Navakerala Bahrain | Starvision News Malayalam

ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു :
ബഹറിൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി.

നവ കേരള യുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതും സൗഹൃദം പങ്കുവെക്കാൻ കഴിഞ്ഞതിലും അതിയായി സന്തോഷിക്കുന്നു എന്നും ഇന്ത്യൻ ക്ലബ് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ ജോസഫ് ജോയി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ ടെന്നീസ് സെക്രട്ടറി ബിനു പാപ്പച്ചൻ പറഞ്ഞു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കേക്ക് മുറിച്ച് നവ കേരളയുടെ ഭാരവാഹികൾക്ക് നൽകിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ബീറ്റ്സ് ഓഫ് അൽജസീറ മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് പരിപാടിയുടെ മാറ്റ് കൂട്ടി.പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ ,ജോ. കൺവീനർ ബിജു കൂരോപ്പട എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. എക്സകുട്ടീവ് കമ്മറ്റിഅംഗങ്ങൾ വിവിധ കമ്മറ്റികൾക്കു നേതൃത്വംനൽകി. പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും സെക്രട്ടറി എ. കെ സുഹൈൽ ആശംസയും പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു : appeared first on Starvision News Malayalam.