NCERT | Starvision News Malayalam
	1	</sy:updateFrequency>
NCERT | Starvision News Malayalam
പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ചരിത്ര നിഷേധം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കും: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം:  എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ചരിത്ര നിഷേധം മെയ് 2 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. യോഗത്തില്‍ നേരിട്ട് പങ്കെടുത്ത് ഇക്കാര്യം അവതരിപ്പിക്കും.പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്ര സംഭവങ്ങള്‍ വെട്ടിമാറ്റുന്നത് നീതീകരിക്കാന്‍ ആവില്ല. കുട്ടികള്‍ യഥാര്‍ത്ഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്കു കാരണമാകും. എസ്എസ്‌കെയ്ക്ക് കേന്ദ്രം നല്‍കാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാന്‍ ആവില്ല. സമൂഹത്തിലെ [...]
The post പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ചരിത്ര നിഷേധം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കും: മന്ത്രി ശിവന്‍കുട്ടി appeared first on Starvision News Malayalam.
‘ഇന്ത്യ’യെ പാഠപുസ്തകങ്ങളിൽനിന്ന് മാറ്റരുത്; ‘ഭാരത്’ എന്നത് ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു; കത്തയച്ച് ശിവൻകുട്ടി
തിരുവനന്തപുരം ∙ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’യെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്. രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്, ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ പ്രധാന ഭാഗമാണ്. ‘ഭാരത്’ എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നതായും മന്ത്രി കത്തിൽ പറഞ്ഞു. തലമുറകളായി, ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം [...]
The post ‘ഇന്ത്യ’യെ പാഠപുസ്തകങ്ങളിൽനിന്ന് മാറ്റരുത്; ‘ഭാരത്’ എന്നത് ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു; കത്തയച്ച് ശിവൻകുട്ടി appeared first on Starvision News Malayalam.
തിരുവനന്തപുരം ∙ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’യെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്. രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്, ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ പ്രധാന ഭാഗമാണ്. ‘ഭാരത്’ എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ ‘ഇന്ത്യ’യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നതായും മന്ത്രി കത്തിൽ പറഞ്ഞു. തലമുറകളായി, ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു.
ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. എൻ‌സി‌ഇ‌ആർ‌ടിയുടെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണയ്ക്കുന്നതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. ഇത്തരം ശുപാർശകൾ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജൻഡകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കാനുള്ള എൻസിഇആർടി പാനലിന്റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തിൽ നിലവിലെ സ്ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വൈവിധ്യമാർന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താൽപര്യമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം
ന്യൂഡൽഹി: എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി [...]
The post എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം appeared first on Starvision News Malayalam.
ന്യൂഡൽഹി: എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.
പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും.
മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തതെന്നും സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു.
സ്‌കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം 
ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം ലിംഗ നിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂൾ ജീവനക്കാർക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രങ്ങളിലും സൗകര്യമായിരിക്കില്ല. അതിനാൽ അവർക്ക് ലിംഗ നിഷ്പക്ഷ യൂണിഫോം തിരഞ്ഞെടുക്കാം. അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഒരു ഡിസൈനർ സ്ഥാപനം രൂപകൽപ്പന ചെയ്തതാവണം യൂണിഫോം. ലിംഗഭേദമില്ലാതെ പാന്‍റ്സ്, ഷർട്ട് തുടങ്ങിയ യൂണിഫോമുകൾ എല്ലാത്തരം സ്കൂൾ പ്രവർത്തനങ്ങൾക്കും [...]
The post സ്‌കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം  appeared first on Starvision News Malayalam.
എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഹോക്കി ചരിത്രവും ഉൾപ്പെടുത്തും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ ചരിത്രവും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡീഷയുടെ ഹോക്കി ചരിത്രവും രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഇതിൽ ഉൾപ്പെടും. 2023 ലെ പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2036 ൽ ഒഡീഷ ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചതിന്‍റെ നൂറാം വാർഷികമാണ്. 100 ഒളിമ്പ്യൻമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
The post എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഹോക്കി ചരിത്രവും ഉൾപ്പെടുത്തും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ ചരിത്രവും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡീഷയുടെ ഹോക്കി ചരിത്രവും രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഇതിൽ ഉൾപ്പെടും.
എൻ.സി.ഇ.ആർ.ടി.ക്ക് ഡീംഡ് സർവകലാശാല പദവി നൽകാൻ തീരുമാനം
ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻ.സി.ഇ.ആർ.ടി) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇത്തരം സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ ബിരുദ കോഴ്സുകൾ നടത്താം. കോഴ്സ് ഘടന, പരീക്ഷാ നടത്തിപ്പ്, മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങളിലും എൻസിഇആർടിക്ക് സ്വയംഭരണാവകാശം ലഭിക്കും. എൻസിഇആർടിയുടെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ (ആർഇഐ) നിലവിൽ വിവിധ സർവകലാശാലകളുമായി സഹകരിച്ച് [...]
The post എൻ.സി.ഇ.ആർ.ടി.ക്ക് ഡീംഡ് സർവകലാശാല പദവി നൽകാൻ തീരുമാനം appeared first on Starvision News Malayalam.