nesto hypermarket bahrain | Starvision News Malayalam

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ പ്രവർത്തനമാരംഭിച്ചു
മനാമ: മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ  ടൗണിൽ  പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും, ബഹ്റൈനിലെ 19-ാമത്തേയും ഔട്ട്‌ലെറ്റാണ്  ഇന്ന്  തുറന്നു പ്രവർത്തനമാരംഭിച്ചത്.

ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി  അബ്ദുല്ല ബിൻ അദെൽ ഫക്രു  ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഡോ  മറിയം അൽ ദീൻ , മുനിസിൽ  കൗൺസിൽ മേധാവി  അബ്ദുല്ല അബ്ദുൽ ലത്തീഫ്, കൗൺസിൽ അംഗം മുബാറക് ഫറാഗ്, നെസ്റ്റോയെ പ്രതിനിധീകരിച്ച്‌  അർഷാദ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ), നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബയിംഗ്), ഫിനാൻസ് മാനേജർ സോജൻ ജോർജ്, പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു.

പുതിയ ഹൈപ്പർമാർക്കറ്റിൽ ആഗോളതലത്തിൽ ലഭ്യമായ പുത്തൻ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ഒരുക്കുന്നു. വാഹനങ്ങൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും ചെക്ക്ഔട്ട് കൗണ്ടറുകളും തടസ്സങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.

ബഹ്റൈനിൽ നെസ്റ്റോ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് കൂടിയാണ് ഇസാ ടൗണിൽ തുറന്നു പ്രവർത്തനം ആരംഭിച്ചത്. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെയും വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇസാ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി അതിവിപുലമായ ഒരു ഹൈപ്പർമാർക്കറ്റ് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു.

ബഹ്റൈനിലെ ജനങ്ങൾക്കായി വൈവിധ്യമാർന്ന ലോകോത്തര ഷോപ്പിംഗ് അനുഭവം നെസ്റ്റോ സമ്മാനിക്കുമെന്നും അദ്ദേഹം  ഉറപ്പ് നൽകി. ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകി വരുന്ന ബഹ്റൈൻ രാജാവ് ഷെയ്ഖ്  ഹമദ് ബിൻ ഈസ അൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്കും നെസ്റ്റോ ഗ്രൂപ്പ് നന്ദി അറിയിക്കുന്നതായി മാനേജിംഗ് ഡയറക്ടർ  ഹാഷിം മാണിയോത്ത് അറിയിച്ചു.

The post നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ പ്രവർത്തനമാരംഭിച്ചു  appeared first on Starvision News Malayalam.