NEET EXAM | Starvision News Malayalam
	1	</sy:updateFrequency>
NEET EXAM | Starvision News Malayalam
നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കും’; രാജീവ് ചന്ദ്രശേഖർ
ദില്ലി: കേരളത്തിലെ വിദ്യാർഥികൾക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ഇടപെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചു. മലയാളി വിദ്യാര്‍ത്ഥികൾക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ഉറപ്പാക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓഗസ്റ്റ് 5 [...]
The post നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കും’; രാജീവ് ചന്ദ്രശേഖർ appeared first on Starvision News Malayalam.
കേരളത്തിലെ വിദ്യാർഥികൾക്ക് ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികൾ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്ന് മാത്രം 25000ത്തോളം പേർ പരീക്ഷയെഴുതുന്നുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിൽനിന്ന്?; പരീക്ഷ റദ്ദാക്കാത്തതിൽ വിശദീകരണവുമായി കേന്ദ്രം
ന്യൂഡൽഹി∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള പരീക്ഷാകേന്ദ്രത്തിൽ നിന്നെന്നു സൂചന. പട്നയിൽ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. അതിനിടെ, വിവാദങ്ങളുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. ചോദ്യപ്പേപ്പർ ചോർച്ച വളരെക്കുറച്ചു വിദ്യാർഥികളെ മാത്രമാണ് ബാധിച്ചിട്ടുള്ളതെന്നും ശരിയായ രീതിയിൽ പഠിച്ച് പാസായ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനം വെറുതെയാകുമെന്നു [...]
The post നീറ്റ് ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിൽനിന്ന്?; പരീക്ഷ റദ്ദാക്കാത്തതിൽ വിശദീകരണവുമായി കേന്ദ്രം appeared first on Starvision News Malayalam.
ന്യൂഡൽഹി∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള പരീക്ഷാകേന്ദ്രത്തിൽ നിന്നെന്നു സൂചന. പട്നയിൽ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
അതിനിടെ, വിവാദങ്ങളുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. ചോദ്യപ്പേപ്പർ ചോർച്ച വളരെക്കുറച്ചു വിദ്യാർഥികളെ മാത്രമാണ് ബാധിച്ചിട്ടുള്ളതെന്നും ശരിയായ രീതിയിൽ പഠിച്ച് പാസായ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനം വെറുതെയാകുമെന്നു കണ്ടാണു പരീക്ഷ പൂർണമായും റദ്ദാക്കാത്തതെന്നും മന്ത്രി പറഞ്ഞു.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയ് 5ന് നടന്ന നീറ്റ് പരീക്ഷയിൽ 24 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്.
‘നീറ്റ് പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ കയ്യിലെത്തി’: വിദ്യാർഥികളോട് ചോദിച്ചത് 30–40 ലക്ഷം രൂപ
പട്ന: ചോദ്യങ്ങൾ പരീക്ഷയ്ക്കു മുൻപേ ലഭിച്ചതായി നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവ് (22) മൊഴി നൽകി. ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയാണ് അനുരാഗ്. ബന്ധുവായ സിക്കന്തർ യാദവേന്ദു വഴിയാണു ചോദ്യപേപ്പർ ലഭിച്ചതെന്ന് അനുരാഗ് വെളിപ്പെടുത്തി. ബിഹാർ ധാനാപുർ നഗരസഭയിലെ ജൂനിയർ എൻജിനീയറാണു സിക്കന്തർ. രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരിശീലനത്തിലായിരുന്ന അനുരാഗിനെ സിക്കന്തർ പട്നയിലേക്കു വിളിച്ചു വരുത്തിയാണു ചോദ്യപേപ്പർ സംഘടിപ്പിച്ചു നൽകിയത്. സിക്കന്തർ തന്നെ അമിത് ആനന്ദ്, നിതീഷ് കുമാർ [...]
