Nasser Bin Hamad Cycling Tour | Starvision News Malayalam
നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്‌റൈന്‍ ഒരുങ്ങുന്നു
മനാമ: നവംബര്‍ 5 മുതല്‍ 8 വരെ ഫല്യാത് കമ്പനിയുമായി സഹകരിച്ച് നടക്കുന്ന അമച്വര്‍മാര്‍ക്കായുള്ള നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്‌റൈന്‍ ഒരുങ്ങുന്നു.സൈക്ലിംഗ് ടൂറിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്‍ സൈക്ലിംഗ് അസോസിയേഷന് നിര്‍ദ്ദേശം നല്‍കി.സൈക്ലിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ടൂര്‍ ഒരു പ്രധാന ഘടകമാണെന്നും നിരവധി ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്നതിനാല്‍ ബഹ്റൈന്റെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു പ്രധാന [...]
The post നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്‌റൈന്‍ ഒരുങ്ങുന്നു appeared first on Starvision News Malayalam.
മൂ​ന്നാ​മ​ത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു
മനാമ: ബഹ്‌റൈനിൽ നടന്നു വന്ന മൂ​ന്നാ​മ​ത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി നടന്നത്. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ന്റെ പി​ന്തു​ണ​യോ​ടെ ഫാ​ൽ​യാ​ത്​ ആ​ണ്​ നാലു ദിവസങ്ങളിലായി നടന്ന സൈക്ലിങ് ടൂ​ർ സം​ഘ​ടി​പ്പി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ സൈ​ക്ലി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​തി​ന്റെ ഗു​ണ​പ​ര​മാ​യ വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ളോടെയാണ് പ​രി​പാ​ടി നടന്നത്. അ​മേ​ച്വ​ർ സൈ​ക്ലി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പു​തി​യ പ്ര​തി​ഭ​ക​ളെ [...]
The post മൂ​ന്നാ​മ​ത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ നടന്നു വന്ന മൂ​ന്നാ​മ​ത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി നടന്നത്. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ന്റെ പി​ന്തു​ണ​യോ​ടെ ഫാ​ൽ​യാ​ത്​ ആ​ണ്​ നാലു ദിവസങ്ങളിലായി നടന്ന സൈക്ലിങ് ടൂ​ർ സം​ഘ​ടി​പ്പി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ സൈ​ക്ലി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​തി​ന്റെ ഗു​ണ​പ​ര​മാ​യ വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ളോടെയാണ് പ​രി​പാ​ടി നടന്നത്.
അ​മേ​ച്വ​ർ സൈ​ക്ലി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ബ​ന്ധി​ച്ച കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ടൂ​ർ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. യു​വ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി ദേ​ശീ​യ ടീ​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. പ്രാ​ദേ​ശി​ക അ​മേ​ച്വ​ർ സൈ​ക്ലി​സ്റ്റു​ക​ളു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ ര​ണ്ട്​ എ​ഡി​ഷ​നു​ക​ളും ന​ട​ന്ന​ത്. നാ​ല് വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ നടന്നത്. വ​നി​ത​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​വു​മു​ണ്ടായിരുന്നു. വി​ജ​യി​ക​ൾ​ക്ക് 40,000 ദീ​നാ​റി​െൻറ കാ​ഷ് പ്രൈ​സു​ക​ളാണ് സമ്മാനമായി ന​ൽ​കിയത്.