National flag | Starvision News Malayalam
	1	</sy:updateFrequency>
National flag | Starvision News Malayalam
സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും
തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15 രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ [...]
The post സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും appeared first on Starvision News Malayalam.
തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15 രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.
വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും.
നാവികസേനയ്ക്ക് പുതിയ പതാക; കൊച്ചിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും
ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിന്‍റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലിന്‍റെ കമ്മിഷൻ ചടങ്ങിൽ പുതിയ പതാക പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. ഐഎൻഎസ് വിക്രാന്ത് സെപ്റ്റംബർ രണ്ടിന് കൊച്ചിയിൽ കമ്മിഷൻ ചെയ്യും. കൊളോണിയൽ ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കിക്കൊണ്ട് സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് അനുയോജ്യമായ പുതിയ നാവിക പതാക പ്രധാനമന്ത്രി ചടങ്ങിൽ അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ [...]
The post നാവികസേനയ്ക്ക് പുതിയ പതാക; കൊച്ചിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും appeared first on Starvision News Malayalam.
‘ഹർ ഘർ തിരംഗ’; രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്
ന്യൂഡൽഹി: രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ‘ഹർ ഘർ തിരംഗ’ (എല്ലാ വീടുകളിലും പതാക) കാമ്പയിന്‍റെ ഭാഗമായാണ് പതാകകൾ വലിയ അളവിൽ വിറ്റുപോകുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ദേശീയ പതാക ഏറ്റവുമധികം വിറ്റഴിഞ്ഞ വർഷമാണ് ഇതെന്ന് മുംബൈയിലെ ‘ദി ഫ്ലാഗ് കമ്പനി’ സഹ സ്ഥാപകൻ ദൽവീർ സിംഗ് നഗി പറഞ്ഞു. “ഈ വർഷം ദേശീയ പതാകയ്ക്ക് മറ്റൊരിക്കലുമില്ലാത്ത ഡിമാൻഡുണ്ട്. കഴിഞ്ഞ 16 വർഷത്തെ ബിസിനസിൽ ഇത്രയധികം ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്ക് ഇപ്പോഴും [...]
The post ‘ഹർ ഘർ തിരംഗ’; രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ് appeared first on Starvision News Malayalam.
“ഈ വർഷം ദേശീയ പതാകയ്ക്ക് മറ്റൊരിക്കലുമില്ലാത്ത ഡിമാൻഡുണ്ട്. കഴിഞ്ഞ 16 വർഷത്തെ ബിസിനസിൽ ഇത്രയധികം ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്ക് ഇപ്പോഴും ഓർഡറുകൾ ലഭിക്കുന്നു. എന്നാൽ, അവസാന സമയമായതിനാൽ ചിലതൊക്കെ നിരസിക്കേണ്ടിവന്നു. ഇതുവരെ 10 ലക്ഷം പതാകകളാണ് ഞങ്ങൾ വിറ്റഴിച്ചത്,” – ദൽവീർ സിംഗ് നഗി പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക: വില അരലക്ഷം രൂപ
തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. ഹർ ഘർ തിരംഗ (എല്ലാ വീട്ടിലും പതാക) എന്ന പേരിലാണ് 75-ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് രാജ്യമാകെ ദേശീയ പതാകകള്‍ ഉയരുന്നത്. സംസ്ഥാനത്ത് പല വലിപ്പത്തിലുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ ദേശീയ പതാക ഉയർന്നിരിക്കുന്നത് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലാണ്.72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് 207 അടി നീളമുള്ള കൊടിമരത്തിൽ [...]
The post കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക: വില അരലക്ഷം രൂപ appeared first on Starvision News Malayalam.
കിളിമഞ്ചാരോയില്‍ ദേശീയപതാക ഉയര്‍ത്തി മലയാളി
കൊല്ലം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാവരും അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചരോയിൽ പതാക ഉയർത്താൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി ആദിനാട് ബാബുനിവാസിലെ ജിജോ ബാബു. കഴിഞ്ഞ മാസം 14ന് പൗർണമി ദിവസം കിളിമഞ്ചാരോയിലെത്തിയ ജിജോയും സംഘവും കിളിമഞ്ചരോ കയറിയ ശേഷം കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. “പണ്ട് ആംബോസെല്ലി ദേശീയോദ്യാനത്തില്‍ നിന്ന് കിളിമഞ്ചാരോ കണ്ടപ്പോ തോന്നിയ മോഹമാണ് അതൊന്നു കീഴടക്കണമെന്നത്. ഉഗാണ്ടയിലെ മലയാളി സുഹൃത്തുക്കളായ തൃശ്ശൂര്‍ [...]
The post കിളിമഞ്ചാരോയില്‍ ദേശീയപതാക ഉയര്‍ത്തി മലയാളി appeared first on Starvision News Malayalam.
കളക്ടർ പതാക കൈമാറി
കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ദേശീയ പതാക കൊല്ലം കളക്ടർ അഫ്‌സാന പർവീൺ കൊല്ലം 7ആം കേരള ബറ്റാലിയന്‍ എൻ സി സി പ്രതിനിധികള്‍ക്ക് കൈമാറി.ചേമ്പറിൽ വച്ചായിരുന്നു ചടങ്ങ്. സുബേദാര്‍ ഗിരീഷ് ചന്ദ്, ഹവീല്‍ദാര്‍ ജെ.അനില്‍കുമാര്‍ എന്നിവരാണ് പതാക ഏറ്റുവാങ്ങിയത്. കുടുംബശ്രീ സി.ഡി.എസ് വഴിയാണ് ജില്ലയിൽ പതാക തയാറാക്കിയിട്ടുള്ളത്. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ [...]
The post കളക്ടർ പതാക കൈമാറി appeared first on Starvision News Malayalam.
തിരംഗാ യാത്രക്ക് തുടക്കമായി
കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗ യാത്രയ്ക്ക് ഇന്നലെ തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗാ യാത്രയിൽ 75 സേനാംഗങ്ങൾ ദേശീയ പതകയുമായി [...]
The post തിരംഗാ യാത്രക്ക് തുടക്കമായി appeared first on Starvision News Malayalam.
കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കമായി
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗ യാത്രയ്ക്ക് ഇന്നലെ തുടക്കമായി.
പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗാ യാത്രയിൽ 75 സേനാംഗങ്ങൾ ദേശീയ പതകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയ പതാക ഉയർത്തും.
ദേശീയ പതാക ഹൃദയത്തില്‍: പതാക ഉയര്‍ത്തുന്ന നെഹ്‌റുവിന്റെ ചിത്രവുമായി കോണ്‍ഗ്രസ്
ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുറകെ വ്യപക ക്യാംപെയ്നുമായി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്ന ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേശ് എന്നിവരും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടും ദേശീയ പതാകയുയർത്തുന്ന നെഹ്റുവിന്‍റെ ചിത്രം പങ്കുവച്ച് പ്രചാരണത്തിൽ പങ്കുചേർന്നു. നെഹ്റുവിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ പതാകയ്ക്ക് നിറമുള്ള ചിത്രമാണ്. “നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. [...]
The post ദേശീയ പതാക ഹൃദയത്തില്‍: പതാക ഉയര്‍ത്തുന്ന നെഹ്‌റുവിന്റെ ചിത്രവുമായി കോണ്‍ഗ്രസ് appeared first on Starvision News Malayalam.
കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി
കാസർകോഡ്: കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ജില്ലയിലെ എംപിയും എം എൽ [...]
The post കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി appeared first on Starvision News Malayalam.
കാസർകോഡ്: കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. 
ജില്ലയിലെ എംപിയും എം എൽ എമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.