NATIONAL NEWS | Starvision News Malayalam

വീട്ടിനുള്ളിൽ പാകിസ്ഥാനെ പുകഴ്‌ത്തി പോസ്‌റ്റർ, സോഷ്യൽ മീഡിയയിൽ പ്രചരിപിച്ചയാൾ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ വീട്ടിനുള്ളിൽ പാകിസ്ഥാനെ സ്‌തുതിച്ചുകൊണ്ടുള്ള പോസ്‌‌‌‌റ്റർ പതിക്കുകയും, സംഭവത്തിൽ ഒരാൾ പിടിയിൽ. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിച്ചിരുന്നത്‌ നാട്ടുകാർക്കിടയിൽ വലിയ ചർച്ചാവിഷയമാകുകയും പൊലീസിൽ പരാതിയും ലഭിച്ചു. വിവാദമായ പോസ്റ്ററും ബാനറും പൊലീസ് ഇയാളുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. വീട്ടിലെ താമസക്കാരൻ തനിയെയാണ് താമസമെന്നും, മാനസികപ്രശനം ഉള്ളതായും ഇയാൾക്ക് പാക്കിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്‌തു.

The post വീട്ടിനുള്ളിൽ പാകിസ്ഥാനെ പുകഴ്‌ത്തി പോസ്‌റ്റർ, സോഷ്യൽ മീഡിയയിൽ പ്രചരിപിച്ചയാൾ പിടിയിൽ appeared first on Starvision News Malayalam.

ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേര്‍ കസ്റ്റഡിയിൽ
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിയ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിലൊരാൾ പെൺകുട്ടിയാണ്. ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി.

ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചിലരെ കാണാതായെന്ന് പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.  പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദർ നഗറിൽ റാവു ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ വെള്ളം കയറിയത്.

കനത്ത മഴയിൽ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ബേസ്‌മെന്റിലെ ലൈബ്രറിയിൽ ഇരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ തിക്കുതിരക്കുംകൂട്ടിയ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണുവെന്നാണ് കരുതുന്നത്. രാത്രി ഏഴുമണിയോടെ വിദ്യാർത്ഥികൾ ബേസ്‌മെന്റിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ലഭിച്ച ഡൽഹി പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനാംഗങ്ങളും എത്തി.

പ്രത്യേക ക്ളാസിൽ പങ്കെടുക്കാനെത്തിയ നിരവധി വിദ്യാർത്ഥികൾ ആ സമയം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തി. ദൗത്യസംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.രണ്ടുദിവസമായി ഡൽഹിയിൽ കനത്ത മഴയുണ്ട്. അതിനാൽത്തന്നെ കെട്ടിടത്തിന്റെ പരിസരമെല്ലാം വെള്ളക്കെട്ടിലാണ്.

The post ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേര്‍ കസ്റ്റഡിയിൽ appeared first on Starvision News Malayalam.

ഇസ്രായേലിൽ മലയാളി നഴ്‌സ് മുങ്ങിമരിച്ചു
ടെൽ അവീവ്: ഇസ്രായേലിൽ മലയാളി യുവതി മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സെെഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഒഴിവ് സമയത്ത് കടൽ കാണാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്.

The post ഇസ്രായേലിൽ മലയാളി നഴ്‌സ് മുങ്ങിമരിച്ചു appeared first on Starvision News Malayalam.

ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 18 പേർ മരിച്ചു,​ നിരവധി പേർക്ക് പരിക്ക്
ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും പാൽ കയറ്റി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്‌നൗ – ആഗ്ര എക്‌സ്പ്രസ് വേയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചു.

ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ ബസിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി പേർ ബസിന് പുറത്തേക്ക് വീണെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

The post ബസും  ട്രക്കും  കൂട്ടിയിടിച്ച് അപകടം; 18 പേർ മരിച്ചു,​ നിരവധി പേർക്ക് പരിക്ക് appeared first on Starvision News Malayalam.

