NASA | Starvision News Malayalam
	1	</sy:updateFrequency>
NASA | Starvision News Malayalam
1972ന് ശേഷം ഇതാദ്യം, പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽ നിന്ന് 66098.977 കിലോമീറ്റർ അകലെയാണ് പേടകമിപ്പോൾ സ്ഥിതി ചെയ്യുന്നത്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് അറുപത്തിയാറായിരം കിലോമീറ്റർ അകലെയാണ് പേടകം. ഇന്ന് അർദ്ധരാത്രിക്ക് ശേഷമാകും പേടകം ചന്ദ്രനപ്പുറം കടക്കുക. ഇന്ന് രാത്രി [...]
The post 1972ന് ശേഷം ഇതാദ്യം, പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു appeared first on Starvision News Malayalam.
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽ നിന്ന് 66098.977 കിലോമീറ്റർ അകലെയാണ് പേടകമിപ്പോൾ സ്ഥിതി ചെയ്യുന്നത്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് അറുപത്തിയാറായിരം കിലോമീറ്റർ അകലെയാണ് പേടകം. ഇന്ന് അർദ്ധരാത്രിക്ക് ശേഷമാകും പേടകം ചന്ദ്രനപ്പുറം കടക്കുക. ഇന്ന് രാത്രി പതിനൊന്നരയോടെ പേടകം ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തും.
ഇന്ന് രാത്രി 11:26ന് ( ഇന്ത്യൻ സമയം) ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ഒറയോൺ പേടകമെത്തും. ഇതോടെ അപ്പോളോ 13ന്റെ റെക്കോർഡ് ഭേദിക്കും. ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കാണും. അർദ്ധരാത്രി 12:15 മുതൽ സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും. നാളെ (ഏപ്രിൽ 7ന് ) പുലർച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോകുന്നതിനാലാണ് ഇത്. നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടാകില്ല. ഈ സമയം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്തമിക്കുന്നതും ഉദിക്കുന്നതും യാത്രികർ കാണും. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഭൂമിയുടെ മടിത്തട്ടിലേക്ക് ഒറയോൺ വന്നിറങ്ങും.
നാളെ ഭൂമിക്ക് അരികിലൂടെ രണ്ട് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകും; വേഗത മണിക്കൂറില്‍ 31,000+ കിലോമീറ്റര്‍
ജനുവരി മൂന്നാം തീയതി (വെള്ളിയാഴ്ച) ഭൂമിയുടെ തൊട്ടരികിലൂടെ രണ്ട് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകും. നാസയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഭൂമിയ്ക്ക് നേരെ വന്നുകൊണ്ടിരിക്കുന്നഛിന്ന ഗ്രഹങ്ങളുടെ പേര് യഥാക്രമം 2024 വൈ.സി 9 എന്നും 2024 വൈ.എല്‍ 1 എന്നുമാണ്. 44 അടി വലുപ്പമുള്ള ഛിന്ന ഗ്രഹമാണ് 2024 വൈ.സി 9. മണിക്കൂറില്‍ 31293 കിലോമീറ്റര്‍ വേഗതയിലാണ് ഗ്രഹത്തിന്റെ സഞ്ചാരം.ഭൂമിയില്‍ നിന്നും 13,10,000 കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. കൃത്യമായി പറഞ്ഞാല്‍ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ [...]
The post നാളെ ഭൂമിക്ക് അരികിലൂടെ രണ്ട് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകും; വേഗത മണിക്കൂറില്‍ 31,000+ കിലോമീറ്റര്‍ appeared first on Starvision News Malayalam.
ബഹിരാകാശത്ത് സുരക്ഷിതർ; പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കും
വാഷിംഗ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബച്ച് വിൽമോറും. സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്ത സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. ‘പേടകം തങ്ങളെ തിരിച്ചെത്തിക്കുമെന്ന് [...]
The post ബഹിരാകാശത്ത് സുരക്ഷിതർ; പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കും appeared first on Starvision News Malayalam.
വാഷിംഗ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബച്ച് വിൽമോറും. സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്ത സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.
ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. ‘പേടകം തങ്ങളെ തിരിച്ചെത്തിക്കുമെന്ന് ഉറപ്പുണ്ട്. പ്രശ്നങ്ങളൊന്നുമില്ല” സുനിത പറഞ്ഞു. ബഹിരാകാശത്തെ വാസം സന്തോഷകരമാണ്. ഓരോ നിമിഷവും ആസ്വദിക്കുന്നു. നിലയത്തിലെ ജോലികളും പരീക്ഷണങ്ങളും ചെയ്തുവരികയാണെന്നും സുനിത വ്യക്തമാക്കി. ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് നാസയും ബോയിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മടക്കയാത്ര എന്നാണെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമെത്തിക്കുകയാണ് ലക്ഷ്യം.
