Newborn death | Starvision News Malayalam

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കോട്ടത്തറ സ്വദേശികളായ ശ്രീനാഥ്-മീനാക്ഷി ദമ്പതികളുടെ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം നടന്നത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്.പ്രസവിക്കുന്ന സമയത്ത് ഏകദേശം ഒരു കിലോ 800 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം. അതിന് ശേഷം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയ്‌ക്ക് അനക്കമില്ലാതാകുകയും ഉടൻ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

The post അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം appeared first on Starvision News Malayalam.