ആനയുടെ ജഡം കഴുകന്മാർക്ക് നൽകി കർണാടക സർക്കാർ
ബന്ദിപ്പൂർ (കർണാടക): വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ ജഡം കഴുകന്മാർ തിന്നുതീർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തണ്ണീർ കൊമ്പന്റെ ജഡം കർണാടക വനപാലകർ വനത്തിലെ കഴുകൻ റസ്റ്റോറന്റിലേക്കാണ് എത്തിച്ചത്. നൂറുകണക്കിന് കഴുകന്മാർ എത്തിയാൽ ഒരു വലിയ ആനയുടെ ജഡം 3 ദിവസത്തിനുള്ളിൽ ഭക്ഷിച്ചു തീർക്കുമെന്നാണ് വനപാലകർ പറയുന്നത്.കഴുകൻ റസ്റ്റോറന്റിൽ പുതിയ മൃതദേഹം എത്തിയാൽ വയനാട്ടിൽ നിന്ന് പോലും കഴുകന്മാർ ബന്ദിപ്പൂരിലേക്ക് എത്തും. ഇത് കണക്കിലെടുത്താൽ തണ്ണീർ കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം മാത്രമായിത്തീർന്നിട്ടുണ്ടാകും. മാരകരോഗമോ പകർച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകന് തീറ്റയായി നൽകാറില്ല.

എന്നാൽ തണ്ണീർ കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ജഡം കഴുകന്മാർക്ക് നൽകാൻ കർണാടക വനംവകുപ്പ് തീരുമാനിച്ചു. തണ്ണീർ കൊമ്പന്റെ ജഡം കാട്ടിൽ ഉപേക്ഷിക്കുന്ന് മറ്റ് വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നുണ്ട്. കർണാടകത്തിന്റെ ഈ നടപടി കേരളവനങ്ങളിലേക്കും രോഗബാധ പടരാൻ ചിലപ്പോൾ കാരണമായെക്കുമെന്ന് വിമർശനമുണ്ട്.ഫ്രെബുവരി രണ്ടിന് പുലർച്ചെയാണ് വയനാട്ടിലെ എടവക പഞ്ചായത്തിലും തുടർന്ന് മാനന്തവാടിയിലും തണ്ണീർ കൊമ്പൻ എത്തിയത്. നഗരത്തിലെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ പതിനഞ്ച് മണിക്കൂർ നീണ്ട ദൗത്യത്തിലാണ് മയക്കുവെടിവച്ച് രാത്രി പത്ത് മണിയോടെ എലിഫന്റ് ആംബുലൻസിൽ കർണാടകയിലെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. രണ്ട് കുങ്കി ആനകളുടെ സഹായത്തോടെ ഇറക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ അന്ത്യം സംഭവിച്ചു. സംഭവം വിവാദമായ സാഹചര്യത്തിൽ കേരള, കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ‌മോർട്ടം നടത്തിയത്.

The post ആനയുടെ ജഡം കഴുകന്മാർക്ക് നൽകി കർണാടക സർക്കാർ appeared first on Starvision News Malayalam.

ഏഴുവയസുകാരന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക
ലഖ്‌നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്‌കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു

The post ഏഴുവയസുകാരന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ധ്യാപിക appeared first on Starvision News Malayalam.

അമിത് ഷായുടെ പ്രസ്‌താവനയ്ക്കെതിരെ ഉദയനിധി സ്റ്റാലിൻ. നിങ്ങളുടെ മകൻ എങ്ങനെ ബി സി സി ഐയുടെ സെക്രട്ടറിയായി? എത്ര ക്രിക്കറ്റ് മത്സരങ്ങൾ അദ്ദേഹം കളിച്ചു
ചെന്നെെ: ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ രംഗത്ത്. അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ‌ർഡിന്റെ (ബി സി സി ഐ) സെക്രട്ടറിയായതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്. എങ്ങനെയാണ് ജയ് ഷാ സെക്രട്ടറിയായതെന്നും എത്ര ക്രിക്കറ്റ് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഡി എം കെ പാർട്ടിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിയ്ക്ക് അമിത് ഷായോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകൻ എങ്ങനെ ബി സി സി ഐയുടെ സെക്രട്ടറിയായി എന്നാണ്. എത്ര ക്രിക്കറ്റ് മത്സരങ്ങൾ നിങ്ങളുടെ മകൻ കളിച്ചു?​. എത്ര റൺസ് നേടി?​.’ ഉദയനിധി ചോദിച്ചു. വെള്ളിയാഴ്ച രാമേശ്വരത്ത് തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലെെയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോഴാണ് അമിത് ഷാ, ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിശേഷിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

