Nesto | Starvision News Malayalam
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ”നെസ്റ്റോ പൊന്നോണം 2024” വിപണിയ്ക്ക് തുടക്കമായി
മനാമ: ബഹ്‌റൈൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഓണാഘോഷ വിപണിയായ “നെസ്റ്റോ പൊന്നോണം 2024” ന് തുടക്കമായി. ഗുദൈബിയ നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിൽ വച്ച് നടന്ന പരിപാടി പ്രശസ്ത ടെലിവിഷൻ അവതാരകനും മജിഷ്യനുമായ രാജ് കലേഷ് ഉത്ഘാടനം ചെയ്തു. ചെണ്ട മേളത്തിൻറെ അകമ്പടിയോടു നടന്ന പരിപാടിയിൽ മഹാബലി ഉപഭോക്താക്കളെ ഓണം ആശംസ അറിയിച്ചു.
പച്ചക്കറികൾ, പഴങ്ങൾ, അരി, ശർക്കര, കശുവണ്ടി, നെയ്യ് ഓണ സദ്യക്കായുള്ള വിഭവങ്ങളും ഓണം സ്പെഷ്യൽ വസ്ത്രങ്ങളുടെ വലിയ ശേഖരവും ഉപഭോക്താക്കായി ഒരുക്കിയിട്ടുണ്ട്. ബഹ്‌റിനിലെ മലയാളി സമൂഹത്തിന് ഓണം ആഘോഷമാക്കുവാൻ ഇരുപത്തി അഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഓണ സദ്യയും വിവിധ തരം ഓഫറുകളും നെസ്‌റ്റോയുടെ എല്ലാ മാർക്കറ്റുകളിലും സെപ്തംബർ ഏഴു മുതൽ പതിനഞ്ചുവരെ ലഭ്യമാണെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു.
നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), സോജൻ ജോർജ്(ഫിനാൻസ് മാനേജർ) പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി, ജീപാസ് ബഹ്‌റൈൻ ഫിനാൻസ് മാനേജർ ബൈജു കെ.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
The post നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്  ”നെസ്റ്റോ പൊന്നോണം 2024” വിപണിയ്ക്ക് തുടക്കമായി appeared first on Starvision News Malayalam.
നെസ്റ്റോ ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷൻ: ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
മനാമ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഒരു കിലോസ്വർണം വരെ നേടാനുള്ള അവസരമാണ് ‘ഷോപ്പ് ആന്റ്വിൻ’ പ്രമോഷനിലൂടെ ഒരുക്കുന്നത്. ഇസ ടൗണിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ആദ്യ നറുക്കെടുപ്പിന് സീനിയർ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ്യ (MOIC) ഷാഫി അൽബലൂഷി മേൽനോട്ടം വഹിച്ചു. നറുക്കെടുപ്പിൽ വിജയികളായ 11 പേർക്ക് സമ്മാനങ്ങൾ നൽകി.
nesto നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
The post നെസ്റ്റോ ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷൻ: ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
‘ചിക്ക്എക്സ്’ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ഗുദൈബിയ ശാഖ തുറന്നു
The post ‘ചിക്ക്എക്സ്’ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ഗുദൈബിയ ശാഖ തുറന്നു appeared first on Starvision News Malayalam.
പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി
മനാമ: പത്തു ദിവസം നീണ്ടുനിൽക്കുന്ന പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. ഈ  ഫെസ്റ്റിൽ ഫിലിപ്പീൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാണ്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ്  അധികൃതരുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ ഫിലിപ്പൈൻ അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ഫിലിപ്പീൻസിൽ നിന്ന് പ്രാദേശിക വിപണിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വരുന്ന ഉൽപ്പന്നങ്ങളുടെ സമ്പത്തും ശ്രേണിയും പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനുമാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വാർഷിക ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ദേശീയ ദിനം ആഘോഷിക്കുന്നതിൽ ഫിലിപ്പിനോകൾക്ക് പങ്കെടുക്കാനുള്ള അവസരം കൂടിയാണ് ഭക്ഷ്യമേള. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സംഘടിത ചില്ലറ വിൽപ്പനയിൽ മുൻനിര സാന്നിധ്യമുണ്ട്. ബഹ്റൈനിലും മറ്റുള്ള ഗൾഫ് രാജ്യങ്ങളിലും നെസ്റ്റോക്ക്‌ ശക്തമായ സാന്നിധ്യവുമുണ്ട്. ഫിലിപ്പൈൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം നെസ്റ്റോ ഹൈപ്പർമാർക്കറ്റിലുണ്ട്.