The post ‘നീറ്റ് പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ കയ്യിലെത്തി’: വിദ്യാർഥികളോട് ചോദിച്ചത് 30–40 ലക്ഷം രൂപ appeared first on Starvision News Malayalam.
പട്ന: ചോദ്യങ്ങൾ പരീക്ഷയ്ക്കു മുൻപേ ലഭിച്ചതായി നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവ് (22) മൊഴി നൽകി. ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയാണ് അനുരാഗ്. ബന്ധുവായ സിക്കന്തർ യാദവേന്ദു വഴിയാണു ചോദ്യപേപ്പർ ലഭിച്ചതെന്ന് അനുരാഗ് വെളിപ്പെടുത്തി. ബിഹാർ ധാനാപുർ നഗരസഭയിലെ ജൂനിയർ എൻജിനീയറാണു സിക്കന്തർ.
രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരിശീലനത്തിലായിരുന്ന അനുരാഗിനെ സിക്കന്തർ പട്നയിലേക്കു വിളിച്ചു വരുത്തിയാണു ചോദ്യപേപ്പർ സംഘടിപ്പിച്ചു നൽകിയത്. സിക്കന്തർ തന്നെ അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരുടെ അടുക്കലേക്കു കൊണ്ടു പോയെന്നും അവരാണു ചോദ്യപേപ്പർ നൽകിയതെന്നും അനുരാഗ് വെളിപ്പെടുത്തി. നീറ്റ് പരീക്ഷയുടെ തൊട്ടു തലേന്നാണു ചോദ്യപേപ്പർ ലഭിച്ചത്. പരീക്ഷാ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നതെന്നും അനുരാഗ് സമ്മതിച്ചു.
അനുരാഗ് യാദവ്, സിക്കന്തർ, അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരെ ബിഹാർ പൊലീസ് അറസ്റ്റു ചെയ്തു. പരീക്ഷാർഥികളിൽനിന്നു 30 ലക്ഷം രൂപ വരെ ഈടാക്കിയതായും വിവരം ലഭിച്ചു. അനുരാഗിനു പുറമെ ആയുഷ് കുമാർ, ശിവാനന്ദ് കുമാർ, അഭിഷേക് കുമാർ എന്നിവർക്കും സിക്കന്തർ ചോദ്യപേപ്പർ വാഗ്ദാനം ചെയ്തിരുന്നു. ഇവരിൽനിന്നു 40 ലക്ഷം രൂപയാണ് സിക്കന്തർ ആവശ്യപ്പെട്ടത്. അമിത് ആനന്ദും നിതീഷ് കുമാറും വിദ്യാർഥികൾക്കു ചോദ്യപേപ്പർ കൈമാറിയ സ്ഥലം പൊലീസ് റെയ്ഡ് ചെയ്തു. ഇവിടെനിന്നു കത്തിച്ച നിലയിൽ ചോദ്യപേപ്പർ കണ്ടെത്തി.
നീറ്റ് – യുജി ചോദ്യപേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. കേസിൽ അറസ്റ്റിലായ സിക്കന്തർ യാദവേന്ദുവിനു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി അടുപ്പമുണ്ടെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു. ധാനാപുർ നഗരസഭയിൽ ജൂനിയർ എൻജിനീയറാണു സിക്കന്തർ.
