Navy | Starvision News Malayalam
	1	</sy:updateFrequency>
Navy | Starvision News Malayalam
കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്ധനമില്ലാതെ ഓഫായ ബോട്ടിൽ  ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും പിടികൂടി
തൃശൂര്‍: കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും നാവികസേന പിടികൂടി. ജൂലൈ ഒന്നിനാണ് തൃശൂര്‍ സി.ജെ.എം. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്നും ശ്രീലങ്കന്‍ പൗരനായ അജിത് കിഷന്‍ പെരേര രക്ഷപ്പെട്ടത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ വിയ്യൂര്‍ പോലീസ് എടുത്ത കേസിന്റെ വിചാരണയ്ക്ക് എത്തിയപ്പോഴാണ് മുങ്ങിയത്. മുറിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഇയാളുടെ വിലങ്ങ് അഴിച്ചിരുന്നു. മുറിയില്‍ കടന്ന് അല്‍പ്പം കഴിഞ്ഞപ്പോള്‍ കോടതിയില്‍ വൈദ്യുതി മുടങ്ങിയ തക്കം നോക്കി പൊലീസിനെ [...]
The post കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്ധനമില്ലാതെ ഓഫായ ബോട്ടിൽ  ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും പിടികൂടി appeared first on Starvision News Malayalam.
കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം; മലയാളികൾക്ക് ഉൾപ്പെടെ രാഷ്ട്രപതിയുടെ സേവാ മെഡൽ
ന്യൂഡൽഹി: കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്. ഫ്ലൈറ്റ് ലഫ്. ഋഷികേഷ് ജയൻ കറുത്തേടത്ത്, മേജർ മാനിയോ ഫ്രാൻസിസ് എന്നിവരടക്കം 16 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര ലഭിച്ചു. കര, [...]
The post കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം; മലയാളികൾക്ക് ഉൾപ്പെടെ രാഷ്ട്രപതിയുടെ സേവാ മെഡൽ appeared first on Starvision News Malayalam.
ന്യൂഡൽഹി: കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്. ഫ്ലൈറ്റ് ലഫ്. ഋഷികേഷ് ജയൻ കറുത്തേടത്ത്, മേജർ മാനിയോ ഫ്രാൻസിസ് എന്നിവരടക്കം 16 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര ലഭിച്ചു.
കര, നാവിക, വ്യോമ സേനകളിലെ 31 പേർക്ക് പരമവിശിഷ്ട സേവാ മെഡൽ പ്രഖ്യാപിച്ചു. ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, ലഫ്. ജനറൽ ജോൺസൺ പി.മാത്യു, ലഫ്.ജനറൽ അജിത് നീലകണ്ഠൻ, ലഫ്.ജനറൽ പി. ഗോപാലകൃഷ്ണ മേനോൻ, ലഫ്. ജനറൽ എം. വി. സുചീന്ദ്ര കുമാർ, ലഫ്. ജനറൽ അരുൺ അനന്തനാരായൺ, ലഫ്. ജനറൽ സുബ്രഹ്മണ്യൻ മോഹൻ, മേജർ ജനറൽ ഹരിഹരൻ ധർമരാജൻ, എയർ മാർഷൽ ആർ. രതീഷ് തുടങ്ങിയവർ പട്ടികയിലുണ്ട്. ലഫ്.കേണൽ ജി.വിജയരാജനു ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചു. ലഫ്.ജനറൽ എസ്.ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. രണ്ടാം വട്ടമാണ് അദ്ദേഹത്തിന് ഈ മെഡൽ ലഭിക്കുന്നത്.
കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടം; മരിച്ച ഉദ്യോഗസ്ഥന് ആദരവ് അറിയിച്ച് നാവികസേന
കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഉദ്യോഗസ്ഥന് ആദരവ് അറിയിച്ച് നാവികസേന. ഗ്രൗണ്ട് ക്രൂവായ മധ്യപ്രദേശ് സ്വദേശി ജോഹീന്ദറാണ് മരിച്ചത്. കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് മെയിന്റനൻസ് ജോലികൾക്കിടയിലാണ് അപകടമുണ്ടായത്. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഐഎൻഎസ് ഗരുഡയുടെ റൺവേയിലായിരുന്നു അപകടം സംഭവിച്ചത്. മെയിന്റനൻസ് ജോലിക്കിടയിൽ റൺവേയിലൂടെ നീങ്ങവെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയായിരുന്നു. റൺവേയിലുണ്ടായിരുന്ന ജോഹീന്ദർ അപകടത്തിൽ പെടുകയായിരുന്നു. കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു ഹെലികോപ്പ്റ്ററിനുള്ളിലുളളിൽ ഉണ്ടായിരുന്ന രണ്ട് [...]
The post കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടം; മരിച്ച ഉദ്യോഗസ്ഥന് ആദരവ് അറിയിച്ച് നാവികസേന appeared first on Starvision News Malayalam.
കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഉദ്യോഗസ്ഥന് ആദരവ് അറിയിച്ച് നാവികസേന. ഗ്രൗണ്ട് ക്രൂവായ മധ്യപ്രദേശ് സ്വദേശി ജോഹീന്ദറാണ് മരിച്ചത്. കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് മെയിന്റനൻസ് ജോലികൾക്കിടയിലാണ് അപകടമുണ്ടായത്. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഐഎൻഎസ് ഗരുഡയുടെ റൺവേയിലായിരുന്നു അപകടം സംഭവിച്ചത്. മെയിന്റനൻസ് ജോലിക്കിടയിൽ റൺവേയിലൂടെ നീങ്ങവെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയായിരുന്നു. റൺവേയിലുണ്ടായിരുന്ന ജോഹീന്ദർ അപകടത്തിൽ പെടുകയായിരുന്നു. കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു
ഹെലികോപ്പ്റ്ററിനുള്ളിലുളളിൽ ഉണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പരിക്കേറ്റ നാവികരെ നാവികാസ്ഥാനത്തുള്ള സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷിക്കാൻ ബോർഡ് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടതായും നേവി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.