Navratri celebrations | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ നവരാത്രി മഹോത്സവവും, വിദ്യാരംഭവും
മനാമ: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കും. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്37134323 ബിജു പി ചന്ദ്രൻ, 37259762 രമ്യ ശ്രീകാന്ത്
The post ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ നവരാത്രി മഹോത്സവവും, വിദ്യാരംഭവും appeared first on Starvision News Malayalam.
മനാമ: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കും. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
37134323 ബിജു പി ചന്ദ്രൻ, 37259762 രമ്യ ശ്രീകാന്ത്
എസ്.എന്‍.സി.എസ് ബഹ്‌റൈൻ നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു
മനാമ: ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും വിവിധ പരിപാടികളോടെ നടത്തുന്നു. 2022 സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വെകുന്നേരം 7:30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ ഒന്‍പത് ദിനരാത്രങ്ങള്‍ പിന്നിട്ട് ഒക്ടോബർ 5 ആം തീയതി വിജയദശമി നാളില്‍ വിദ്യാരംഭത്തോടുകൂടി അവസാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് പ്രത്യേക പ്രാര്‍ത്ഥന, തുടർന്ന് വിവിധ കലാപരിപാടികള്‍ നടക്കും. ഒക്ടോബർ 3ന് (തിങ്കളാഴ്ച) [...]
The post എസ്.എന്‍.സി.എസ് ബഹ്‌റൈൻ നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
ഒക്ടോബർ 3ന് (തിങ്കളാഴ്ച) ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് 6മണി മുതൽ പൂജക്ക്‌ വച്ച്, ഒക്ടോബർ 5ന് (ബുധനാഴ്ച) വിജയദശമി നാളിൽ രാവിലെ 7 മണിക്ക് പൂജയെടുപ്പ് കർമ്മങ്ങൾ തുടങ്ങുന്നതായിരിക്കും.
ഒക്ടോബർ 4ന് (ചൊവ്വാഴ്ച) മഹാനവമി നാളിൽ വൈകിട്ട് 7:30 മുതൽ പ്രത്യേക പ്രാർത്ഥനയും, പൂജയും, കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും നടക്കും.
കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിട്രേഷനുമായി ചുവടെ ചേർത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി) : 39040974
സുനീഷ് സുശീലൻ (ചെയർമാൻ), സന്തോഷ് ബാബു (വൈസ് ചെയർമാൻ), സജീവൻ വി ആർ (ജനറൽ സെക്രട്ടറി), പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി), ഗോകുൽ കൃഷ്ണൻ (ട്രഷറർ), കൃഷ്ണകുമാർ ഡി (കൾച്ചറൽ സെക്രട്ടറി), അനിയൻ നാണു (സ്പോർട്സ് സെക്രട്ടറി), ജയേഷ് വി കെ (ലൈബ്രറിയൻ), അജേഷ് കണ്ണൻ (നവരാത്രി കൺവീനർ), അമ്പിളി ശ്രീധരൻ (നവരാത്രി ജോയിന്റ് കൺവീനർ) എന്നിവർ വർത്താസമ്മേളനത്തിൽ പങ്കെടുത്തു.
എസ്.എൻ.സി.എസിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു
മനാമ: എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 7 മുതൽ 15 വരെ വിപുലമായി ആഘോഷിക്കുന്നു. നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ പ്രസാദ് നിർവഹിച്ചു. എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, കോർഡിനേറ്റർ ഷൈജു കൂരൻ ആശംസയും, ജനറൽ കൺവീനർ വിപിൻ [...]
The post എസ്.എൻ.സി.എസിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു appeared first on Starvision News Malayalam.
മനാമ: എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 7 മുതൽ 15 വരെ വിപുലമായി ആഘോഷിക്കുന്നു. നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ പ്രസാദ് നിർവഹിച്ചു. എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, കോർഡിനേറ്റർ ഷൈജു കൂരൻ ആശംസയും, ജനറൽ കൺവീനർ വിപിൻ പൂക്കോട്ടി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.
നവരാത്രി മഹോത്സവതോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 7:30 മുതൽ പ്രത്യേക നവരാത്രി ദിന പ്രാർത്ഥനും പൂജയും, പ്രസാദവും ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 15 തീയതി വെള്ളിയാഴ്ച വിജയ ദശമി നാളിൽ രാവിലെ 8 മണി മുതൽ കുരുന്നുകൾക്ക് അഡ്വക്കേറ്റ്: സതീഷ് കുമാർ (മലയാളം പാഠശാല അധ്യാപകൻ, പ്രാർത്ഥന ക്ലാസ്സ്‌ അധ്യാപകൻ) വിദ്യാരംഭം കുറിക്കും. വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
വിപിൻ പൂക്കോട്ടി – 36671533(ജനറൽ കൺവീനർ)
പ്രസാദ് വാസു – 39040964 (അസിസ്റ്റന്റ് സെക്രട്ടറി)
ഷൈജു – 33936871(ലൈബ്രറിയൻ)
വിജയദശമി ദിനം (15/10/2021-വെള്ളിയാഴ്) വൈകുന്നേരം 5.30 മുതൽ സമാപന സമ്മേളനവും, വിവിധ കലാപരിപാടികളും, സംഗീത കച്ചേരിയും ഉണ്ടായിരിക്കുന്നതാണ്. നവരാത്രി ദിനാഘോഷങ്ങൾ ഗവണ്മെന്റ് നിഷ്കർഷിച്ചിട്ടുള്ള കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും നടക്കുന്നത്.