Sunita Williams, Butch Wilmore
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ ലഭിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സെെക്കി’യിൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മെെൽ അകലെ നിന്ന് സിഗ്നൽ ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു നാസ ഈ ബഹിരാകാശ ദൗത്യം ആരംഭിച്ചത്.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലുള്ള ഛിന്നഗ്രഹ ‘സെെക്കി16’ഒരു ബഹിരാകാശ പേടകം അയച്ചു. ഈ ഛിന്നഗ്രഹം ഒരു അപൂർവമായ ലോഹം കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിന് നൽകിയിരിക്കുന്നത്. ലേസർ [...]
The post ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ appeared first on Starvision News Malayalam.
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ ലഭിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സെെക്കി’യിൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മെെൽ അകലെ നിന്ന് സിഗ്നൽ ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു നാസ ഈ ബഹിരാകാശ ദൗത്യം ആരംഭിച്ചത്.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലുള്ള ഛിന്നഗ്രഹ ‘സെെക്കി16’ഒരു ബഹിരാകാശ പേടകം അയച്ചു. ഈ ഛിന്നഗ്രഹം ഒരു അപൂർവമായ ലോഹം കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിന് നൽകിയിരിക്കുന്നത്. ലേസർ വികിരണങ്ങൾ ഉപയോഗിച്ചുള്ള ആശയവിനിമയങ്ങൾ പരീക്ഷിക്കുക എന്ന ഒരു ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു.
ദൂരെ നിന്ന് ലേസർ ആശയവിനിമയം സാദ്ധ്യമാക്കാനായി ഡീപ് സ്‌പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് (ഡിഎസ്ഒസി) സിസ്റ്റം സെെക്കിയിൽ സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.5 മടങ്ങ് ദൂരത്തിൽ നിന്നാണ് ലേസർ രശ്മികൾ ഭൂമിയിലേക്കയച്ചത്.സൈക്കിയുടെ റേഡിയോ ട്രാൻസ്മിറ്ററുമായി ഡിഎസ്ഒസി വിജയകരമായി പ്രവർത്തിക്കുകയും ബഹിരാകാശ പേടകത്തിൽ നിന്ന് നേരിട്ട് ഭൂമിയിലേക്ക് വിവരങ്ങളും എഞ്ചിനീയറിംഗ് ഡാറ്റയും കൈമാറാൻ കഴിയുകയും ചെയ്യുമെന്ന് സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) പ്രൊജക്ട് ഓപ്പറേഷൻ ലീഡറായ മീര ശ്രീനിവാസൻ വ്യക്തമാക്കി. ഏപ്രിൽ എട്ടിന് ഡാറ്റ ലേസർ കമ്മ്യൂണിക്കേഷൻ വഴിയാണ് കെെമാറ്റം ചെയ്യപ്പെട്ടത്. പരമാവധി 25 Mbps എന്ന നിരക്കിൽ പേടകം വിജയകരമായി ടെസ്റ്റ് ഡാറ്റ കെെമാറ്റം ചെയ്തു. എന്നാൽ പേടകം ഇപ്പോൾ വളരെ അകലെയായതിനാൽ ഡാറ്റാ ട്രാൻസ്മിഷൻ നിരക്ക് കുറവാണ്.
നാസ മേധാവി ഇന്ത്യയിലെത്തുന്നു; ബഹിരാകാശ സഹകരണ ചർച്ചകൾ അജണ്ടയിൽ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ അഡ്മിനിസ്ട്രേറ്റർ ഇന്ത്യയിലേക്ക് എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം ചർച്ച ചെയ്യുന്നതിനായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നവംബർ 27 ന് ഇന്ത്യ സന്ദർശിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേതൃത്വം നൽകുന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി സംബന്ധിച്ച യുഎസിന്റെയും ഇന്ത്യയുടെയും [...]
The post നാസ മേധാവി ഇന്ത്യയിലെത്തുന്നു; ബഹിരാകാശ സഹകരണ ചർച്ചകൾ അജണ്ടയിൽ appeared first on Starvision News Malayalam.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ അഡ്മിനിസ്ട്രേറ്റർ ഇന്ത്യയിലേക്ക് എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം ചർച്ച ചെയ്യുന്നതിനായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നവംബർ 27 ന് ഇന്ത്യ സന്ദർശിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേതൃത്വം നൽകുന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി സംബന്ധിച്ച യുഎസിന്റെയും ഇന്ത്യയുടെയും മുൻകൈയുടെ ഭാഗമാണ് ഈ സന്ദർശനം.
