narmakoottu | Starvision News Malayalam

ബഹ്റൈൻ. എ.കെ.സി. സി.യുടെ “നർമ്മക്കൂട്ട്” കലാഭവൻ ജോഷി ഉത്ഘാടനം ചെയ്യും
മനാമ: ചിരിക്കാനും ചിന്തിക്കാനും താല്പര്യമുള്ളവരുടെ പ്രതിമാസ കൂടിച്ചേരലാണ് ബഹ്റൈൻ. എ.കെ.സി. സി. സംഘടിപ്പിക്കുന്ന “നർമ്മക്കൂട്ട്”. സംഘർഷ സാഹചര്യങ്ങളിൽ മറ്റൊരാളുടെ വേദനയും, വിഷമവും മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കാനും, സഹായിക്കാനുമുള്ള പരിശ്രമമാണ് നർമ്മക്കൂട്ട്. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. നർമ്മത്തിലൂടെ നന്മയിലൂടെ അല്പനേരത്തെങ്കിലും ഒറ്റപ്പെടലും,ഹൃദയഭാരവും ലഘൂകരിക്കലാണ് പ്രധാന ലക്ഷ്യം.

പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. നർമ്മക്കൂട്ടിന്റെ ആദ്യ കൂട്ടായ്മ ഈ വരുന്ന ഏപ്രിൽ 24ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് സൽമാനിയായിലെ കലവറ പാർട്ടി ഹാളിൽ സുപ്രസിദ്ധ സിനിമ താരം കലാഭവൻ ജോഷി(online )ആയി ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 36074727, 38980006 എന്നീ നമ്പറിൽ ബന്ധപ്പെടണം.

The post ബഹ്റൈൻ. എ.കെ.സി. സി.യുടെ “നർമ്മക്കൂട്ട്” കലാഭവൻ ജോഷി ഉത്ഘാടനം ചെയ്യും appeared first on Starvision News Malayalam.