Navakerala Bus | Starvision News Malayalam
Navakerala Bus | Starvision News Malayalam
കയറാനാളില്ല; നവകേരള ബസ് ഓട്ടം മുടങ്ങി
കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനാൽ നവകേരള ബസ്സിന്റെ സർവീസ് മുടങ്ങി. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്– ബംഗളൂരു റൂട്ടിലായിരുന്നു സർവീസ്. ചൊവ്വാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. അഞ്ചുപേർ മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് [...]
The post കയറാനാളില്ല; നവകേരള ബസ് ഓട്ടം മുടങ്ങി appeared first on Starvision News Malayalam.
കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനാൽ നവകേരള ബസ്സിന്റെ സർവീസ് മുടങ്ങി.
ഗരുഡ പ്രീമിയം ബസായി കോഴിക്കോട്– ബംഗളൂരു റൂട്ടിലായിരുന്നു സർവീസ്. ചൊവ്വാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. അഞ്ചുപേർ മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റു ബസുകളിൽ ബംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് സർവീസ് തുടങ്ങിയത് മെയ് ആദ്യവാരമാണ്. നഷ്ടമില്ലാതെയാണ് ഇതുവരെ സർവീസ് നടത്തിയത്.
‘ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു’: വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി
കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു എന്നാണ് കെഎസ്ആർടിസി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്. ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്നത്. ബസ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയശേഷം ഡോര്‍ എമര്‍ജന്‍സി സ്വിച്ച് [...]
The post ‘ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു’: വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി appeared first on Starvision News Malayalam.
മുഴുവൻ സീറ്റിൽ ആളുകളുമായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്. രാവിലെ നാലരയോടെയാണ് കോഴിക്കോടുനിന്നു ബസ് പുറപ്പെട്ടത്. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. ഡോറ് തുറന്ന് ബസിനുള്ളിലേക്കു ശക്തിയായ കാറ്റ് അടിച്ചു കയറാൻ തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെയാണു കാരന്തൂർ വച്ച് ഡോർ കെട്ടിവച്ചത്. തുടർന്ന് ബത്തേരി ഡിപ്പോയിൽ എത്തിച്ചു ഡോർ ശരിയാക്കിയതിനു ശേഷമാണ് യാത്ര തുടർന്നത്.
സ്റ്റാർവിഷൻ മലയാളം ന്യൂസ് വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
എകെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; നവകേരള ബസ് മ്യൂസിയത്തിൽ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി. ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ പറഞ്ഞു. നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് [...]
The post എകെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; നവകേരള ബസ് മ്യൂസിയത്തിൽ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി appeared first on Starvision News Malayalam.
നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് നിലവിൽ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് കേരളത്തിൽ തിരികെ കൊണ്ടുവരും. നവ കേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്.ബസ്സിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. ബസിന്റെ ചില്ലുകൾ മാറ്റും. ശുചിമുറി നിലനിർത്തും . അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു ശേഷം കെഎസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.
തീർപ്പാകാതെ കിടന്ന പല ഫയലുകളിലും നവകേരള ബസ്സിൽ തീർപ്പാക്കിയെന്ന് മന്ത്രിമാർ
  തിരുവനന്തപുരം: കാസർകോടു നിന്നു യാത്ര തുടങ്ങിയ ‘ചോക്ലേറ്റ്’ ബസ് ഓരോ ദിവസം ഓടിയെത്തുമ്പോഴും ഇന്ധനമായി നിറച്ചത് രാഷ്ട്രീയമായിരുന്നു. ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയും സംയുക്തമായി വീട്ടുമുറ്റ യോഗത്തിൽ വരെ എത്തിച്ച് ഇടതുമുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങി. പ്രത്യേകിച്ച് ഒരു ‘ചിന്തൻ ശിബിർ’ ഇല്ലാതെ തന്നെ കോൺഗ്രസ് ഉണർന്നു. ഇതുവരെ ഒരു മന്ത്രിസഭയിലും ഉണ്ടാകാത്ത ബന്ധമുണ്ടാക്കിയാണ് 36 ദിവസത്തെ യാത്ര അവസാനിച്ചതെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. തീർപ്പാകാതെ കിടന്ന പല ഫയലുകളും ബസിലെ സൗഹൃദത്തിൽ തീർപ്പായി. വ്യവസായമേഖലയ്ക്കു ഭൂമി വിട്ടുനൽകുന്ന പ്രശ്നം മാസങ്ങളായി [...]
The post തീർപ്പാകാതെ കിടന്ന പല ഫയലുകളിലും നവകേരള ബസ്സിൽ തീർപ്പാക്കിയെന്ന് മന്ത്രിമാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: കാസർകോടു നിന്നു യാത്ര തുടങ്ങിയ ‘ചോക്ലേറ്റ്’ ബസ് ഓരോ ദിവസം ഓടിയെത്തുമ്പോഴും ഇന്ധനമായി നിറച്ചത് രാഷ്ട്രീയമായിരുന്നു. ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയും സംയുക്തമായി വീട്ടുമുറ്റ യോഗത്തിൽ വരെ എത്തിച്ച് ഇടതുമുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങി. പ്രത്യേകിച്ച് ഒരു ‘ചിന്തൻ ശിബിർ’ ഇല്ലാതെ തന്നെ കോൺഗ്രസ് ഉണർന്നു. ഇതുവരെ ഒരു മന്ത്രിസഭയിലും ഉണ്ടാകാത്ത ബന്ധമുണ്ടാക്കിയാണ് 36 ദിവസത്തെ യാത്ര അവസാനിച്ചതെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. തീർപ്പാകാതെ കിടന്ന പല ഫയലുകളും ബസിലെ സൗഹൃദത്തിൽ തീർപ്പായി. വ്യവസായമേഖലയ്ക്കു ഭൂമി വിട്ടുനൽകുന്ന പ്രശ്നം മാസങ്ങളായി ചർച്ച ചെയ്തിട്ടും തീർന്നിരുന്നില്ല. ഞാനും രാജീവും ഒരു സീറ്റിലായിരുന്നു യാത്രയിൽ. നാലാം ദിവസം ആ ഫയലിൽ ബസിൽ വച്ചു തന്നെ ഒപ്പിട്ടു–രാജൻ പറയുന്നു.
