New Zealand | Starvision News Malayalam
	1	</sy:updateFrequency>
New Zealand | Starvision News Malayalam
കോവിഡ്-19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യാൻ ന്യൂസിലാൻഡ്
ന്യൂസിലാൻഡ്: ഇന്ന് രാത്രി 11.59 മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം എന്നറിയപ്പെടുന്ന കോവിഡ് -19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രഖ്യാപിച്ചു. കോവിഡ് -19 മാനേജ്മെന്‍റിൽ പുതു വഴികൾ സ്വീകരിക്കാനും നേരത്തെ ഏർപ്പെടുത്തിയ അസാധാരണമായ നടപടികൾ ഇല്ലാതെ ജീവിക്കാനും സമയമായെന്ന്, ജസീന്ത ആർഡേൺ പറഞ്ഞു. “ഇന്ന് കോവിഡ് പ്രതിരോധത്തിലെ ഒരു നാഴികക്കല്ലാണ്. കോവിഡ് നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നിവയെ നിയന്ത്രിക്കുന്നതിന് പകരം, നാം നിയന്ത്രണം ഏറ്റെടുക്കുകയാണ്”. ജസീന്ത കൂട്ടിച്ചേർത്തു.
The post കോവിഡ്-19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യാൻ ന്യൂസിലാൻഡ് appeared first on Starvision News Malayalam.
ന്യൂസിലാൻഡ്: ഇന്ന് രാത്രി 11.59 മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം എന്നറിയപ്പെടുന്ന കോവിഡ് -19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രഖ്യാപിച്ചു.
“ഇന്ന് കോവിഡ് പ്രതിരോധത്തിലെ ഒരു നാഴികക്കല്ലാണ്. കോവിഡ് നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നിവയെ നിയന്ത്രിക്കുന്നതിന് പകരം, നാം നിയന്ത്രണം ഏറ്റെടുക്കുകയാണ്”. ജസീന്ത കൂട്ടിച്ചേർത്തു.
ഇന്ത്യ വീണ്ടും തോറ്റു, ഇക്കുറി തോൽവി 8 വിക്കറ്റിന്
ദുബായ്: ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കിവീസിന്‍റെ ഇരുട്ടടി. എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡ് നേടി. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം അനായാസം 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്.
The post ഇന്ത്യ വീണ്ടും തോറ്റു, ഇക്കുറി തോൽവി 8 വിക്കറ്റിന് appeared first on Starvision News Malayalam.
ന്യൂസീലാൻഡിലേക്ക് ചക്കയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ആദ്യ കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA), 2021 ഒക്ടോബർ 12 ന് കേരളത്തിലെ തൃശൂരിൽ നിന്ന് ന്യൂസിലാൻഡിലേക്കുള്ള “ചക്കയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ” ആദ്യ കയറ്റുമതിഫ്ലാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. എപിഇഡിഎ ഡയറക്ടർ ഡോ.തരുൺ ബജാജ്, കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങിൽ കയറ്റുമതിക്കാരും (ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസ്സിംഗ് കമ്പനി, ചാലക്കുടി, തൃശൂർ) ഇറക്കുമതിക്കാരും, APEDA യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. [...]
The post ന്യൂസീലാൻഡിലേക്ക് ചക്കയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ആദ്യ കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു appeared first on Starvision News Malayalam.
കൊച്ചി: അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA), 2021 ഒക്ടോബർ 12 ന് കേരളത്തിലെ തൃശൂരിൽ നിന്ന് ന്യൂസിലാൻഡിലേക്കുള്ള “ചക്കയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ” ആദ്യ കയറ്റുമതിഫ്ലാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. എപിഇഡിഎ ഡയറക്ടർ ഡോ.തരുൺ ബജാജ്, കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങിൽ കയറ്റുമതിക്കാരും (ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസ്സിംഗ് കമ്പനി, ചാലക്കുടി, തൃശൂർ) ഇറക്കുമതിക്കാരും, APEDA യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉണങ്ങിയ ചക്കപൗഡർ, ചക്കപുട്ടുപൊടി, ചക്കദോശ പൗഡർ, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരിൽ നിന്ന് കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങൾ. 1 വർഷത്തിലധികം ഷെൽഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വർധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.
ആറ് മാസങ്ങൾക്ക് ശേഷം ഒരു കൊവിഡ് കേസ്; ന്യൂസിലാന്റിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റിൽ താമസിക്കുന്ന 58കാരനാണ് ഇപ്പോൾ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആർഡേൻ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാൻ [...]
The post ആറ് മാസങ്ങൾക്ക് ശേഷം ഒരു കൊവിഡ് കേസ്; ന്യൂസിലാന്റിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റിൽ താമസിക്കുന്ന 58കാരനാണ് ഇപ്പോൾ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെൽറ്റ വകഭേദമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആർഡേൻ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാൻ തക്ക ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ അൽപം പോലും അശ്രദ്ധ കാണിക്കാനാകില്ലെന്നും ജസീന്ത പറഞ്ഞു.
‘ചെറിയ നിയന്ത്രണങ്ങളുമായി തുടങ്ങി നീണ്ടകാലത്തേക്ക് ലോക്ഡൗണിൽ കഴിയുന്നതിനേക്കാൾ നല്ലത്, കർശന നിയന്ത്രണങ്ങളോടെ തന്നെ ആരംഭിച്ച് എത്രയും വേഗം ആ ലോക്ഡൗണിൽ നിന്നും പുറത്തുവരുന്നതാണ്,’ ജസീന്ത പറഞ്ഞു.
ആസ്ട്രേലിയയിലെ നിലവിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ന്യൂസിലാന്റിന് കർശന നടപടികൾ കൂടിയേ തീരൂവെന്ന് ജസീന്ത പറഞ്ഞത്. കൊവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലാന്റ്. ആദ്യ തരംഗം മുതൽ ഇതുവരെ 26 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സാധാരണ നിലയിലാണ് രാജ്യത്ത് സാമൂഹ്യജീവിതം കടന്നുപോകുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രാജ്യത്തെ വികസന നയങ്ങളുടെ കാര്യത്തിലും കൊറോണ പ്രതിരോധ കാര്യത്തിലും ജെസീക്ക ലോകശ്രദ്ധനേടിയ ഭരണാധികാരിയാണ്. കൊറോണ ഒരു ഘട്ടത്തിൽ പൂജ്യത്തിലേക്ക് എത്തിച്ചുകൊണ്ടും ജെസീക്ക നേതൃപാടവം തെളിയിച്ചിരുന്നു. ജനങ്ങളുമായി നന്നായി ഇടപഴകുന്ന നേതാവ് എന്ന നിലയിലും ജെസീക്ക പേരെടുത്ത രാഷ്ട്രീയ നേതാവാണ്. ഇന്ത്യൻ വംശജരുമായി നന്നായി സംവദിച്ചും ജെസീക്ക ശ്രദ്ധ നേടിയിരുന്നു.