സിക്കന്തറിന്റെ ബന്ധുവായ വിദ്യാർഥി അനുരാഗിനും ഒപ്പമുണ്ടായിരുന്നവർക്കും വേണ്ടി പട്നയിൽ സർക്കാർ ഗെസ്റ്റ് ഹൗസിൽ മുറി ഏർപ്പെടുത്തിയത് തേജസ്വിയുടെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണ്. ഇതിനായി പ്രീതം കുമാർ 2 തവണ ഗെസ്റ്റ് ഹൗസ് ജീവനക്കാരനായ പ്രദീപ് കുമാറിനെ ഫോൺ വിളിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാറിലെ ‘മന്ത്രി’ ഉൾപ്പെട്ടിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ച പ്രീതം കുമാർ ‘മന്ത്രി’ എന്നുദ്ദേശിച്ചതു തേജസ്വിയെയാണെന്നും വിജയ് കുമാർ ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ചു തേജസ്വി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ടു: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയിൽ  ആരോപിക്കപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണവും ശക്തമായ നടപടികളും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയ്ക്കും കത്തയച്ചിട്ടുണ്ടെന്നു മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്ക് സംസ്ഥാനത്താദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിതമായി 79044 പേർ എഴുതിയ ‘കീം’ പ്രവേശന പരീക്ഷ പരാതികളില്ലാതെ നടത്താൻ കഴിഞ്ഞുവെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ, കെ.എം. സച്ചിൻദേവ് [...]
The post നീറ്റ് പരീക്ഷാ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ടു: മന്ത്രി ഡോ. ആർ ബിന്ദു appeared first on Starvision News Malayalam.
2013 മുതലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിത്തുടങ്ങിയത്. 2016 മുതൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റിലേക്കും ഉള്ള പ്രവേശനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ വഴി മാത്രമാകുകയും കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർ ഓഫീസ് മെഡിക്കൽ സീറ്റുകളിലേക്ക് അലോട്മെന്റ് മാത്രം നടത്തുന്ന രീതി നിലവിൽ വരികയും ചെയ്തു. അതുവരെ കേരളത്തിലെ മെഡിക്കൽ പ്രവേശനപ്പരീക്ഷ പ്രവേശന പരീക്ഷാ കമ്മീഷണർ മുഖേന കുറ്റമറ്റ രീതിയിൽ നടത്തിവന്നിരുന്നതാണ്.
മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമായതുകൊണ്ടാണ് ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ ചില പ്രദേശങ്ങളിൽ ചോദ്യപേപ്പർ ചോർന്നതും പരീക്ഷയിൽ അന്യായമാർഗ്ഗങ്ങൾ ഉപയോഗിച്ചതും ഗ്രെയ്‌സ് മാർക്ക് നൽകി ചില പ്രദേശങ്ങളിൽ അസാധാരണമായ മാർക്ക് ലഭിയ്ക്കാൻ ഇടയാക്കിയതും തുടങ്ങി പ്രവേശന പരീക്ഷയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്ന നടപടികൾ അന്വേഷിച്ച് ശക്തമായ നടപടികളെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
‘നീറ്റ്’ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
  ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചു. അതിനാല്‍ എന്‍ടിഎ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുള്ളയും വിക്രംനാഥും ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നു എന്നാരോപിച്ചുള്ള ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. വലിയ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന ആരോപണത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മറുപടി തന്നേ മതിയാകൂ എന്നും [...]
The post ‘നീറ്റ്’ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ് appeared first on Starvision News Malayalam.
നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണം; കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ നേതാവ് കത്തയച്ചു
തിരുവനന്തപുരം: നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഹയര്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്. നീറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്. നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും [...]
The post നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണം; കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ നേതാവ് കത്തയച്ചു appeared first on Starvision News Malayalam.
മനാമയിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ സ്കൂൾ
മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെന്റ് നാഷണൽ  ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർത്ഥിച്ചു. നീറ്റ്  യു.ജി 2024-ന്റെ  രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുകയും ഇന്ത്യയിലുടനീളം  554 പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയും  എന്നാൽ ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങളെ കുറിച്ച്  പരാമർശമില്ലാതെയുമുള്ള സാഹചര്യത്തിൽ  ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. നാഷണൽ  ടെസ്റ്റിംഗ് ഏജൻസിക്ക് നൽകിയ നിവേദനത്തിൽ  ഇന്ത്യയ്ക്ക് പുറത്തുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്താനുള്ള തീരുമാനത്തിൽ ഇന്ത്യൻ [...]
