National Bureau for Revenue | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈനില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് പുതിയ നികുതി
മനാമ: ബഹ്‌റൈനില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തി. 2024ലെ ഡിക്രി നിയമത്തിന്റെ(11) അടിസ്ഥാനത്തിലാണ് ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്‌സ് (ഡി.എം.ടി.ടി) ഏര്‍പ്പെടുത്തിയത്.ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മുന്നോട്ടുവെച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ നികുതി. 2025 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അന്തര്‍ദേശീയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുനിന്ന് നേടുന്ന ലാഭത്തിന്റെ 15% നികുതി നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നികുതി പരിഷ്‌കരണം.ഈ ഡിക്രി നിയമം രാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ [...]
The post ബഹ്‌റൈനില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് പുതിയ നികുതി appeared first on Starvision News Malayalam.
വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പ്; വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി എ​ൻ.​ബി.​ആ​ർ
മനാമ: ബഹ്‌റൈനിൽ വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ തുടരുന്നു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ഓഗസ്റ്റ് മാസത്തിൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ 204 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പ​രി​ശോ​ധ​ന​യി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചു. ക​ടു​ത്ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും [...]
The post വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പ്; വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി എ​ൻ.​ബി.​ആ​ർ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ തുടരുന്നു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ഓഗസ്റ്റ് മാസത്തിൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ 204 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പ​രി​ശോ​ധ​ന​യി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചു.
ക​ടു​ത്ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും ചെയ്യും. അഞ്ച് വർഷത്തെ തടവും വാറ്റ് നിയമപ്രകാരം അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം വെ​ട്ടി​ച്ച എ​ക്സൈ​സ് നി​കു​തി​യു​ടെ ഇ​ര​ട്ടി​ക്ക് തു​ല്യ​മാ​യ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് നി​യ​മ​ലം​ഘ​ക​ർ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാറ്റ്, എക്സൈസ് എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ബിസിനസ്സിന്റെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള എൻബിആറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചത്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും എ​ൻ.‌​ബി‌.​ആ​ർ ല​ക്ഷ്യ​മി​ടു​ന്നു.
സി​ഗ​ര​റ്റ്, വാ​ട്ട​ർ​പൈ​പ്പ് പു​ക​യി​ല മൊ​ളാ​സ് എ​ന്നി​വ​യി​ൽ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് സ്‌​കീം ന​ട​പ്പാ​ക്കാ​ൻ അ​ടു​ത്തി​ടെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. വാ​റ്റ്, എ​ക്‌​സൈ​സ് നി​കു​തി എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി ചു​മ​ത്തു​ന്ന​തി​നാ​ണ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ചെ​യ്യാ​തെ ജൂ​ൺ 18 മു​ത​ൽ പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ (ഹു​ക്ക)​രാ​ജ്യ​ത്ത് വി​ൽ​ക്കാ​നും ഇ​റ​ക്കു​മ​തി ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ൻ.​ബി.​ആ​ർ അ​റി​യി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ എ​ല്ലാ ഇ​റ​ക്കു​മ​തി​ക്കാ​രും വ്യാ​പാ​രി​ക​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു​മു​മ്പ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പു​ക​ളി​ല്ലാ​ത്ത പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ പി​ൻ​വ​ലി​ക്ക​ണം. ഇ​വ ഒ​ന്നു​കി​ൽ ന​ശി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ബ​ഹ്‌​റൈ​ന്റെ പു​റ​ത്ത് വി​ൽ​പ​ന​ക്കാ​യി മാ​റ്റു​ക​യോ ചെ​യ്യ​ണം. ബ​ന്ധ​പ്പെ​ട്ട വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ തി​രി​കെ ന​ൽ​കാ​നാ​ണ് വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
സാ​ധു​ത​യി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലാ​തെ വാ​ട്ട​ർ പൈ​പ്പ് പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​തും വ്യാ​പാ​രം, വി​ത​ര​ണം, വി​ൽ​പ​ന എ​ന്നി​വ​യും നി​രോ​ധിച്ചിരി​ക്കു​ക​യാ​ണ്. ഉ​ൽ​പ​ന്ന​ത്തി​ന്റെ പ്രാ​രം​ഭ നി​ർ​മാ​ണ​ഘ​ട്ടം മു​ത​ലു​ള്ള വ്യാ​പാ​രം നി​യ​മ​സാ​ധു​ത​യു​ള്ള​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി. എ​ക്സൈ​സ് വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. വ്യാ​ജ​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ൻ.‌​ബി‌.​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.
37,500 ബിഡി നിർബന്ധിത രജിസ്ട്രേഷൻ പരിധി കവിയുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും വാറ്റ് ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്ന് എൻബിആർ വ്യക്തമാക്കി. വാറ്റ്, എക്സൈസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കോ എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻബിആർ കോൾ സെന്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം.
