Nasser Bin Hamad Premier Football League | Starvision News Malayalam

നാസർ ബിൻ ഹമദ് പ്രീമിയർ ഫുട്ബാൾ ലീഗ്: അൽ ഖൽദിയ ക്ലബിന് കിരീടം
മ​നാ​മ: നാ​സ​ർ ബി​ൻ ഹ​മ​ദ് പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗ് കി​രീ​ടം അ​ൽ ഖ​ൽ​ദി​യ ക്ല​ബ് സ്വ​ന്ത​മാ​ക്കി. ഇ​സ ടൗ​ൺ ഖ​ലീ​ഫ സ്​​പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ക്ല​ബു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-1ന് ​സ​മ​നി​ല നേ​ടി​യ അ​ൽ ഖ​ൽ​ദി​യ 42 പോ​യ​ന്റു​മാ​യി ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.അ​ൽ ഖ​ൽ​ദി​യ​യു​ടെ ആ​ദ്യ ഫു​ട്‌​ബാ​ൾ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​മാ​ണി​ത്.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി പ്ര​സി​ഡ​ന്റും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി മേ​ധാ​വി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ചടങ്ങിൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

നാ​സ​ർ ബി​ൻ ഹ​മ​ദ് പ്രീ​മി​യ​ർ ലീ​ഗി​ന്റെ ഷീ​ൽ​ഡും 75,000 ദി​നാ​ർ കാ​ഷ് പ്രൈ​സും അ​ൽ ഖ​ൽ​ദി​യ ക്ല​ബി​ന് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് സ​മ്മാ​നി​ച്ചു. ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടി​യ മ​ഹ്മൂ​ദ് ജ​നാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ൽ ഖ​ൽ​ദി​യ ക്ല​ബി​നെ ശൈ​ഖ് ഖാ​ലി​ദ് അ​ഭി​ന​ന്ദി​ച്ചു. ഈ സീസണിൽ ദേശീയ ക്ലബ്ബുകളുടെ മെച്ചപ്പെട്ട പ്രകടനത്തെയും ഫുട്ബോൾ സീസണിലുടനീളം കളിക്കാർ പ്രദർശിപ്പിച്ച മികച്ച നിലവാരത്തെയും ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അഭിനന്ദിച്ചു.

The post നാസർ ബിൻ ഹമദ് പ്രീമിയർ ഫുട്ബാൾ ലീഗ്: അൽ ഖൽദിയ ക്ലബിന് കിരീടം appeared first on Starvision News Malayalam.