NEWS 360 | Starvision News Malayalam
	1	</sy:updateFrequency>
NEWS 360 | Starvision News Malayalam
യെമൻ പ്രസിഡന്റ് അനുമതി നൽകി; നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയത് മോചനശ്രമം നടത്തുന്ന കുടുംബത്തിന് തിരിച്ചടിയായി. പ്രസിഡന്റിന് നൽകിയ ദയാഹർജിയാണ് തള്ളിയത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകർ വ്യക്തമാക്കുന്നു. ​ മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവരുടെ വാദം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ [...]
The post യെമൻ പ്രസിഡന്റ് അനുമതി നൽകി; നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും appeared first on Starvision News Malayalam.
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയത് മോചനശ്രമം നടത്തുന്ന കുടുംബത്തിന് തിരിച്ചടിയായി. പ്രസിഡന്റിന് നൽകിയ ദയാഹർജിയാണ് തള്ളിയത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകർ വ്യക്തമാക്കുന്നു. ​ മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവരുടെ വാദം. 
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ ജയിലിലാണ്. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗോത്രതലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വിചാരണക്കോടതിയുടെ വിധി യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കൾക്ക് 1.5 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നായിരുന്നു നിഗമനം. ചർച്ചകൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണിൽ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. അതേസമയം മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏക പോംവഴി. ഒരു മാസത്തിനകം ബന്ധുക്കളുമായി ചർച്ചനടത്തി മനംമാറ്റാൻ കഴിഞ്ഞാൽ നിമിഷ സ്വതന്ത്രയാകാനുള്ള സാദ്ധ്യതയുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുവരെ പ്രതികൾ മോചിതരായ ചില സന്ദർഭങ്ങൾ യെമനിലുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോമിന്റെ നേതൃത്വത്തിൽ മാപ്പപേക്ഷയ്ക്കുള്ള ചർച്ച പുനരാരംഭിക്കാനുള്ള സാദ്ധ്യത തേടുകയാണ്.
ഇസ്രായേലിൽ മലയാളി നഴ്‌സ് മുങ്ങിമരിച്ചു
ടെൽ അവീവ്: ഇസ്രായേലിൽ മലയാളി യുവതി മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സെെഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഒഴിവ് സമയത്ത് കടൽ കാണാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്.
The post ഇസ്രായേലിൽ മലയാളി നഴ്‌സ് മുങ്ങിമരിച്ചു appeared first on Starvision News Malayalam.
ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം;  അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം [...]
The post ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം;  അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി appeared first on Starvision News Malayalam.
ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം ഇവർ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.അതേസമയം, തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ടൈറ്റന്‍ അപ്രത്യക്ഷമായിടത്തുനിന്ന് ശബ്ദതരംഗങ്ങള്‍,അത് പ്രതീക്ഷയുടെ ശബ്ദമോ; തിരച്ചില്‍ തുടരുന്നു
വാഷിങ്ടണ്‍: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം-ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.അതേസമയം, ജലത്തിനടിയില്‍ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാര്‍ ഉപകരണങ്ങള്‍ ചില ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് പുറത്തെത്തി. ടൈറ്റന്‍ കാണാതായ മേഖലയില്‍നിന്നാണ് ശബ്ദം പിടിച്ചെടുത്തതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ കാനഡയുടെ പി.-3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതെന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇത് യു.എസ്. നേവി വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ശബ്ദം എവിടെനിന്നാണ് [...]
The post ടൈറ്റന്‍ അപ്രത്യക്ഷമായിടത്തുനിന്ന് ശബ്ദതരംഗങ്ങള്‍,അത് പ്രതീക്ഷയുടെ ശബ്ദമോ; തിരച്ചില്‍ തുടരുന്നു appeared first on Starvision News Malayalam.
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി; ചോദ്യം ചെയ്യുന്നതിനിടെ സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ച് എം എൽ എ
താനെ: മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള വനിതാ എം എൽ എയാണ് പൊതുയിടത്തിൽവച്ച് സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ചത്.എം എൽ എ ഗീത ജെയ്ൻ ആണ് മീര ഭയണ്ടൽ മുനിസിപ്പിൽ കോർപ്പറേഷനിൽ കരാർ ജോലി ചെയ്യുന്ന എഞ്ചിനിയറെ തല്ലിയത്. എഞ്ചിനിയറുടെ കരണക്കുറ്റിക്കടിക്കുന്ന എം എൽ എയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അനധികൃത നിർമാണം പൊളിച്ചുനീക്കിയത് ചോദ്യം ചെയ്യുന്നതിനിടെയാണ് തല്ലിയത് എന്നാണ് വിവരം.മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് എഞ്ചിനിയർമാരെയും അവർക്കരികിൽ എം എൽ എ അടക്കമുള്ളവരെയും കാണാം. ദേഷ്യപ്പെട്ടുകൊണ്ടാണ് എം [...]
The post അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി; ചോദ്യം ചെയ്യുന്നതിനിടെ സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ച് എം എൽ എ appeared first on Starvision News Malayalam.
താനെ: മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള വനിതാ എം എൽ എയാണ് പൊതുയിടത്തിൽവച്ച് സിവിൽ എഞ്ചിനിയറുടെ മുഖത്തടിച്ചത്.എം എൽ എ ഗീത ജെയ്ൻ ആണ് മീര ഭയണ്ടൽ മുനിസിപ്പിൽ കോർപ്പറേഷനിൽ കരാർ ജോലി ചെയ്യുന്ന എഞ്ചിനിയറെ തല്ലിയത്. എഞ്ചിനിയറുടെ കരണക്കുറ്റിക്കടിക്കുന്ന എം എൽ എയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അനധികൃത നിർമാണം പൊളിച്ചുനീക്കിയത് ചോദ്യം ചെയ്യുന്നതിനിടെയാണ് തല്ലിയത് എന്നാണ് വിവരം.മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് എഞ്ചിനിയർമാരെയും അവർക്കരികിൽ എം എൽ എ അടക്കമുള്ളവരെയും കാണാം. ദേഷ്യപ്പെട്ടുകൊണ്ടാണ് എം എൽ എ ഇവരോട് സംസാരിക്കുന്നത്. ഇതിനിടയിൽ ഒരു എഞ്ചിനിയർ ചെറുതായൊന്ന് ചിരിക്കുന്നു. ഇതാണ് എം എൽ എയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്.’കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെ ഫലമായി കുട്ടികൾ ഉൾപ്പടെയുള്ളവർ റോഡുകളിൽ തങ്ങുന്നു. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥനെ കൈവയ്ക്കുന്നത് ശരിയോ ഇവർക്കെതിരെ നടപടിയുണ്ടാകുമോ അതോ നിയമം കൈയിലെടുക്കാൻ എംഎൽഎമാർക്ക് സ്വാതന്ത്ര്യമുണ്ടോ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.