The post മനാമയിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ സ്കൂൾ appeared first on Starvision News Malayalam.
മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെന്റ് നാഷണൽ  ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർത്ഥിച്ചു. നീറ്റ്  യു.ജി 2024-ന്റെ  രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുകയും ഇന്ത്യയിലുടനീളം  554 പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയും  എന്നാൽ ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങളെ കുറിച്ച്  പരാമർശമില്ലാതെയുമുള്ള സാഹചര്യത്തിൽ  ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. നാഷണൽ  ടെസ്റ്റിംഗ് ഏജൻസിക്ക് നൽകിയ നിവേദനത്തിൽ  ഇന്ത്യയ്ക്ക് പുറത്തുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്താനുള്ള തീരുമാനത്തിൽ ഇന്ത്യൻ സ്കൂൾ ആശങ്ക പ്രകടിപ്പിച്ചു. 
ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 2022 ലും 2023 ലും നീറ്റ് യു.ജി പരീക്ഷ ഇന്ത്യൻ സ്‌കൂൾ  വിജയകരമായി നടത്തിയിരുന്നു. ഇപ്പോൾ   എൻടിഎയുടെ അടുത്തിടെയുള്ള തീരുമാനം പല പ്രവാസി  കുടുംബങ്ങളെയും അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലും പെടുത്തിയെന്ന്  സ്കൂൾ അധികൃതർ പറഞ്ഞു.  അമിതമായ വിമാനക്കൂലിയും ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും  പ്രവാസികളായ രക്ഷിതാക്കളുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. 
വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സാഹചര്യത്തിൽ കുട്ടികളോടൊപ്പം ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്കരമാണെന്നും  സ്കൂൾ വ്യക്തമാക്കി. മാതാപിതാക്കളുടെ പിന്തുണയില്ലാതെ അപരിചിതമായ ചുറ്റുപാടുകളിൽ ഇപ്പോൾ പരീക്ഷ എഴുതാനുള്ള സാധ്യത  നേരിടുന്ന വിദ്യാർത്ഥികളുടെ മാനസിക ആഘാതം സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികൾ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബാധിക്കുമെന്നതിനാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ  സെന്റർ നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്ന് സ്കൂൾ അധികൃതർ  അഭ്യർത്ഥിച്ചു. 
പ്രവാസി  കുടുംബങ്ങളുടെ ദുരവസ്ഥ  മനസിലാക്കി  ബഹ്‌റൈനിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സ്കൂൾ അധികൃതർ  അഭ്യർത്ഥിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ നീറ്റ് പരീക്ഷാ സമയം
മനാമ: ഇന്ത്യൻ ഗവണ്മെന്റിനു കീഴിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ ), നടത്തുന്ന ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യു.ജി ) മെയ് 7 നു ഞായറാഴ്ച ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്. ബി) ഇസ ടൗൺ കാമ്പസിൽ നടക്കും. പരീക്ഷാർത്ഥികൾ ബഹ്‌റൈൻ സമയം രാവിലെ 8:30നും (ഇന്ത്യൻ സമയം രാവിലെ 11) 11നും(ഇന്ത്യൻ സമയം ഉച്ചക്ക് 1:30) ഇടയിൽ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്‌ക്കുക ബഹ്‌റൈൻ [...]
The post ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ നീറ്റ് പരീക്ഷാ സമയം appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ ഗവണ്മെന്റിനു കീഴിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ ), നടത്തുന്ന ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യു.ജി ) മെയ് 7 നു ഞായറാഴ്ച ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്. ബി) ഇസ ടൗൺ കാമ്പസിൽ നടക്കും. പരീക്ഷാർത്ഥികൾ ബഹ്‌റൈൻ സമയം രാവിലെ 8:30നും (ഇന്ത്യൻ സമയം രാവിലെ 11) 11നും(ഇന്ത്യൻ സമയം ഉച്ചക്ക് 1:30) ഇടയിൽ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്‌ക്കുക ബഹ്‌റൈൻ സമയം രാവിലെ 11മണിക്ക് ആയിരിക്കും. പരീക്ഷ ബഹ്‌റൈൻ സമയം രാവിലെ 11:30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി ) ആരംഭിച്ച് 2:50 ന് (ഇന്ത്യൻ സമയം വൈകീട്ട് 5.20) അവസാനിക്കും.
