Netflix | Starvision News Malayalam
	1	</sy:updateFrequency>
Netflix | Starvision News Malayalam
നയൻതാരയുടെ ‘അന്നപൂരണി‘ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് വിമർശനം
നടി നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് [...]
The post നയൻതാരയുടെ ‘അന്നപൂരണി‘ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് വിമർശനം appeared first on Starvision News Malayalam.
നടി നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
‘കാപ്പ’ ഒടിടിയിലേയ്ക്ക്; ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ
ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച [...]
The post ‘കാപ്പ’ ഒടിടിയിലേയ്ക്ക്; ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ appeared first on Starvision News Malayalam.
ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും
ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക ആളുകളും അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഒരു വ്യക്തി നെറ്റ്ഫ്ലിക്സ് അക്കൗണ്ടിലേക്ക് സബ്സ്ക്രൈബ് ചെയ്ത്, അത് മറ്റുള്ളവരുമായി പങ്കിടുന്ന രീതിയാണ് കണ്ടുവരുന്നത്. ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അക്കൗണ്ട് പാസ്‌വേഡ് പങ്കിടുന്നവരെ നെറ്റ്ഫ്ലിക്സ് ഇതുവരെ പൂർണ്ണമായും നിയന്ത്രിച്ചിട്ടില്ല. [...]
The post പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും appeared first on Starvision News Malayalam.
ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അക്കൗണ്ട് പാസ്‌വേഡ് പങ്കിടുന്നവരെ നെറ്റ്ഫ്ലിക്സ് ഇതുവരെ പൂർണ്ണമായും നിയന്ത്രിച്ചിട്ടില്ല. എന്നിരുന്നാലും, നെറ്റ്ഫ്ലിക്സ് ഇതിനായുള്ള വിവിധ വഴികൾ തേടുകയായിരുന്നു.
സ്വന്തം വീട്ടിലില്ലാത്ത ആളുകളുമായി അക്കൗണ്ട് പങ്കിടുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇത് 2023 തുടക്കത്തോടെ തന്നെ സംഭവിക്കാനും സാധ്യതയുണ്ട്.
‘റിപ്പറി’ന് ശേഷം കരിക്കും നെറ്റ്ഫ്ലിക്സും വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിലെ പ്രിയപ്പെട്ട ‘കരിക്ക്’ ടീമും പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും ഒന്നിച്ച ‘റിപ്പര്‍’ വന്‍ ഹിറ്റായിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യ ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തുന്ന ഒരു സീരിയല്‍ കില്ലറിന്റെ കഥയായിരുന്നു സീരിസ് പറഞ്ഞത്. ഇപ്പോളിതാ പ്രശസ്ത യൂട്യൂബര്‍മാരേയും കരിക്ക് ടീമിനേയും ഉള്‍പ്പെടുത്തി പുതിയ വീഡിയോയുമായെത്തുകയാണ് നെറ്റ്ഫ്ലിക്സ്. ‘നൈറ്റ് ഷിഫ്റ്റ്’ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട് . ഉടനെ തന്നെ വീഡിയോ നെറ്റ്ഫ്ലിക്സില്‍ എത്തും. ആദിത്യ ചന്ദ്രശേഖറാണ് സംവിധാനം [...]
The post ‘റിപ്പറി’ന് ശേഷം കരിക്കും നെറ്റ്ഫ്ലിക്സും വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പുറത്ത് appeared first on Starvision News Malayalam.
എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: 44 പുരസ്‌കാരങ്ങളുമായി നെറ്റ്ഫ്ലിക്സ്
ലോസ് ഏഞ്ചൽസ് (യുഎസ്): എഴുപത്തിമൂന്നാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഷോകള്‍ക്ക് മാത്രമായി 44 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ദി ക്രൗണ്‍ സീരീസിന് മികച്ച ഡ്രാമ , നടന്‍, നടി ഉള്‍പ്പെടെ 11 പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡ്രാമാ വിഭാഗത്തിലെ മികച്ച ഡ്രാമ, നടന്‍, നടി, സഹനടന്‍, നടി, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ പ്രധാന ഏഴ് പുരസ്‌കാരങ്ങളാണ് ദ് ക്രൗണ്‍ ഇന്ന് സ്വന്തമാക്കിയത്. സീരീസിനുള്ള നാല് പുരസ്‌കാരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച അഭിനേത്രിക്കുളള പുരസ്‌കാരം ക്രൗണില്‍ എലിസബത്ത് രാജ്ഞിയെ [...]
The post എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: 44 പുരസ്‌കാരങ്ങളുമായി നെറ്റ്ഫ്ലിക്സ് appeared first on Starvision News Malayalam.
മികച്ച കോമഡി സീരീസ് – ടെസ് ലാസ്സോ