Navakerala Bahrain | Starvision News Malayalam
ലോക കേരളസഭ സംരക്ഷിക്കണം; പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹം: ബഹ്‌റൈൻ നവകേരള
മനാമ: പ്രവാസി മലയാളികളുടെ ജനാധിപത്യ വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണെന്ന് ബഹ്‌റൈൻ നവകേരള അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാൻ അവസരം നൽകിയ പ്രധാന വേദിയാണ് ലോക കേരളസഭ. 2018ൽ ആരംഭിച്ച ഈ വേദി പ്രവാസി ക്ഷേമം, തൊഴിൽ, നിക്ഷേപം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കിയതായും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലോക കേരളസഭയിലെ തീരുമാനങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ വീഴ്ചകളുണ്ടെങ്കിൽ അവ പരിഹരിക്കുകയാണ് വേണ്ടത്. പോരായ്മകൾ ചൂണ്ടിക്കാട്ടി വേദി തന്നെ ഇല്ലാതാക്കുന്നത് പരിഹാരമല്ലെന്നും, പകരം പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി സഭയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും ബഹ്‌റൈൻ നവകേരള ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും നയരൂപീകരണത്തിൽ പങ്കാളികളാകാനും കഴിയുന്ന ജനാധിപത്യ വേദി അനിവാര്യമാണ്. പ്രവാസികളുടെ സാമ്പത്തിക സംഭാവന മാത്രം ലക്ഷ്യമിടാതെ അവരുടെ അവകാശങ്ങൾ, ക്ഷേമം, സാമൂഹിക സുരക്ഷ എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ ആവശ്യമെങ്കിൽ പരിഷ്കാരങ്ങൾ വരുത്തി അത് തുടരണമെന്നും, പ്രവാസി സംഘടനകളുമായും പ്രതിനിധികളുമായും ചർച്ച നടത്തി മാത്രമേ ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
The post ലോക കേരളസഭ സംരക്ഷിക്കണം; പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹം: ബഹ്‌റൈൻ നവകേരള appeared first on Starvision News Malayalam.
നവകേരള ബഹ്‌റൈൻ മെയ് ദിനം ആഘോഷം സംഘടിപ്പിച്ചു
മനാമ : ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും വിയോജന ശബ്ദങ്ങൾ ഉയർത്തുന്നവരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി അടിച്ചമർത്തുകയും തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് ഇന്ത്യാ സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
The post നവകേരള ബഹ്‌റൈൻ മെയ് ദിനം ആഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു :
ബഹറിൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി.
നവ കേരള യുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതും സൗഹൃദം പങ്കുവെക്കാൻ കഴിഞ്ഞതിലും അതിയായി സന്തോഷിക്കുന്നു എന്നും ഇന്ത്യൻ ക്ലബ് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ ജോസഫ് ജോയി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ ടെന്നീസ് സെക്രട്ടറി ബിനു പാപ്പച്ചൻ പറഞ്ഞു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കേക്ക് മുറിച്ച് നവ കേരളയുടെ ഭാരവാഹികൾക്ക് നൽകിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ബീറ്റ്സ് ഓഫ് അൽജസീറ മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് പരിപാടിയുടെ മാറ്റ് കൂട്ടി.പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ ,ജോ. കൺവീനർ ബിജു കൂരോപ്പട എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. എക്സകുട്ടീവ് കമ്മറ്റിഅംഗങ്ങൾ വിവിധ കമ്മറ്റികൾക്കു നേതൃത്വംനൽകി. പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും സെക്രട്ടറി എ. കെ സുഹൈൽ ആശംസയും പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
The post ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു : appeared first on Starvision News Malayalam.