National Day Celebrations | Starvision News Malayalam

ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈനിലെ സിവിൽ സർവീസ് ബ്യൂറോ (സി.എസ്.ബി) രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു.

ആഘോഷ പരിപാടിയിൽ ജീവനക്കാരുടെ ശക്തമായ ദേശാഭിമാനബോധം പ്രതിഫലിപ്പിക്കുന്ന വിവിധ സാംസ്കാരിക, വിനോദ, പൈതൃക പരിപാടികൾ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്.

The post ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ: സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന ദേശീയ ദിന ആഘോഷ ചടങ്ങുകൾക്കു വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ സെക്രട്ടറി  അരവിന്ദ് വൈസ് പ്രസിഡണ്ട് മനോജ് വർക്കല വനിതാ വിഭാഗം പ്രസിഡന്റ്  അനുഷ്മ പ്രശോഭ, സെക്രട്ടറി ആയിഷ സിനോജ്, റംസി മുനീർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ മധുര വിതരണം എന്നിവ ഉണ്ടായിരുന്നു. ബഹറിൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോയിന്റ് സെക്രട്ടറി  സെൻ ചന്ദ്ര ബാബു കൃതജ്ഞ രേഖപ്പെടുത്തി

The post വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു
മനാമ: അമ്പതിമൂന്നാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ വിപുലമായി കൊണ്ടാടാൻ എസ് എൻ സി എസ്, ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ആധാരി പാർക്കിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിപൾക്ക്, ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ ഡോക്ടർ ഹസ്സൻ ഈദ് ബുക്കാമസ്,മുഹമ്മദ് ഹുസൈൻ അൽ ജനാഹി കേരളത്തിൽ നിന്നുള്ള നിയമ സഭ അംഗം
സണ്ണി ജോസഫ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, കൂടാതെ ബഹ്‌റൈനിലെ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുന്നു.
വൈകുന്നേരം 5.30 ന് ആധാരി പാർക്കിന്റെ അങ്കണത്തിൽ ഇന്ത്യൻ സമൂഹം ദേശീയ പാതകയുടെ നിറമുള്ള ഹീലീയം ബലൂണുകളുമായി അണിനിരക്കുകയും, 5.50 ന് ബഹ്‌റൈൻ ദേശീയ ഗാനത്തിന് ശേഷം ആദര സൂചകമായി ബലൂൺ പറത്തുകയുമാണ് മുഖ്യ ആകർഷണം.

അതിന് ശേഷം സീസൺ ഹാൾ ഒന്നിൽ സംഘടിപ്പിച്ചിരിക്കുന്ന പുതിയ ഭരണസമിതിയുടെ സ്‌ഥാനാരോഹണവും തുടർന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നു.
കൂടതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് – 39745666, 38099465

The post എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

സ​മ​സ്ത ബ​ഹ്റൈ​ൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന്റെ നേതൃത്വത്തിൽ മനാമ ഗോൾഡ് സിറ്റി പരിസരത്ത് നാനൂറോളം വരുന്ന വിദ്യാർത്ഥികളെ അണിനിരത്തി ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോട് കൂടി വർണ്ണാഭമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. ശേഷം നടന്ന പൊതു യോഗത്തിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി എസ്‌ എം അബ്ദുൽ വാഹിദ് സാഹിബ് ഉത്ഘാടന കർമ്മവും നിർവ്വഹിച്ചു.

ഹാഫിദ് ശറഫുദ്ധീൻ മൗലവി നാഷണൽ ഡേ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ പ്രസംഗവും, ബഹ്റൈൻ ദേശീയോദ്ഗ്രഥന ഗാനവും ശ്രദ്ധേയമായി. ഉസ്താദുമാരായ അബ്ദുറഹ് മാൻ മൗലവി, കാസിം മൗലവി, ഫാസിൽ വാഫി, അബ്ദുൽ മജീദ് ഫൈസി, അബ്ദുൽ ഖാദർ മൗലവി, ശിഹാബ് കോടക്കൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി മദ്റസ കമ്മിറ്റി ഭാരവാഹികളായ സുബൈർ അത്തോളി, ജാഫർ കൊയ്യോട്, സുലൈമാൻ പറവൂർ, റൗഫ് കണ്ണൂർ, സജീർ പന്തക്കൽ, റഫീഖ് എളയിടം, മുഹമ്മദ് സ്വാലിഹ്, യാസർ അറഫാത്ത്, മുഷ്ത്താക്, മുഹമ്മദ് ചാലിയം, ജസീർ വാരം, നസീർ വാരം, റാശിദ് കക്കട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ പ്രവർത്തകരും, രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മനാമ ഏരിയ ട്രഷറർ ജാഫർ കൊയ്യോട് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

The post സ​മ​സ്ത ബ​ഹ്റൈ​ൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു appeared first on Starvision News Malayalam.