nfsa | Starvision News Malayalam

എൻ എഫ് എസ് എ ഗോഡൗൺ,റേഷൻകട തൊഴിലാളികളുടെ കയറ്റിറക്ക് കൂലിയിൽ 15% വർധന
എൻ എഫ് എസ് എ ഗോഡൗണുകളിലും റേഷൻകടകളിലും കയറ്റിറക്ക് തൊഴിലാളികളുടെ നിലവിലെ കൂലിയിൽ 15 ശതമാനം വർധനവ് നൽകുന്നതിന് തീരുമാനമായി. നിലവിലുണ്ടായിരുന്ന കൂലി നിരക്ക് കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിൽ ലേബർ കമ്മിഷണർ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ കമ്മിഷണറേറ്റിൽ വിളിച്ചു ചേർത്ത തൊഴിലാളിയൂണിയൻ പ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. പുതുക്കിയ കൂലി ഏപ്രിൽ 11 മുതൽ പ്രാബല്യത്തിലായതായി കമ്മിഷണർ അറിയിച്ചു. ചർച്ചയിൽ അഡീ ലേബർ കമ്മിഷണർ കെ ശ്രീലാൽ, എൻ എഫ് എസ് എ മാനേജർ ഇൻ ചാർജ്ജ് ടി ജെ ആശ, റേഷണിംഗ് കൺട്രോളർ കെ.മനോജ് കുമാർ, തൊഴിലാളിസംഘടനാ പ്രതിനിധികളായ ആർ രാമു , എൻ സുന്ദരൻ പിള്ള, സി കെ മണിശങ്കർ (സി ഐ ടി യു), പി എസ് നായിഡു, കെ വേലു ( എ ഐ ടി യു സി), വി ആർ പ്രതാപൻ (ഐ എൻ ടി യു സി), കെ സദാശിവൻ പിള്ള ( ബി എം എസ്),അബ്ദുൽ മജീദ് വല്ലച്ചിറ ( എസ് ടി യു), കരാറുകാരുടെ പ്രതിനിധികളായ ഫഹദ് ബിൻ ഇസ്മായിൽ,ടോമി മാത്യു,മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.

The post എൻ എഫ് എസ് എ ഗോഡൗൺ,റേഷൻകട തൊഴിലാളികളുടെ കയറ്റിറക്ക് കൂലിയിൽ 15% വർധന appeared first on Starvision News Malayalam.