The post അമിത് ഷായുടെ പ്രസ്‌താവനയ്ക്കെതിരെ ഉദയനിധി  സ്റ്റാലിൻ.  നിങ്ങളുടെ മകൻ എങ്ങനെ ബി സി സി ഐയുടെ സെക്രട്ടറിയായി? എത്ര ക്രിക്കറ്റ് മത്സരങ്ങൾ അദ്ദേഹം കളിച്ചു appeared first on Starvision News Malayalam.

യുവതിയുടെ ശരീരഭാഗങ്ങൾ വെട്ടി പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച നിലയിൽ
ന്യൂ‌‌ഡൽഹി: യുവതിയുടെ ശരീരഭാഗങ്ങൾ വെട്ടി പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച നിലയിൽ. ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിലാണ് യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ 9.15നാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. മേൽപ്പാലത്തിന് താഴെ യുവതിയുടെ തലയും ശരീരഭാഗങ്ങളും കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു. മേൽപ്പാലത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഡ്രോണും തെരച്ചിൽ നടത്തി. കൊലപാതകം മറ്റൊരിടത്ത് വച്ച് നടത്തിയ ശേഷം പ്രതി യുവതിയുടെ ശരീരഭാഗം മുറിച്ച് കവറിനുള്ളിൽ ആക്കി ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഗീത കോളനിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതായും റിപ്പോർട്ടുണ്ട്.

The post യുവതിയുടെ ശരീരഭാഗങ്ങൾ വെട്ടി പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച നിലയിൽ appeared first on Starvision News Malayalam.

വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഇളയദളപതി
ചെന്നെെ: വിജയ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടൻ വിജയ്. തന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി വിജയ്‌യുടെ ചെന്നെെയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്.234നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ഇന്ന് രാവിലെ തന്നെ ചെന്നെെയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് വിജയ് യോഗത്തിൽ എത്തിയത്. വരാൻ പോകുന്ന വർഷങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ഓരോ ജില്ലയിലെയും ഭാരവാഹികളുമായി സംസാരിയ്ക്കുമെന്നാണ് വിവരം.

അടുത്തിടെ തമിഴ്‌നാട്ടിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിന് ശേഷം വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി താരത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഔദ്യോഗികമായി യോഗത്തെ കുറിച്ച് നൽകുന്ന വിശദീകരണം. അടുത്തിടെയായി വിജയ് സിനിമയിൽ നിന്ന് ഇവേളയെടുക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതെന്നാണ് വിവരം. നടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമായിരിക്കും താരം ഇടവേളയെടുക്കുന്നത്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക.

The post വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഇളയദളപതി appeared first on Starvision News Malayalam.

ഹരിയാനയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ മരിച്ചു, 12പേർക്ക് പരിക്ക്
ജിന്ദ്: ബസും വാനും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. ഹരിയാനയിലെ ജിന്ദിലെ ഭിവാനി റോഡിൽ ബിബിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. 12പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇരുവാഹനങ്ങളും എതിർ ദിശയിൽ വന്നത് അപകടത്തിന്റെ ആഘാതം കൂട്ടി. പരിക്കേറ്റവരെ ജിന്ദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The post ഹരിയാനയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ മരിച്ചു, 12പേർക്ക് പരിക്ക് appeared first on Starvision News Malayalam.