National Tribal Film Festival | Starvision News Malayalam

നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍; മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു
അട്ടപ്പാടി: ലോകത്തിലെ ആദ്യത്തെ ആദിവാസി ഭാഷാ ചലച്ചിത്ര മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ അട്ടപ്പാടി. ചരിത്രത്തിലാദ്യമായാണ് ആദിവാസി ഭാഷകളിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്നതിനായി ഒരു മേള സംഘടിപ്പിക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം നടൻ മമ്മൂട്ടി നിർവഹിച്ചു. ഓഗസ്റ്റ് 7 മുതൽ 9 വരെ മൂന്ന് ദിവസങ്ങളിലായാണ് ഉത്സവം നടക്കുക. ലോക ഗോത്രദിനമായ ഓഗസ്റ്റ് 9ന് എൻ.ടി.എഫ്.എഫ് സമാപിക്കും.

ചടങ്ങിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമ്മാതാക്കളായ ഡോ.എൻ.എം.ബാദുഷ, എസ്. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

The post നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍; മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.