NEWYORK | Starvision News Malayalam

സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും: പിന്തുണ ആവർത്തിച്ച് ബഹ്റൈൻ
ന്യൂയോർക്ക്: സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്കുള്ള പിന്തുണ ബഹ്‌റൈൻ ആവർത്തിച്ച് പ്രഖ്യാപിച്ചു.
സിറിയയിലെ രാഷ്ട്രീയ, മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എൻ. സുരക്ഷാ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധിയെ പ്രതിനിധീകരിച്ച് ബഹ്‌റൈൻ കൗൺസിലർ സാമ സമീർ അൽ അലിവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ. അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ഖാലിദ് ഖിയാരി, യു.എൻ. മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസിലെ ഓപ്പറേഷൻസ് ആന്റ് അഡ്വക്കസി ഡയറക്ടർ എഡെം വോസോർനു എന്നിവരിൽനിന്ന് കൗൺസിൽ വിശദീകരണങ്ങൾ കേട്ടു.

സിറിയൻ സർക്കാരിനോട് ബഹ്‌റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സിറിയയുടെ സ്ഥിരതയും അറബ്, അന്താരാഷ്ട്ര ചുറ്റുപാടുകളിലേക്കുള്ള അതിന്റെ പുനഃസംയോജനവും വിശാലമായ പ്രാദേശിക സ്ഥിരതയ്ക്ക് അനിവാര്യമാണ്. സിറിയൻ ദേശീയ സംഭാഷണ സമ്മേളനം വിളിച്ചുകൂട്ടുന്നതുൾപ്പെടെയുള്ള രാഷ്ട്രീയ പരിഷ്കരണ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാൻ സിറിയൻ സർക്കാർ സ്വീകരിച്ച നല്ല നടപടികളെ ബഹ്‌റൈൻ അംഗീകരിക്കുന്നുണ്ടെന്നും അലിവത്ത് വ്യക്തമാക്കി.

The post സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും: പിന്തുണ ആവർത്തിച്ച് ബഹ്റൈൻ appeared first on Starvision News Malayalam.

ജയിൽ അധികൃതർക്ക് നടുവിൽ തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ന്യൂയോർക്ക് ജയിലിൽ
ബ്രൂക്ക്ലിൻ:ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്ത്. ശനിയാഴ്ച രാത്രിയിൽ നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും ഭാര്യയും പിടിയിലായിരുന്നു. രണ്ട് പേരെയും ഡിഇഎ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ മഡൂറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എന്നാൽ പിടിയിലായിട്ടും അൽപം പോലും പതറാതെ ജയിൽ ഉദ്യോഗസ്ഥർക്ക് ഇടയിൽ ചെറുചിരിയുമായി തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ജിസ്ലെയ്ൻ മാക്‌സ്‌വെൽ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ വിചാരണ വേളയിൽ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. മെക്സിക്കൻ ജയിലുകളിൽ നിന്നും മുൻപ് രക്ഷപ്പെട്ടിട്ടുള്ള എൽ ചാപ്പോയെപ്പോലെയുള്ള അതീവ അപകടകാരികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയിലായതാണ് മഡുറോയെ ബ്രൂക്ലിനിലേക്ക് എത്തിച്ചതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.

The post ജയിൽ അധികൃതർക്ക് നടുവിൽ തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ന്യൂയോർക്ക് ജയിലിൽ appeared first on Starvision News Malayalam.