ഏറ്റവും പിന്നിലെ സീറ്റിൽ തലസ്ഥാന ജില്ലയിലെ മന്ത്രിമാരായിരുന്നു. ആന്റണി രാജുവും വി.ശിവൻകുട്ടിയും ജി. ആർ അനിലും. ഒപ്പം കൂടാൻ മന്ത്രി കെ. രാധാകൃഷ്ണനും പിൻ സീറ്റിലെത്തി.
ലീഡർ മുഖ്യമന്ത്രി ആയിരുന്നെങ്കിലും യാത്രാ സമയക്രമവും കാര്യങ്ങളും മറ്റു മന്ത്രിമാരെ അറിയിച്ചിരുന്നതും ഏകോപിപ്പിച്ചതും മന്ത്രി കെ. രാധാകൃഷ്ണനായിരുന്നു. ഇതോടെ അദ്ദേഹത്തെ ചിലർ ‘ടൂർ മാനേജർ’ എന്നു കളിയാക്കി.
വേദികളിൽ പ്രസംഗിക്കേണ്ട കാര്യങ്ങളും ആരൊക്കെ പ്രസംഗിക്കുമെന്നതും രാവിലെ മുഖ്യമന്ത്രി പറയും. പ്രസംഗിക്കേണ്ടവർ ഓരോരുത്തരും പറയേണ്ട കാര്യങ്ങൾ ഒരുമിച്ചിരുന്നു ചർച്ച ചെയ്യും. മന്ത്രി കെ.രാജന്റെ പ്രസംഗത്തിലെ ചില തമാശകളും ബസിൽ ചർച്ചയാണ്. മന്ത്രിയുടെ വാചകം ഇങ്ങനെ–‘വയനാട് ചുരമിറങ്ങി വരുന്ന ഒരു തടിലോറി അതിനെ തടയുമെന്നു വെല്ലുവിളിച്ച് റോഡിൽ ഇറങ്ങി നിൽക്കുന്ന തവള. തവളയുടെ സഥിതിയെന്താകും?. ഇതാകും നവകേരള യാത്ര കഴിയുമ്പോൾ യുഡിഎഫിന്റെ സ്ഥിതി.’
ഒരിടത്തു മുഖ്യമന്ത്രി വേദിയിലെത്തിയപ്പോഴും മന്ത്രി രാജൻ പ്രസംഗിക്കുകയാണ്. മുഖ്യമന്ത്രി അടുത്തിരുന്ന മന്ത്രിയോടു ചോദിച്ചു എപ്പോൾ തീരും? മന്ത്രിയുടെ മറുപടി– ‘ലോറി വയനാട് ചുരമിറങ്ങുന്നതേയുള്ളു. തവളയുടെ അടുത്തെത്തിയില്ല’. മുഖ്യമന്ത്രി പോലും ചിരിച്ചുപോയി.
ആരോഗ്യവകുപ്പിൽ അത്യാവശ്യം നിയമിക്കേണ്ട 270 പേരുടെ തസ്തികയും ബസിൽ പാസായി. 2 വർഷമായി ആരോഗ്യവകുപ്പും ധനവകുപ്പും ഫയൽ അങ്ങോട്ടുമിങ്ങോട്ടും അയച്ചിട്ടും നടക്കാതിരുന്ന ഫയലാണ് ബസിൽ തീർപ്പായത്. ബസ് യാത്രയുടെ ഗുണമായി ഇക്കാര്യമാണു മന്ത്രി വീണാ ജോർജിന് ആദ്യം പറയാനുള്ളത്. മന്ത്രി അബ്ദുൽ റഹ്മാന്റെ ഭാര്യ ചില വടക്കൻ പലഹാരങ്ങൾ ബസിൽ എത്തിക്കുമായിരുന്നു. വർക്കലയിൽ എത്തിയപ്പോൾ എംഎൽഎ ജോയിയുടെ വീട്ടിൽനിന്ന് കാടമുട്ട ഉപയോഗിച്ചുണ്ടാക്കിയ ‘കിളിക്കൂട്’ എന്ന പലഹാരം എത്തി. നവകേരള സദസ്സിനെച്ചൊല്ലിയുള്ള പുറത്തു നടക്കുന്ന സംഘർഷങ്ങൾ അറിഞ്ഞിരുന്നോ, അതിനെപ്പറ്റി ചർച്ചകളൊക്കെ നടന്നോ എന്നു ചോദിച്ചപ്പോൾ ഞങ്ങൾ ബസിൽ ഇട്ടിരുന്ന ചാനലിൽ അത്തരം വാർത്തകളിൽ വരാറില്ലായിരുന്നു എന്നായിരുന്നു ഒരു മന്ത്രിയുടെ മറുപടി.