national council | Starvision News Malayalam

WMF ബഹ്‌റൈൻ നാഷണൽ കൗൺസിൽ കാരുണ്യ ഇടപെടൽ | പ്രവാസി മലയാളിക്ക് മടക്കയാത്ര സഹായം
മനാമ: പ്രതിസന്ധിയിൽ അകപ്പെട്ട മലയാളിയുവാവിന് സഹായഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ
(WMF.)തിരുവനന്തപുരം സ്വദേശിയായ ഫായീസ് സൈഫുദ്ദീൻ ആണ് സംഘടനയുടെ പിന്തുണയോടെ നാട്ടിലേക്ക് മടങ്ങിയത്. ജോലി തേടി ബഹ്റൈനിലെത്തിയ മലയാളി യുവാവിന് പാസ്‌പോർട്ട് നഷ്ടപ്പെടുകയും നിയമപരമായ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതാവുകയും ചെയ്തിരുന്നു. ഇതിനിടെ പ്രമേഹരോഗം രൂക്ഷമായതോടെ മരുന്നുകൾ പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം.വിവരം അറിഞ്ഞ സംഘടനയുടെ ഭാരവാഹികൾ യുവാവിന് അടിയന്തര ചികിത്സയും മരുന്നുകളും ഒരുക്കി. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പ്രധാന തടസ്സമായിരുന്ന വിസ പിഴ തുകയും സംഘടന ഏറ്റെടുത്തു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റും നൽകി യുവാവിനെ ഇക്കഴിഞ്ഞ 18 ന് നാട്ടിലേക്ക് യാത്രയാക്കിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.പ്രതിസന്ധിയിലായ പ്രവാസികൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

The post WMF ബഹ്‌റൈൻ നാഷണൽ കൗൺസിൽ കാരുണ്യ ഇടപെടൽ | പ്രവാസി മലയാളിക്ക് മടക്കയാത്ര സഹായം appeared first on Starvision News Malayalam.

ബിജെപിയിൽ അഴിച്ചുപണി; 5 ജില്ലാ അധ്യക്ഷൻമാരെ മാറ്റി; കൃഷ്ണകുമാർ ദേശീയ കൗണ്‍സിലില്‍
ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.

The post ബിജെപിയിൽ അഴിച്ചുപണി; 5 ജില്ലാ അധ്യക്ഷൻമാരെ മാറ്റി; കൃഷ്ണകുമാർ ദേശീയ കൗണ്‍സിലില്‍ appeared first on Starvision News Malayalam.