ന്യൂഡൽഹിയിൽ എത്തുന്ന അദ്ദേഹം കേന്ദ്രസർക്കാർ പ്രതിനിധികളുമായും, ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. കൂടാതെ, ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും, മനുഷ്യ പരിവേക്ഷണത്തിലും, ഭൗമശാസ്ത്രത്തിലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ബഹിരാകാശ ഉദ്യോഗസ്ഥരുമായും സംവദിക്കുന്നതാണ്.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനമായ നിസാറിന്റെ നിർമ്മാണം വിലയിരുത്താൻ അദ്ദേഹം ബെംഗളൂരുവും സന്ദർശിക്കും. 2024-ൽ ഐഎസ്ആർഒയും, നാസയും സംയുക്തമായി ചേർന്നാണ് നിസാർ വിക്ഷേപിക്കുക. ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്തുക. 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശവും നിസാർ ചിത്രീകരിക്കുന്നതാണ്. മണ്ണിടിച്ചിൽ, ഭൂകമ്പം, സുനാമി, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും, ഭൂമിയുടെ ആവാസ വ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പിന്റെ ഉയരം, ഭൂഗർഭ ജലനിരപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിസാർ നൽകുന്നു. കാലാവസ്ഥാ വ്യതിയാനം, അപകട ലഘൂകരണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ശ്രമങ്ങളെ നയിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കും.
ഇന്ത്യയിലെ നിരവധി സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം (STEM) എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാർത്ഥികൾക്ക് നെൽസണെ കാണാനും അവസരമുണ്ട്.
നാസ, ഇസ്രോ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) എന്നിവയുൾപ്പെടെ മറ്റ് ബഹിരാകാശ ഏജൻസികളുമായി ഇന്ത്യയ്ക്ക് നിരവധി അന്താരാഷ്ട്ര കരാറുകളുണ്ട്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി അതിവേഗം വളരുന്ന സമയത്താണ് നെൽസന്റെ സന്ദർശനം. 2030-ഓടെ ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം ഉൾപ്പെടെ നിരവധി പുതിയ ദൗത്യങ്ങൾ വരും വർഷങ്ങളിൽ ആരംഭിക്കാൻ രാജ്യം പദ്ധതിയിടുന്നു.
ഇന്ത്യാ സന്ദർശനത്തിന് ശേഷം ബിൽ നെൽസൺ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്. യുഎഇയിൽ വച്ചാണ് കാലാവസ്ഥാ വ്യതിയാനം കോൺഫറൻസ് നടക്കുന്നത്. ആദ്യമായാണ് ഒരു നാസ അഡ്മിനിസ്ട്രേറ്റർ ഇത്തരമൊരു കോൺഫറൻസിൽ പങ്കെടുക്കുന്നത്.
ബഹ്‌റൈൻ എൻജിനീയർക്ക് ആഗോള പുരസ്‌കാരം
മനാമ: നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റിയിലെ (നാസ) എഞ്ചിനീയറായ ഐഷ അൽ ഹറം, 35 വയസ്സിന് താഴെയുള്ള 20 യുവ നേതാക്കൾക്കുള്ള പുരസ്‌കാരം കരസ്‌ഥമാക്കി. ബഹിരാകാശത്തിന്റെയും ഉപഗ്രഹങ്ങളുടെയും മേഖലയിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും ഇന്റർനാഷണൽ അസോസിയേഷനാണ് പുരസ്‌കാരം നൽകിയത്. ഈ അഭിമാനകരമായ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ബഹ്‌റൈൻ വനിതയും 2023 എഡിഷനിൽ വിജയിച്ചവരിൽ ഏക അറബ് വനിതയുമാണ് അൽ ഹറാം. ബഹ്‌റൈൻ യുവാക്കളുടെ ബഹിരാകാശ, ഉപഗ്രഹ വികസനം എന്നിവയിലെ മികവ് ഈ വിജയം എടുത്തുകാണിക്കുന്നു. ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും [...]
The post ബഹ്‌റൈൻ എൻജിനീയർക്ക് ആഗോള പുരസ്‌കാരം appeared first on Starvision News Malayalam.
മനാമ: നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റിയിലെ (നാസ) എഞ്ചിനീയറായ ഐഷ അൽ ഹറം, 35 വയസ്സിന് താഴെയുള്ള 20 യുവ നേതാക്കൾക്കുള്ള പുരസ്‌കാരം കരസ്‌ഥമാക്കി. ബഹിരാകാശത്തിന്റെയും ഉപഗ്രഹങ്ങളുടെയും മേഖലയിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും ഇന്റർനാഷണൽ അസോസിയേഷനാണ് പുരസ്‌കാരം നൽകിയത്. ഈ അഭിമാനകരമായ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ബഹ്‌റൈൻ വനിതയും 2023 എഡിഷനിൽ വിജയിച്ചവരിൽ ഏക അറബ് വനിതയുമാണ് അൽ ഹറാം.