ബഹ്‌റൈനിൽ നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി
മനാമ: സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​ജ​നാ​ണോ ഒ​റി​ജി​ന​ലാ​​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. ആ​പ് ഉ​പ​യോ​ഗി​ച്ച് സി​ഗ​ര​റ്റ് ക​വ​റി​ലെ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ലു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ഉ​ൽ​പ​ന്നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. എ​ല്ലാ സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന പ​ദ്ധ​തി സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ‘എ​ൻ.​ബി.​ആ​ർ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്’ എ​ന്ന മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ൽ​പ​ന്നം ആ​ധി​കാ​രി​ക​മാ​ണെ​ന്നും നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ക്കും. [...]
The post ബഹ്‌റൈനിൽ നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി appeared first on Starvision News Malayalam.
എ​ക്സൈ​സ് തീ​രു​വ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന ഘ​ട്ടം മു​ത​ൽ ഉ​പ​ഭോ​ഗം വ​രെ നി​രീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്കാ​നി​ങ്ങി​ൽ ഉ​ൽ​പ​ന്നം വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ലോ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലെ​ങ്കി​ലോ എ​ൻ.​ബി.​ആ​റി​നെ വി​വ​ര​മ​റി​യി​ക്ക​ണം. തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റും.
മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ നി​ല​വി​ൽ ആ​പ്പി​ൾ സ്റ്റോ​ർ, ഗൂ​ഗ്ൾ പ്ലേ ​സ്റ്റോ​ർ, എ​ൻ.​ബി.​ആ​റി​ന്റെ വെ​ബ്‌​സൈ​റ്റ് (www.nbr.gov.bh) എ​ന്നി​വ​യി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലാ​തെ സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും 2022 ഒ​ക്‌​ടോ​ബ​ർ 16 മു​ത​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണ്.
രജിസ്റ്റർ ചെയ്ത ഇറക്കുമതിക്കാർക്കും പ്രാദേശിക നിർമ്മാതാക്കൾക്കും ഡിജിറ്റൽ സ്റ്റാമ്പുകൾ വാങ്ങുന്നതിനുള്ള അപേക്ഷകൾ സിസ്റ്റം വഴി സമർപ്പിക്കാൻ സാധിക്കും. ഡിജിറ്റൽ സ്റ്റാമ്പ് സ്‌കീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 80008001 എന്ന കോൾ സെന്റർ നമ്പറിൽ ലഭ്യമാണ്.
ബഹറിനിൽ ഇറക്കുമതി ചെയ്യുന്ന പുകയിലയ്ക്ക് ഡിജിറ്റൽ എക്സൈസ് സ്റ്റാമ്പുകൾ നിർബന്ധം
മനാമ: ബഹ്‌റൈനിൽ ഇറക്കുമതി ചെയ്യുന്ന പുകയിലയ്ക്ക് ഡിജിറ്റൽ എക്സൈസ് സ്റ്റാമ്പുകൾ നിർബന്ധമാണ്. 2023 മാർച്ച് 19 മുതൽ കസ്റ്റംസ് ക്ലിയർ ചെയ്യുന്നതിന് ബഹ്‌റൈനിലെ എൻട്രി പോയിന്റുകളിൽ എത്തുന്ന എല്ലാ ഇറക്കുമതി ചെയ്ത ഷീഷ പുകയിലയും എക്‌സൈസ് തീരുവ സൂചിപ്പിക്കുന്ന ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന് നാഷണൽ ബ്യൂറോ ഫോർ റവന്യൂസ് (എൻബിആർ) അറിയിച്ചു. വ്യക്തമായ വിവരങ്ങളില്ലാതെ ഷീഷ പുകയില പായ്ക്കുകളുടെ വിൽപന, വ്യാപാരം അല്ലെങ്കിൽ കൈവശം വയ്ക്കുന്നത് 2023 ജൂൺ 18 മുതൽ നിരോധിക്കും. ഉൽപ്പാദന ഘട്ടം മുതൽ [...]
The post ബഹറിനിൽ ഇറക്കുമതി ചെയ്യുന്ന പുകയിലയ്ക്ക് ഡിജിറ്റൽ എക്സൈസ് സ്റ്റാമ്പുകൾ നിർബന്ധം appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ ഇറക്കുമതി ചെയ്യുന്ന പുകയിലയ്ക്ക് ഡിജിറ്റൽ എക്സൈസ് സ്റ്റാമ്പുകൾ നിർബന്ധമാണ്. 2023 മാർച്ച് 19 മുതൽ കസ്റ്റംസ് ക്ലിയർ ചെയ്യുന്നതിന് ബഹ്‌റൈനിലെ എൻട്രി പോയിന്റുകളിൽ എത്തുന്ന എല്ലാ ഇറക്കുമതി ചെയ്ത ഷീഷ പുകയിലയും എക്‌സൈസ് തീരുവ സൂചിപ്പിക്കുന്ന ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന് നാഷണൽ ബ്യൂറോ ഫോർ റവന്യൂസ് (എൻബിആർ) അറിയിച്ചു. വ്യക്തമായ വിവരങ്ങളില്ലാതെ ഷീഷ പുകയില പായ്ക്കുകളുടെ വിൽപന, വ്യാപാരം അല്ലെങ്കിൽ കൈവശം വയ്ക്കുന്നത് 2023 ജൂൺ 18 മുതൽ നിരോധിക്കും.