നീറ്റ് പരീക്ഷ വിവാദം; അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ പൊലീസ് അന്വേഷണം സ്വകാര്യ ഏജൻസിയിലേക്ക് വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റീസ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സ്റ്റാർ സെക്യൂരിറ്റിയും തമ്മിലുള്ള കരാർ എങ്ങനെയാണ് വിവിധ ഉപകരാറുകളായിയെന്ന് പൊലീസ് പരിശോധിക്കും. സ്റ്റാർ സെക്യൂരിറ്റി ഏറ്റെടുത്ത കരാർ കരുനാഗപ്പള്ളിയിലെ വിമുക്തഭടൻ വഴിയാണ് മഞ്ഞപ്പാറ സ്വദേശി ജോബിയിലെത്തിയത്. കേസിൽ അറസ്റ്റിലായ ഏഴ് പ്രതികൾക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് അന്വേഷണത്തിൽ തിരിച്ചടിയാകില്ലെന്നാണ് പൊലീസ് പറയുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി [...]
The post നീറ്റ് പരീക്ഷ വിവാദം; അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് appeared first on Starvision News Malayalam.
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ പൊലീസ് അന്വേഷണം സ്വകാര്യ ഏജൻസിയിലേക്ക് വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റീസ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സ്റ്റാർ സെക്യൂരിറ്റിയും തമ്മിലുള്ള കരാർ എങ്ങനെയാണ് വിവിധ ഉപകരാറുകളായിയെന്ന് പൊലീസ് പരിശോധിക്കും. സ്റ്റാർ സെക്യൂരിറ്റി ഏറ്റെടുത്ത കരാർ കരുനാഗപ്പള്ളിയിലെ വിമുക്തഭടൻ വഴിയാണ് മഞ്ഞപ്പാറ സ്വദേശി ജോബിയിലെത്തിയത്. കേസിൽ അറസ്റ്റിലായ ഏഴ് പ്രതികൾക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് അന്വേഷണത്തിൽ തിരിച്ചടിയാകില്ലെന്നാണ് പൊലീസ് പറയുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഉടൻ കൊല്ലത്ത് എത്തും. കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് മാറ്റിയാണ് പരീക്ഷ എഴുതിച്ചത്. ഇതേ തുടർന്ന് വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയത്. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു.
ഇന്ത്യൻ സ്‌കൂളിൽ നീറ്റ് പരീക്ഷക്ക് ശുഭ പര്യവസാനം
മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ .ടി.എ )  നടത്തുന്ന  നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ  ജൂലൈ 17നു ഞായറാഴ്ച ഇന്ത്യൻ സ്‌കൂളിൽ വിജയകരമായി നടന്നു. . ബഹ്‌റൈനിൽ ആദ്യമായി നടക്കുന്ന  പരീക്ഷയുടെ കേന്ദ്രമായി ഇന്ത്യൻ സ്‌കൂളിനെ  തിരഞ്ഞെടുത്തിരുന്നു .  നീറ്റ്  പരീക്ഷ എഴുതാൻ  128 ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സ്‌കൂൾ കേന്ദ്രമായായി രജിസ്റ്റർ ചെയ്തിരുന്നു.  123 ഉദ്യോഗാർത്ഥികൾ  ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽ   രാവിലെ 11.30 മുതൽ 2.50 വരെ നടന്ന പരീക്ഷയിൽ [...]
