക്ക് പാർക്കിങ്ങിനുവേണ്ടി രണ്ടുസ്ഥലങ്ങളിൽ സ്ഥലമേറ്റെടുക്കാൻ ചർച്ച ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുപോരെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു. റോഡ് നിർമാണഘട്ടത്തിലെ സേഫ്റ്റി ഓഡിറ്റിൽ പാർക്കിങ് സൗകര്യം ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ അലൈൻമെന്റിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല.
The post ദേശീയപാത 66: റോഡ്സുരക്ഷയിലും വീഴ്ച; വിശ്രമകേന്ദ്രങ്ങൾക്കുള്ള കേന്ദ്ര നിർദേശം സംസ്ഥാനത്ത് പാലിച്ചില്ല appeared first on Starvision News Malayalam.
റോഡ് തകർന്നത് ദൗർഭാഗ്യകരം; മായാവിയിലെ മമ്മൂട്ടിയെ പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റില്ല’; മന്ത്രി റിയാസ്
തിരുവനന്തപുരം: ദേശീയപാത 66 നിർമാണത്തിനിടെ തകർന്ന സംഭവം ദൗർഭാഗ്യകരമെന്നും എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പല പ്രതിസന്ധികളും മറികടന്നാണ് ദേശീയപാത നിർമാണത്തിലേക്ക് സർക്കാർ കടന്നത്. നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിക്കാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.’ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോൾ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ ചാടിവീഴുകയാണ്. അവർ റോഡ് തകർച്ച ആഘോഷമാക്കി മാറ്റുകയാണ്. കൊവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടിലായിരുന്നു. ഭരിക്കുമ്പോൾ ദേശീയപാത നിർമാണം നടപ്പാക്കാൻ ത്രാണിയില്ലാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്.
മായാവി സിനിമയിലെ മമ്മൂട്ടിയെപ്പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റി‌ല്ല. സർക്കാർ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ സ്വയം മാദ്ധ്യമപ്രവർത്തകരാകും. സർക്കാർ പരസ്യം നൽകും. റീൽസ് തയ്യാറാക്കി ഷെയർ ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രി കൃത്യമായ ഏകോപനം നടത്തുന്നുണ്ട്. തകർന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേർന്ന് ചർച്ച ചെയ്‌തിട്ടുണ്ട്. പദ്ധതി കൃത്യമായി പൂർത്തിയാക്കണമെന്ന് മാത്രമാണ് സംസ്ഥാനത്തിന്റെ താൽപ്പര്യം. എന്തൊക്കെ വീഴ്‌ചകളുണ്ടോ അതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് ‘, മന്ത്രി റിയാസ് പറഞ്ഞു.
കനത്ത മഴയെത്തുടർന്നാണ് തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും ദേശീയപാത 66 തകർന്നത്. കാസർകോട്ട് കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ സർവീസ് റോഡ് ഇടിഞ്ഞു താണു. ഇതേഭാഗത്ത് ദേശീയപാതയിൽ 20 മീറ്ററോളം നീളത്തിൽ വലിയ വിള്ളലുണ്ടായി. തൃശൂരിൽ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിലെ പാലത്തിൽ അമ്പതോളം മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു.കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാതയോട് ചേർന്ന് കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് നടത്തിയ ഭാഗത്ത് വിള്ളലുണ്ടായി. മലയിടിച്ചാണ് ദേശീയപാത നിർമ്മിച്ചത്. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞു.
മണ്ണും ചെളിവെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി. കാഞ്ഞങ്ങാട്ട് സർവീസ് റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവിടെ ഓവുചാൽ പണികൾ പൂർത്തിയായിരുന്നില്ല. മഴയത്ത് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ റോഡ‌് ഇടിയുകയായിരുന്നു. ചാവക്കാട് മണത്തലയിലെ പാലത്തിൽ ടാറിംഗ് പൂർത്തിയായ ഭാഗത്താണ് ആഴത്തിൽ വിള്ളലുണ്ടായത്. വീണ്ടും ടാറിട്ട് വിള്ളൽ അടയ്ക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തെത്തുടർന്ന് പലയിടത്തും നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
The post റോഡ് തകർന്നത് ദൗർഭാഗ്യകരം; മായാവിയിലെ മമ്മൂട്ടിയെ പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റില്ല’; മന്ത്രി റിയാസ് appeared first on Starvision News Malayalam.
പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകും, പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: മന്ത്രി
തിരുവനന്തപുരം: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പൂർത്തീകരണ ഘട്ടത്തിൽ ഉണ്ടായ സാഹചര്യങ്ങളെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
‘NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF, പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’- പി എ മുഹമ്മദ് റിയാസ്
അതിനിടെ, വിഷയത്തിൽ പ്രതികരിച്ച് എൻ എച്ച് എ ഐ റെസിഡൻ്റ് എഞ്ചിനീയർ മനോജ് കുമാർ. ഡിപിആറിൽ അപാകതകൾ ഉണ്ട്. വെള്ളം വഴി തിരിച്ചു കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും റോഡരികിൽ മണ്ണിടിച്ചിൽ ഉണ്ടെങ്കിലും അപകട ഭീഷണിയില്ലെന്നും റോഡിൽ നിന്നും ആവശ്യമായ അകലമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ കുപ്പത്ത് റോഡ് തകർന്ന വിഷയത്തിൽ പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാതാ അതോറിറ്റി.
The post പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകും, പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: മന്ത്രി appeared first on Starvision News Malayalam.
NH 66 കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ്; ഇടതുസര്‍ക്കാര്‍ യാഥാർത്ഥ്യമാക്കുന്നത് വെന്‍റിലേറ്ററിൽ കിടന്ന പദ്ധതി
The post NH 66 കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ്; ഇടതുസര്‍ക്കാര്‍ യാഥാർത്ഥ്യമാക്കുന്നത് വെന്‍റിലേറ്ററിൽ കിടന്ന പദ്ധതി appeared first on Starvision News Malayalam.