NBR Inspection | Starvision News Malayalam

വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​റി​ൽ 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി എ​ൻ.​ബി.​ആ​ർ
മനാമ: ബഹ്‌റൈനിൽ വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​റി​ൽ 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ്​ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വാ​റ്റ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നന്ന് നി​രീ​ക്ഷിക്കുന്നതിനുമാണ് മു​ഖ്യ​മാ​യും പ​രി​ശോ​ധ​ന​​ ന​ട​ന്ന​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ ​സി​സ്റ്റം ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നെ​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വാ​റ്റ്​ നി​യ​മം, ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ്​ നി​യ​മം എ​ന്നി​വ ലം​ഘി​ച്ച 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി പൂ​ട്ടി​യി​ടാ​നും ഉ​ത്ത​ര​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

കു​റ്റ​കൃ​ത്യം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ വാ​റ്റ് നി​യ​മം അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും അ​ട​യ്‌​ക്കേ​ണ്ട വാ​റ്റി​ന്റെ മൂ​ന്നി​ര​ട്ടി തു​ക​ക്ക് തു​ല്യ​മാ​യ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. എ​ല്ലാ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും അ​വ​രു​ടെ വാ​ർ​ഷി​ക സ​പ്ലൈ​ക​ൾ 37,500 ദീ​നാ​ർ എ​ന്ന പ​രി​ധി​യി​ല​ധി​ക​മാ​യാ​ൽ വാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ പൂർത്തിയാക്കണമെന്ന് എൻബിആർ വ്യക്തമാക്കി.

The post വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​റി​ൽ 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി എ​ൻ.​ബി.​ആ​ർ appeared first on Starvision News Malayalam.

വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പ്; വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി എ​ൻ.​ബി.​ആ​ർ
മനാമ: ബഹ്‌റൈനിൽ വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ തുടരുന്നു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ഓഗസ്റ്റ് മാസത്തിൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ 204 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പ​രി​ശോ​ധ​ന​യി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചു.

ക​ടു​ത്ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും ചെയ്യും. അഞ്ച് വർഷത്തെ തടവും വാറ്റ് നിയമപ്രകാരം അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാറ്റ്, എക്സൈസ് എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ബിസിനസ്സിന്റെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള എൻബിആറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചത്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും എ​ൻ.‌​ബി‌.​ആ​ർ ല​ക്ഷ്യ​മി​ടു​ന്നു.

സി​ഗ​ര​റ്റ്, വാ​ട്ട​ർ​പൈ​പ്പ് പു​ക​യി​ല മൊ​ളാ​സ് എ​ന്നി​വ​യി​ൽ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് സ്‌​കീം ന​ട​പ്പാ​ക്കാ​ൻ അ​ടു​ത്തി​ടെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. വാ​റ്റ്, എ​ക്‌​സൈ​സ് നി​കു​തി എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി ചു​മ​ത്തു​ന്ന​തി​നാ​ണ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ചെ​യ്യാ​തെ ജൂ​ൺ 18 മു​ത​ൽ പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ (ഹു​ക്ക)​രാ​ജ്യ​ത്ത് വി​ൽ​ക്കാ​നും ഇ​റ​ക്കു​മ​തി ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ എ​ല്ലാ ഇ​റ​ക്കു​മ​തി​ക്കാ​രും വ്യാ​പാ​രി​ക​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു​മു​മ്പ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പു​ക​ളി​ല്ലാ​ത്ത പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ പി​ൻ​വ​ലി​ക്ക​ണം. ഇ​വ ഒ​ന്നു​കി​ൽ ന​ശി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ബ​ഹ്‌​റൈ​ന്റെ പു​റ​ത്ത് വി​ൽ​പ​ന​ക്കാ​യി മാ​റ്റു​ക​യോ ചെ​യ്യ​ണം. ബ​ന്ധ​പ്പെ​ട്ട വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ തി​രി​കെ ന​ൽ​കാ​നാ​ണ് വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധു​ത​യി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലാ​തെ വാ​ട്ട​ർ പൈ​പ്പ് പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​തും വ്യാ​പാ​രം, വി​ത​ര​ണം, വി​ൽ​പ​ന എ​ന്നി​വ​യും നി​രോ​ധിച്ചിരി​ക്കു​ക​യാ​ണ്. ഉ​ൽ​പ​ന്ന​ത്തി​ന്റെ പ്രാ​രം​ഭ നി​ർ​മാ​ണ​ഘ​ട്ടം മു​ത​ലു​ള്ള വ്യാ​പാ​രം നി​യ​മ​സാ​ധു​ത​യു​ള്ള​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി. എ​ക്സൈ​സ് വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. വ്യാ​ജ​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ൻ.‌​ബി‌.​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.

37,500 ബിഡി നിർബന്ധിത രജിസ്ട്രേഷൻ പരിധി കവിയുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും വാറ്റ് ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്ന് എൻബിആർ വ്യക്തമാക്കി. വാറ്റ്, എക്സൈസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കോ എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻബിആർ കോൾ സെന്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം.

The post വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പ്; വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി എ​ൻ.​ബി.​ആ​ർ appeared first on Starvision News Malayalam.

എൻബിആർ കഴിഞ്ഞ ജൂലൈയിൽ 182 പരിശോധനകൾ നടത്തി
മനാമ: രാജ്യത്ത് വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ ആരംഭിച്ചു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ജൂലൈ മാസത്തിൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ 182 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പ​രി​ശോ​ധ​ന​യി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചു.

ക​ടു​ത്ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും ചെയ്യും. അഞ്ച് വർഷത്തെ തടവും വാറ്റ് നിയമപ്രകാരം അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാറ്റ്, എക്സൈസ് എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ബിസിനസ്സിന്റെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള എൻബിആറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചത്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും എ​ൻ.‌​ബി‌.​ആ​ർ ല​ക്ഷ്യ​മി​ടു​ന്നു.

പ്രാദേശിക വിപണികളിൽ ലഭ്യമായ എല്ലാ സിഗരറ്റ്, വാട്ടർ പൈപ്പ് പുകയില “മൊളാസസ്” ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പുകൾ നിർബന്ധമാണ്. അ​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. വാ​റ്റ്, എ​ക്‌​സൈ​സ് നി​കു​തി എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി ചു​മ​ത്തു​ന്ന​തി​നാ​ണ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ചെ​യ്യാ​തെ ജൂ​ൺ 18 മു​ത​ൽ പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ (ഹു​ക്ക)​രാ​ജ്യ​ത്ത് വി​ൽ​ക്കാ​നും ഇ​റ​ക്കു​മ​തി ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചി​രു​ന്നു.

37,500 ബിഡി നിർബന്ധിത രജിസ്ട്രേഷൻ പരിധി കവിയുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും വാറ്റ് ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്ന് എൻബിആർ വ്യക്തമാക്കി. വാറ്റ്, എക്സൈസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കോ എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻബിആർ കോൾ സെന്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം.

The post എൻബിആർ കഴിഞ്ഞ ജൂലൈയിൽ 182 പരിശോധനകൾ നടത്തി appeared first on Starvision News Malayalam.