The post ഇന്ത്യൻ സ്‌കൂളിൽ നീറ്റ് പരീക്ഷക്ക് ശുഭ പര്യവസാനം appeared first on Starvision News Malayalam.
മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ .ടി.എ )  നടത്തുന്ന  നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ  ജൂലൈ 17നു ഞായറാഴ്ച ഇന്ത്യൻ സ്‌കൂളിൽ വിജയകരമായി നടന്നു. . ബഹ്‌റൈനിൽ ആദ്യമായി നടക്കുന്ന  പരീക്ഷയുടെ കേന്ദ്രമായി ഇന്ത്യൻ സ്‌കൂളിനെ  തിരഞ്ഞെടുത്തിരുന്നു .  നീറ്റ്  പരീക്ഷ എഴുതാൻ  128 ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സ്‌കൂൾ കേന്ദ്രമായായി രജിസ്റ്റർ ചെയ്തിരുന്നു.  123 ഉദ്യോഗാർത്ഥികൾ  ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽ   രാവിലെ 11.30 മുതൽ 2.50 വരെ നടന്ന പരീക്ഷയിൽ പങ്കെടുത്തു. വേനലവധിക്ക് ഇടയിലാണ്  നീറ്റ് പരീക്ഷ  നടത്തിയതെങ്കിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ   മാർഗനിർദേശപ്രകാരം ഇന്ത്യൻ സ്‌കൂൾ അധികൃതർ  എല്ലാ ക്രമീകരണങ്ങളും കൃത്യമായി നടത്തിയിരുന്നു.
ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പരീക്ഷയുടെ  തയ്യാറെടുപ്പുകൾ, വിലയിരുത്തി.സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സിറ്റി കോർഡിനേറ്ററും   സെന്റർ സൂപ്രണ്ടുമായിരുന്നു.നിരീക്ഷകർ, കോർഡിനേറ്റർമാർ, സെന്റർ സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർമാർ എന്നിവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി  ഓറിയന്റേഷൻ സെഷനുകൾ നടത്തിയിരുന്നു.   25 ഓളം അധ്യാപക-അനധ്യാപക ജീവനക്കാർ സ്കൂളിൽ പരീക്ഷയുടെ സുഗമമായ നടത്തിപ്പിൽ പങ്കാളികളായി.
നീറ്റ്  പരീക്ഷ  വിജയകരമായി പൂർത്തിയാക്കിയതിൽ  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിനെ  പരീക്ഷയുടെ കേന്ദ്രമായി പരിഗണിച്ചതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും ഇന്ത്യൻ എംബസിയോടും ചെയർമാൻ നന്ദി പ്രകടിപ്പിച്ചു.  മികവിന്റെ കേന്ദ്രമായ  ഇന്ത്യൻ സ്‌കൂളിനെ   നീറ്റ് പരീക്ഷയുടെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തതിൽ  സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. പ്രൊഫഷണൽ മെഡിക്കൽ പ്രവേശന പരീക്ഷ സുഗമമായി നടത്താൻ മികച്ച ക്രമീകരണങ്ങൾ നടത്തിയിരുന്നതായി  എക്സിക്യൂട്ടീവ്  കമ്മിറ്റി  അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുർഷിദ് ആലം പറഞ്ഞു.
ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയുടെ  ഭാഗമാകാൻ കഴിഞ്ഞത്  മികച്ച അനുഭവമാണെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ബഹ്‌റൈനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് പോയി   ഈ പ്രവേശന പരീക്ഷ എഴുതുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ, ഇന്ത്യൻ സ്‌കൂൾ ഒരു പരീക്ഷാ കേന്ദ്രമായി നിര്ദേശിക്കപ്പെട്ടതിനാൽ , ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് പോകാതെ തന്നെ പരീക്ഷ എഴുതാൻ കഴിയുന്നതു രക്ഷിതാക്കൾക്കും ഏറെ ആശ്വാസം പകർന്നു. 