National anthem in sign language | Starvision News Malayalam
ആംഗ്യഭാഷയിൽ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍
ദേശീയഗാനത്തിന്‍റെ ആംഗ്യഭാഷാ ആവിഷ്കാരവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. രാജ്യം അതിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, അമിതാഭ് ബച്ചനാണ് ഭിന്നശേഷിക്കാരായ കുട്ടികളുമൊത്തുള്ള ഈ വീഡിയോ പങ്കുവെച്ചത്. കല, കായികം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്ന് മുന്നോട്ട് വന്നു. ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നാണ് അവർ ഗാനം ആലപിക്കുന്നത്. ഒരു സംഘം ദേശീയഗാനം ആലപിക്കുമ്പോൾ, ബച്ചനും കുട്ടികളും ഒരുമിച്ച് ആംഗ്യഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേർ ഇതിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍റെ കൊച്ചുമകൾ [...]
The post ആംഗ്യഭാഷയിൽ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍ appeared first on Starvision News Malayalam.