NCC | Starvision News Malayalam

ബഹ്‌റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും
മനാമ: ബഹ്‌റൈൻ ഇൻ്റർനാഷണൽ സ്‌കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്‌ടോബർ 23 മുതൽ 31 വരെ നടക്കും.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. സംഘാടക സമിതി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഇസ ബിൻ റാഷിദ് സ്‌പോർട്‌സ് ഹാൾ, ഖലീഫ സ്‌പോർട്‌സ് സിറ്റി തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുകയെന്നും അവർ അറിയിച്ചു.

The post ബഹ്‌റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും appeared first on Starvision News Malayalam.

നവകേരള സദസ്സിൽ NCC കേഡറ്റിന്റെ കൈ കണ്ണിൽത്തട്ടി; അസ്വസ്ഥനായി മുഖ്യമന്ത്രി
മഞ്ചേരി: നവകേരള സദസ്സിൽ മന്ത്രിമാരെ സ്വീകരിക്കാനെത്തിയ എൻ.സി.സി. കാഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽത്തട്ടി. മന്ത്രിമാർക്ക് പുസ്തകം കൈമാറി മടങ്ങുന്നതിനിടെ ഏണീറ്റുനിൽക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് കാഡറ്റ് ആദ്യം സല്യൂട്ട് നൽകി. കൈകൊടുത്ത ശേഷം മാർച്ച്‌ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ഇടതുകൈ ശക്തമായി മുഖ്യമന്ത്രിയുടെ കണ്ണിൽതട്ടിയത്.

കുട്ടിയും സമീപത്തിരിക്കുകയായിരുന്ന അഡ്വ. ടി.കെ. ഹംസയും മന്ത്രി വി. അബ്ദുറഹ്‌മാനും ഉടൻ മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാനെത്തി. കണ്ണട ഊരിയ മുഖ്യമന്ത്രി കുറച്ചുനേരത്തേക്ക് അസ്വസ്ഥനായി. പിന്നീട് കസേരയിൽ ഇരുന്ന് തൂവാലകൊണ്ട് കണ്ണ് തടവിക്കൊണ്ടിരുന്നു.

കണ്ണിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിന്നീട് പ്രസംഗിക്കാൻ എണീറ്റത്.

The post നവകേരള സദസ്സിൽ NCC കേഡറ്റിന്റെ കൈ കണ്ണിൽത്തട്ടി; അസ്വസ്ഥനായി മുഖ്യമന്ത്രി appeared first on Starvision News Malayalam.