NGO Union | Starvision News Malayalam
	1	</sy:updateFrequency>
NGO Union | Starvision News Malayalam
എൻ.ജി.ഒ. യൂണിയൻ: എം.വി. ശശിധരൻ പ്രസിഡന്റ്,എം.എ. അജിത് കുമാർ ജനറൽ സെക്രട്ടറി
കോഴിക്കോട്: കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി. ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ. അജിത് കുമാറിനെയും ട്രഷററായി വി.കെ. ഷീജയെയും കോഴിക്കോട്ട് നടന്ന യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.എം. ഹാജറ, എസ്. ഗോപകുമാർ, കെ.പി. സുനിൽ കുമാർ, സെക്രട്ടറിമാരായി പി.പി. സന്തോഷ്‌, പി. സുരേഷ്, സീമ. എസ്. നായർ എന്നിവരെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.വി. സുരേഷ് കുമാർ, കെ. വി. പ്രഫുൽ, എം.കെ. വസന്ത, കെ.കെ. സുനിൽകുമാർ, ഉദയൻ [...]
The post എൻ.ജി.ഒ. യൂണിയൻ: എം.വി. ശശിധരൻ പ്രസിഡന്റ്,എം.എ. അജിത് കുമാർ ജനറൽ സെക്രട്ടറി appeared first on Starvision News Malayalam.
കോഴിക്കോട്: കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റായി
എം.വി. ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ. അജിത് കുമാറിനെയും ട്രഷററായി വി.കെ. ഷീജയെയും കോഴിക്കോട്ട് നടന്ന യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.എം. ഹാജറ, എസ്. ഗോപകുമാർ, കെ.പി. സുനിൽ കുമാർ, സെക്രട്ടറിമാരായി പി.പി. സന്തോഷ്‌, പി. സുരേഷ്, സീമ. എസ്. നായർ എന്നിവരെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.വി. സുരേഷ് കുമാർ, കെ. വി. പ്രഫുൽ, എം.കെ. വസന്ത, കെ.കെ. സുനിൽകുമാർ, ഉദയൻ വി.കെ, സി. ഗാഥ, എസ്. സുനിൽ കുമാർ, എ.എം. സുഷമ, കെ. വിജയകുമാർ, എൻ. സിന്ധു, എസ്. സജീവ് കുമാർ, എം. രഞ്ജിനി, എന്നിവരെയും തെരഞ്ഞെടുത്തു.
സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല; എതിര്‍ത്തത് ആഗോളതലത്തില്‍- എം.വി.ഗോവിന്ദൻ
പാലക്കാട്: ഇടതുപക്ഷസർക്കാർ സ്വകാര്യമൂലധനത്തിനായി പുതിയ വ്യവസായനയം സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കേരള എൻജിഒ യൂണിയൻ ചിറ്റൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയത്. ഇ.എം.എസ്സിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തത്. [...]
The post സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല; എതിര്‍ത്തത് ആഗോളതലത്തില്‍- എം.വി.ഗോവിന്ദൻ appeared first on Starvision News Malayalam.
CPM നേതാവിനെതിരെ വനിതാനേതാവിന്റെ ലൈംഗികാരോപണം; ജില്ലാനേതൃത്വം പരാതി  അട്ടിമറിക്കുന്നതായി ആക്ഷേപം
പത്തനംതിട്ട: ഏരിയ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാനേതാവ് നല്‍കിയ പരാതി ജില്ലാ നേതൃത്വം അട്ടിമറിക്കുന്നുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സി.പി.എമ്മില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകയും എന്‍.ജി.ഒ യൂണിയന്‍ നേതാവുകൂടിയായ വനിതയാണ് സി.പി.എം കോന്നി ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവര്‍ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിട്ട് നാല് മാസമായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന കരിയാട്ടം ഫെസ്റ്റിനിടെയാണ് പരാതിക്കാസ്പദമായ സംഭവം. തുടര്‍ന്ന് വനിതാനേതാവ് സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കി. പിന്നീട് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമീഷന്‍ ഇയാള്‍ [...]
The post CPM നേതാവിനെതിരെ വനിതാനേതാവിന്റെ ലൈംഗികാരോപണം; ജില്ലാനേതൃത്വം പരാതി  അട്ടിമറിക്കുന്നതായി ആക്ഷേപം appeared first on Starvision News Malayalam.