new mosque | Starvision News Malayalam

സുന്നി എൻഡോവ്‌മെന്റ് ചെയർമാൻ പുതിയ പള്ളി തുറന്നു
മനാമ: ദക്ഷിണ ഗവർണറേറ്റിലെ ജോവിലുള്ള ഷഹീൻ ബിൻ സാഗർ അൽ ജലഹ്മ പള്ളി തുറന്നു. സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരിയാണ് പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ബോർഡ് ആരാധനാലയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനും പള്ളികൾ നിർമ്മിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ ഡോ. അൽ ഹജേരി എടുത്തുപറഞ്ഞു.

5050 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് 830 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. 500-ലധികം വിശ്വാസികളെ ഉൾക്കൊള്ളാനും സാധിക്കും.

The post സുന്നി എൻഡോവ്‌മെന്റ് ചെയർമാൻ പുതിയ പള്ളി തുറന്നു appeared first on Starvision News Malayalam.