ചടങ്ങിൽ നെസ്റ്റോ ബഹ്റൈൻ മാനേജിംഗ് ഡയറക്ടർ അർഷാദ് ഹാഷിം, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ്, പർച്ചേസിങ് ഹെഡ് അബ്ദു ചെട്ടിയാങ്കണ്ടി, ഫിനാൻസ് മാനേജർ സോജൻ ജോർജ്, അസിസ്റ്റന്റ് പർച്ചേസിങ് മാനേജർ നൗഫൽ കഴുങ്ങിൽപ്പടി, ഗുദൈബിയ ബ്രാഞ്ച് മാനേജർ ഷാഹുൽ കൂടാതെ ഫിലിപ്പിനോ അധികൃതരും ഫിലിപ്പിനോ ക്ലബ് അധികൃതരും പങ്കെടുത്തു.
ഫിലിപ്പൈൻസ് ദേശീയ സ്വാത്രന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിനെ അഭിനന്ദിച്ചു. ബഹ്റൈനികൾക്കും മറ്റ് വിദേശികൾക്കും ഫിലിപ്പിനോ ഉൽപന്നങ്ങളോട് ഏറെ താൽപര്യവും ആവേശവും ഉണ്ട്. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന വിവിധ വിഭവങ്ങളും പലഹാരങ്ങളും  ഹൃദയഹാരിയാണെന്ന് അംബാസഡർ പറഞ്ഞു. നെസ്റ്റോവിൽ ഫിലിപ്പിനോ ഉൽപ്പന്നങ്ങളുടെ ലഭ്യതയോടെ, ഫിലിപ്പിനോ  ഉൽപ്പന്നങ്ങളിൽ അഭിമാനത്തോടെ വാങ്ങുവാനും പ്രചരിപ്പിക്കുവാനും ബഹ്റൈനിലെ ഫിലിപ്പിനോകളെ അംബാസഡർ പ്രോത്സാഹിപ്പിച്ചു.
The post പിനോയ് ഫുഡ് ഫെസ്റ്റിവലിന്  ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി appeared first on Starvision News Malayalam.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഹറഖിലേക്ക് ഗ്രാൻഡ് ഓപ്പണിംഗ് നാളെ (ജനുവരി 10)
മനാമ:പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മുഹറഖിന്റെ ഹൃദയഭാഗത്ത് നാളെ പ്രവർത്തനമാരംഭിക്കും. മുഹറഖിലെ ഹലാത് ബു മാഹറിലാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഈ 12-മത്തെ ശാഖ. 3000 ചതുരശ്ര അടി വിസ്തീർണമുള്ള ശാഖയുടെ ഉദ്ഘാടനം ജനുവരി 10 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും.
കാർ പാർക്കിംഗടക്കം വിശാലമായ സൗകര്യത്തോടെയാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുക എന്ന് നെസ്റ്റോ അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം രാവിലെ 11 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു നാഴികക്കല്ലാണ് ഈ വിപുലീകരണം. മുഹറഖിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ മഹത്തായ ഉദ്ഘാടന വേളയിൽ പങ്കുചേരാൻ നെസ്റ്റോ ഗ്രൂപ്പിന്റെ മാനേജ്മെന്റ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
The post നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഹറഖിലേക്ക് ഗ്രാൻഡ് ഓപ്പണിംഗ് നാളെ (ജനുവരി 10) appeared first on Starvision News Malayalam.
ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 25ന്
മനാമ: മനാമയിലെ പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്. ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്. പുതിയ ഔട്ട്‌ലെറ്റ്  ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ വ്യാപിച്ചിരിക്കുന്നു. ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും.
ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് 1 മണി മുതൽ പൊതുജനങ്ങൾക്കായി തുറക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേള  ആഘോഷിക്കുന്നതിൽ പങ്കുചേരാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
The post ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 25ന് appeared first on Starvision News Malayalam.