ബഹ്‌റൈൻ യുവാക്കളുടെ ബഹിരാകാശ, ഉപഗ്രഹ വികസനം എന്നിവയിലെ മികവ് ഈ വിജയം എടുത്തുകാണിക്കുന്നു. ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും അൽ ഹറാമിന്റെ അക്കാദമികവും പ്രായോഗികവുമായ മികവ് തിരിച്ചറിഞ്ഞു പ്രാദേശികമായും ആഗോളമായും ഈ മേഖലയുടെ വികസനത്തിന് അവർ നൽകിയ സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ബഹ്‌റൈനും
മനാമ: യു.എസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാനുള്ള നാഷനൽ സ്‍പേയ്സ് സയൻസ് ഏജൻസിയുടെ തീരുമാനത്തിന് ശൂറ കൗൺസിലി​ന്റെ അംഗീകാരം. ചന്ദ്രനിൽ ആദ്യമായി വനിത ബഹിരാകാശസഞ്ചാരിയെ ഇറക്കാനാണ് നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത്. ആ വനിത ബഹ്റൈനിയാകട്ടെ എന്നും ശൂറ കൗൺസിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.വാണിജ്യ, അന്തർദേശീയ പങ്കാളികളുടെ സഹകരണത്തോടെ ചന്ദ്രനിൽ ആദ്യത്തെ ദീർഘകാല സാന്നിധ്യം സ്ഥാപിക്കാനാണ് ‘നാസ’. ലക്ഷ്യമിടുന്നത്. പര്യവേക്ഷണം മൂലമുണ്ടാകുന്ന ശാസ്ത്രീയ, സാമ്പത്തികനേട്ടങ്ങൾക്കുപുറമെ തലമുറകൾക്ക് പ്രചോദകമാകുക എന്ന ലക്ഷ്യവും പുതിയ ആർട്ടെമിസ് ദൗത്യത്തിനുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ [...]
The post നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ബഹ്‌റൈനും appeared first on Starvision News Malayalam.
ചന്ദ്രനിൽ ആദ്യമായി വനിത ബഹിരാകാശസഞ്ചാരിയെ ഇറക്കാനാണ് നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത്. ആ വനിത ബഹ്റൈനിയാകട്ടെ എന്നും ശൂറ കൗൺസിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.വാണിജ്യ, അന്തർദേശീയ പങ്കാളികളുടെ സഹകരണത്തോടെ ചന്ദ്രനിൽ ആദ്യത്തെ ദീർഘകാല സാന്നിധ്യം സ്ഥാപിക്കാനാണ് ‘നാസ’. ലക്ഷ്യമിടുന്നത്.
പര്യവേക്ഷണം മൂലമുണ്ടാകുന്ന ശാസ്ത്രീയ, സാമ്പത്തികനേട്ടങ്ങൾക്കുപുറമെ തലമുറകൾക്ക് പ്രചോദകമാകുക എന്ന ലക്ഷ്യവും പുതിയ ആർട്ടെമിസ് ദൗത്യത്തിനുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ആർട്ടെമിസ് ബേസ് ക്യാമ്പും ഗേറ്റ്‌വേയും നിർമിക്കുകയും ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇവിടം കേന്ദ്രീകരിച്ചായിരിക്കും റോബോട്ട് ടെക്നോളജിയുടെ സഹായത്തോടെ പര്യവേക്ഷണങ്ങൾ നടത്തുക.
അതുകൊണ്ടുതന്നെ രാജ്യത്തിന് ഈ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഡോ. മുഹമ്മദ് അൽ അസീരി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ നിക്ഷേപത്തിന് വലിയ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡാർട്ട് പരീക്ഷണം വിജയം; പുതിയ ചുവടുവെയ്പ്പുമായി നാസ
വാഷിംങ്ടണ്‍: ബഹിരാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയകരം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാർട്ട് അല്ലെങ്കിൽ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് ചൊവ്വാഴ്ച പുലർച്ചെ 4.44 ന് വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 4.44 ന് ഡാർട്ട് ബഹിരാകാശ പേടകം ഒരു ചെറിയ ഛിന്നഗ്രഹത്തിൽ ലാൻഡ് ചെയ്തു. ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ ഡാർട്ട് ദൗത്യം ഒരു പ്രധാന ചുവടുവയ്പാണ്. ഈ ദൗത്യത്തിന് പ്രശസ്ത ഹോളിവുഡ് ചിത്രമായ അര്‍മ്മഗഡന് സമാനമായ ഒരു അന്ത്യം ഉണ്ടായിരുന്നതായാണ് വിവരം. [...]
The post ഡാർട്ട് പരീക്ഷണം വിജയം; പുതിയ ചുവടുവെയ്പ്പുമായി നാസ appeared first on Starvision News Malayalam.
സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തുള്ള ഛിന്നഗ്രഹമായ ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു ചെറിയ ഛിന്നഗ്രഹമായ ഡിഫോർമോസിലാണ് ഡാർട്ട് ഇടിച്ചത്. 