National Task Force | Starvision News Malayalam

ബഹ്‌റൈനിൽ പുതുക്കിയ ക്വാറന്റൈൻ മാനദണ്ഡങ്ങൾ ജനുവരി 13 മുതൽ പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ പതുക്കിയ ക്വാറന്റൈൻ മാനദണ്ഡങ്ങൾ ജനുവരി 13 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്നാണ് തീരുമാനം.  ബിഅവെയർ ബഹ്‌റൈൻ (BeAware Bahrain) ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് ഉള്ള വ്യക്തികൾക്ക് ക്വാറന്റൈൻ കാലയളവ് അണുബാധയുടെ തീയതി മുതൽ ഏഴ് ദിവസമായിരിക്കും. ഇവർക്ക് ഏഴ് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാം.

വാക്‌സിനേഷൻ എടുക്കാത്ത, അല്ലെങ്കിൽ BeAware Bahrain ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡ് ഉള്ളവർക്ക് അണുബാധയുണ്ടായ തീയതി മുതൽ പത്ത് ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയണം. ഇവർക്ക് പത്ത് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് ഒഴിവാകാം.

ബഹ്‌റൈനിലേക്ക് എത്തിച്ചേരുന്ന യാത്രക്കാർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങളും ടാസ്‌ക്ഫോഴ്‌സ് പ്രഖ്യാപിച്ചു. BeAware Bahrain ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡുള്ള വ്യക്തികളും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത യാത്രക്കാരും രാജ്യത്ത് എത്തിച്ചേരുമ്പോൾ ഏഴു ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയേണ്ടതാണ്. BeAware Bahrain ആപ്ലിക്കേഷനിൽ ഗ്രീൻ ഷീൽഡ് ഉള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

കോവിഡ് -19 ന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പിസിആർ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം ടാസ്‌ക്‌ഫോഴ്‌സ് ഓർമിപ്പിച്ചു. കൂടാതെ എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുന്നത് തുടരണമെന്നും ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കി.

The post ബഹ്‌റൈനിൽ പുതുക്കിയ  ക്വാറന്റൈൻ മാനദണ്ഡങ്ങൾ ജനുവരി 13 മുതൽ പ്രാബല്യത്തിൽ appeared first on Starvision News Malayalam.

കോവിഡ് -19 നെതിരെ അലംഭാവം കാണിക്കരുതെന്ന് ഡോ. ജമീല അൽ സൽമാൻ
മനാമ: കേസുകൾ കുറവായതിനാൽ ആരോഗ്യ പ്രോട്ടോക്കോളുകൾ അവഗണിക്കുന്നത് തെറ്റാണെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് അംഗം ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. വൈറസ് പടരുന്നതിന്റെ കുറഞ്ഞ നിരക്കും തീവ്രപരിചരണത്തിലോ ചികിത്സയിലോ ഉള്ള കേസുകളുടെ എണ്ണവും നിലവിലെ ഘട്ടത്തിൽ മരണസംഖ്യ കുറയുന്നതും വൈറസ് മറികടന്നതായി അർത്ഥമാക്കുന്നില്ല. അതിനാൽ മുൻകരുതൽ നടപടികൾ പാലിക്കുന്നത് വിജയത്തിലേക്കുള്ള പാതയാണെന്നും ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.

കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി നേടിയെടുക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്യാൻ എല്ലാ രക്ഷിതാക്കളും മുൻകൈയെടുക്കണമെന്ന് അവർ പറഞ്ഞു.

ബഹ്‌റൈനിൽ പ്രതിരോധശേഷി കുറഞ്ഞ 3-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ നൽകാൻ തുടങ്ങി. സിനോഫാം വാക്‌സിനാണ് ഈ കുട്ടികൾക്ക് നൽകുന്നത്. കൂടാതെ 12-17 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് “സിനോഫാം” അല്ലെങ്കിൽ “ഫൈസർ -ബയോൺടെക്” വാക്‌സിനുകൾ ലഭ്യമാണ്. വിദ്യാർത്ഥികളെ സ്കൂളുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ശ്രദ്ധ ചെലുത്തുന്നതായി നാഷണൽ ടാസ്ക് ഫോഴ്സ് അറിയിച്ചു.

The post കോവിഡ് -19 നെതിരെ അലംഭാവം കാണിക്കരുതെന്ന് ഡോ. ജമീല അൽ സൽമാൻ appeared first on Starvision News Malayalam.

ജൂലൈ 16 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക്
മനാമ: ജൂലൈ 16 വെള്ളിയാഴ്ച മുതൽ ബഹ്‌റൈൻ യെല്ലോ ലെവലിൽ നിന്ന് ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു. ശരാശരി കോവിഡ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്​ഥാനത്തിലാണ് തീരുമാനം. പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്നത്​. ജൂലൈ 19 മുതൽ 22 വരെയുള്ള അറഫ, ഈദ് അൽ – അദ അവധി ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് അലേർട്ട് ലെവൽ സ്വീകരിക്കും.

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്​ ആവശ്യമെങ്കിൽ ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്​ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണ്​ ഈ തീരുമാനം. അൽ-അദ്​ഹ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലേർട്ട്​ ലെവൽ ​പ്രഖ്യാപിക്കുന്നതിന് ജൂലൈ 23ന്​ ശരാശരി പോസിറ്റിവിറ്റി നിരക്ക്​ വീണ്ടും അവലോകനം ചെയ്യും. അവധി ദിവസങ്ങളിലുടനീളം പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ ടാക്​സ്​ ഫോഴ്​സ്​ ആഹ്വാനം ചെയ്​തു.

ഗ്രീൻ ലെവലിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

ഷോപ്പുകൾ

ഷോപ്പിങ്​ മാളുകൾ

വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

ഔട്ട്​ഡോർ ഇവൻറുകളും കോൺഫറൻസുകളും

സർക്കാർ ഓഫീസുകൾ

സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

വിനോദ കേന്ദ്രങ്ങൾ

ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

റസ്​റ്റോറൻറുകൾ, ക​ഫേകൾ

ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗമുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

സിനിമ

ഇൻഡോർ ഇവൻറുകളും കോൺഫറൻസുകളും

ഇൻഡോർ സ്​പോർട്​സ്​

ഓറഞ്ച്​ ലെവലിലെ നിയന്ത്രണങ്ങൾ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പ​ങ്കെടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗമുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

50 പേരെ പങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഇവൻറുകളും നടത്താം

ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

ഷോപ്പിങ്​ മാളുകൾ

ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

സർക്കാർ സെൻററുകൾ

റസ്​റ്റോറൻറുകളിലും കഫേകളിലും ഒൗട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

ഔട്ട്​ഡോർ സിനിമ

ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

10.ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

The post ജൂലൈ 16 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് appeared first on Starvision News Malayalam.